പ്രണയം എന്ത്? എങ്ങനെ ?
ഞാൻ പതിയെ കാതോരം ചേർന്ന് വിളിച്ചു.
“മ്മ്മ്മ.. ന്താ”‘
അവൾ പതിയെ ചോദിച്ചു .
“സോറി”
ഞാൻ അവളുടെ തുടുത്ത കവിളിൽ മുത്തിക്കൊണ്ടു പറഞ്ഞു.
“മ്മ്മ് “അവൾ മൂളുകമാത്രം ചെയ്തു.
അൽപനേരം കടൽക്കാറ്റും കൊണ്ട് രാത്രിയുടെ സൗന്ദര്യം ആസ്വദിച്ചു ഞങ്ങൾ അവിടെ നിന്നു.
“വാവേ ച്ചി….എന്താ ഒന്നും മിണ്ടാത്തെ”
എന്നും ചോദിച്ചുകൊണ്ട് ഞാൻ അവളുടെ ഇടുപ്പിൽ ചെറുതായി ഒന്ന് നുള്ളി.
“ൽസ്സ് “ ചേച്ചി പയ്യെ എരിവു വലിച്ചു.
“ചെക്കാ നോവുന്നുണ്ട് കേട്ടോ “
“അയ്യോ.. എവിടെയാ നൊന്തെ ?
ഞാൻ തടവിത്തരാം”
അതും പറഞ്ഞു എൻ്റെ കൈ ഇടുപ്പിൽകൂടി ഒടിച്ചു.
“വേണ്ട വേണ്ട….നീ തടവിയാൽ ശരിയാവില്ല “
അതും പറഞ്ഞു എൻ്റെ കൈ തട്ടിമാറ്റി.
“വേണ്ടെങ്കി വേണ്ട “
എന്നും പറഞ്ഞു ഞാൻ വീണ്ടും പുണർന്നുനിന്നു.
“അല്ല ഇങ്ങനെ ഒന്നും രണ്ടും പറഞ്ഞു തല്ലു കൂടാനാണോ പ്ലാൻ…..ഇന്ന് നമ്മുടെ ആദ്യ രാത്രിയല്ലെ….നമ്മുക്ക് ആഘോഷിക്കണ്ടെ”
.ഞാൻ അവളുടെ ആലില വയറിലൂടെ കൈകൾ ഒടിച്ച് പറഞ്ഞു.
“എന്തോന്ന്..ആദ്യ രാത്രിയോ ?..എൻ്റെ മോൻ പോയി മുള്ളിയിട്ട് കിടന്നുറങ്ങാൻ നോക്ക്”
അവൾ എൻ്റെ കൈ തട്ടിമാറ്റിക്കൊണ്ട് പറഞ്ഞു.
“പെണ്ണേ ചതിക്കല്ലെ..ഒരുമാതിരി ഉറങ്ങിക്കിടന്നവനെ വിളിച്ചുണർത്തി ഇലയിട്ടിട്ട് ചോറില്ലെന്ന് പറയരുത്”
ഞാൻ അവളുടെ ഇടുപ്പിൽ പിടിച്ച് ചേർത്ത് നിർത്തി പറഞ്ഞു.