പ്രണയം എന്ത്? എങ്ങനെ ?
അവൾ കൈകൾ എൻ്റെ കഴുത്തിൽകൂടി ചുറ്റി എൻ്റെ നെഞ്ചിൽ കിടന്നു..
ജാനിയെ എടുത്തുകൊണ്ട് ബാൽക്കണിയിൽനിന്നും അകത്ത് കേറി ഡോർ ലോക്ക്ചെയ്തതും ജാനി തലഉയർത്തി എൻ്റെ ചുണ്ടുകൾ വീണ്ടും വിഴുങ്ങി.
ജാനിയുടെ അധരത്തിലെ തേൻ നുകർന്ന്കൊണ്ട് ഞാൻ കട്ടിലിലേക്ക് നീങ്ങി..
ഞങ്ങൾക്കായി ഒരുക്കിയ കട്ടിലിൽ റോസാപ്പൂ കൊണ്ട് നിർമ്മിച്ച ഹൃദയത്തിൽ ഞാൻ ജാനിയെ കിടത്തി.
കട്ടിലിൽ കിടത്തിയിട്ടും അവൾ എൻ്റെ അധരങ്ങൾ മോചിപ്പിച്ചില്ല.
എൻ്റെ കഴുത്തിൽ ചുറ്റിയിരിക്കുന്ന കൈ കൊണ്ട് എന്നെയും പിടിച്ച് കട്ടിലിൽ കിടത്തി.
അധരങ്ങളിലെ തേൻ നുകർന്നുകൊണ്ട് ഞങ്ങൾ കട്ടിലിൽ കിടന്നുരുണ്ടു. ഹൃദയാകൃതിയിൽ ഉണ്ടായിരുന്ന റോസാപ്പൂക്കൾ കട്ടിലേൽ മുഴുവൻ പടർന്നു..
ഞാൻ ജാനിയുടെ പവിഴമൊട്ടുകൾ വിട്ട് ആ അഞ്ജനമെഴുതിയ മയിൽപ്പീലി കണ്ണുകളിൽ ചുംബിച്ചു…
വിയർപ്പു തുള്ളികൾ തളം കെട്ടിയ നെറ്റിയിൽനിന്നും വിയർപ്പു ഞാൻ ചുംബങ്ങൾ ചേർത്ത് ഒപ്പിയെടുത്തു. നാണത്താൽ ചുമന്ന കവിൾത്തടങ്ങൾ ഞാൻ കടിച്ചും മുത്തിയും തക്കാളി പോലെ ചുമപ്പിച്ചു. [ തുടരും ]