പ്രണയം എന്ത്? എങ്ങനെ ?
ഞാൻ പതിയെ ആ വിടർന്ന അഞ്ജനമെഴുതിയ മയിൽപ്പീലി കണ്ണുകളിൽ ചുണ്ട് പതിപ്പിച്ചു.
പിന്നെ പതിയെ, എൻ്റെ അധരങ്ങൾ ആ ചുമന്നുതുടുത്ത തത്തമ്മച്ചുണ്ടിലേക്ക് അടിപ്പിച്ചു.. പതിയെ, മേൽചുണ്ടിന് മേൽ പൊടിഞ്ഞ വിയർപ്പുതുള്ളികൾ ഒപ്പിയെടുത്തു..
ഞാൻ അവളുടെ വിറക്കുന്ന തേനധരത്തിൽ ഒന്ന് മുത്തി.
വീണ്ടും മുത്തി..വീണ്ടും..പിന്നെ അതൊരു ദീർഘ ചുംബനത്തിലേക്ക് വഴിമാറി.
നാക്കുകൾ തമ്മിൽ കഥ പറഞ്ഞു.
തേൻ ഊറ്റി കുടിച്ചു..
തമ്മിൽ വിട്ട് കൊടുക്കിലെന്ന വാശിയോടെ ഞങ്ങൾ അധരപാനം തുടർന്നു !!
ജീവശ്വാസത്തിന് വേണ്ടി വേർ പിരിഞ്ഞും വീണ്ടും അധരങ്ങൾ നുകർന്നും ഞങ്ങൾ തുടർന്നു..
അധരപാനത്തിനിടയിൽ എൻ്റെ കൈകൾ ജാനിയിടെ ഉടലിൽക്കൂടി സർപത്തിനെപ്പോലെ ഇഴഞ്ഞു നടന്നു..
അവളുടെ കൈകൾ എൻ്റെ തലമുടിയിലും പുറത്തും കൂടി ഓടിനടന്നു..
പലവട്ടം അവളുടെ യക്ഷിപ്പല്ല് തട്ടി എൻ്റെ ചുണ്ട് മുറിഞ്ഞെങ്കിലും ഞാൻ വിട്ട് കൊടുത്തില്ല.
ജാനി ഒരു യക്ഷിയെപ്പോലെ അവളുടെ ദന്തക്ഷദത്താൽ കിനിയുന്ന എന്റെ രക്തം ഊറ്റിക്കുടിച്ചോണ്ടിരുന്നു !!
വളരെനേരം നീണ്ട അധര പാനത്തിനോടുവിൽ ഞങ്ങൾ വേർ പിരിഞ്ഞു..
ഞങ്ങൾ രണ്ടുപേരും ശ്വാസം കിട്ടാതെ കിതച്ചു നിന്നു.
ശ്വാസഗതി ഉയർന്നതും ഞാൻ ജാനിയെ ഇരു കൈകളാലും കുട്ടികളെ എടുക്കുന്നപോലെ ഉയർത്തി.