Kambi Kathakal Kambikuttan

Kambikathakal Categories

പ്രണയം എന്ത്? എങ്ങനെ ? ഭാഗം – 6

(Pranayam enthu? Engane ? Part 6)


ഈ കഥ ഒരു എന്ത്? എങ്ങനെ ? സീരീസിന്റെ ഭാഗമാണ് , മറ്റ് 17 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
പ്രണയം എന്ത്? എങ്ങനെ ?

പ്രണയം – “‘മ്മ്മ”‘…. പറഞ്ഞോ എന്ന അർത്ഥത്തിൽ അവൾ മൂളി.

ഇവിടുന്ന് 18 km പോകുമ്പോൾ ഒരു തട്ടു കടയുണ്ട്. അവിടുന്ന് നമ്മുക്ക് ഫൂഡ് അടിക്കാം…പിന്നെ അവിടുന്ന് ഒരു 7km ഉള്ളൂ വർക്കല. അവിടെ എൻ്റെ കൂട്ടുകാരന് ഒരു റിസോർട്ടുണ്ട്.. അവിടെ ഈ രണ്ടു ദിവസം ആഘോഷിക്കാം…
എന്തായാലും നാളെ സെക്കൻ്റ് സാറ്റർഡേ ആയോണ്ടു കോളേജിൽ പൊണ്ടാ.”‘….

ഞാൻ അവളുടെ താടി പിടിച്ച് ആട്ടിക്കൊണ്ടു പറഞ്ഞു.

“‘ പ്ലാനൊക്കെ കൊള്ളാം….പക്ഷേ അമ്മയൊക്കെ സമ്മതിക്കുമോ” ജാനി സംശയ രൂപേണ ചോദിച്ചു.

അതിന് ആര് പറയുന്നു.. പോകുന്ന കാര്യം…..നമ്മുക്ക് നൈസീന് എസ്കേപ്പാകാം…. പിന്നെ പോകുന്ന കാര്യം രഞ്ജുനോട് പറഞ്ഞേക്കാം. അവൻ രാവിലെ എല്ലാരോടും പറഞ്ഞൊളും..

മ്മ്…. എങ്കിലും എന്തോ ഒരു പേടിപോലെ. വല്ലോരും അറിഞ്ഞാ ..അവൾ വീണ്ടും ആശങ്കയോടെ ചോദിച്ചു.

ഡീ പെണ്ണേ.. നമ്മള് ഒളിച്ചോടെന്നുമില്ല….നീയേ എൻ്റെ ഭാര്യയാണ്….പിന്നെ ചില കാരണങ്ങൾ കൊണ്ട് അത് നമ്മൾ രഹസ്യമാക്കി വെച്ചേക്കുന്നു… അത്രേ ഉള്ളൂ.. പിന്നെ നമ്മളെ അറിയുന്ന ആരും എന്തായാലും അവിടെ കാണില്ല..

ഞാൻ തറപ്പിച്ചു പറഞ്ഞു.

“എങ്കിലും”..

അവൾ വീണ്ടും എന്തോ പറയാൻ വന്നപ്പോൾ ഞാൻ ഇടക്ക് കേറി.

ഒരു എങ്കിലും ഇല്ല ..നമ്മൾ ദാണ്ടെ ഇപ്പൊൾ പോകുന്നു..അത്രേ ഉള്ളൂ..നീ വാ..

ഞാൻ അതും പറഞ്ഞുകൊണ്ട് അവളുടെ കൈപിടിച്ച് നടക്കാൻ തുടങ്ങി.

ഇങ്ങനെ അങ്ങ് പോകാൻ പറ്റുമോ .. നില്ല് ചെക്കാ.. ഞാൻ ഡ്രസ്സ് മാറട്ടെ.. അവൾ എന്നെ അവിടെ പിടിച്ച് നിർത്തി പറഞ്ഞു.

ഡീ മണ്ടുസെ….നിൻ്റെ നല്ല ഡ്രസ്സെല്ലാം അവിടെ നമ്മുടെ റൂമിലല്ലേ ..പിന്നെ രണ്ടു ദിവസം ഇടാനുള്ള ഡ്രെസ്സും കൊണ്ട് പൊണെ….അതോ ഇനി റൂമിൽ തുണിയില്ലാതെ ഫ്രീ ബേർഡ് ആവാനാണോ പ്ലാൻ ?…

ഞാൻ കള്ളനോട്ടം നോക്കി പറഞ്ഞു.

“‘അയ്യേ.. ഈ ചെക്കൻ ഇത് എന്ത് വൃത്തികേടാണ് പറയുന്നെ.. ഞാൻ കൊണ്ട് പോവാൻ ഡ്രസിൻ്റെ കാര്യം ഓർത്തില്ല..അല്ലാതെ ശ്ശേ…

അവൾ നാണതോടെ പറഞ്ഞു.

എന്താ പെണ്ണേ ഒരു നാണം ?.
നമുക്ക് നമ്മൾ നീട്ടിക്കൊണ്ട് പോകുന്ന ആദ്യരാത്രി അവിടെ വെച്ചാക്കിയാലോ

ഞാൻ കള്ളക്കണ്ണിട്ട് പറഞ്ഞു.

അതൊക്കെ നമ്മുക്ക് പിന്നെ പതിയെ ആലോചിക്കാം.. ഇപ്പോ എൻ്റെ മോൻ ബാ ..ഇതും പറഞ്ഞുകൊണ്ട് അവൾ എൻ്റെ കൈ പിടിച്ചു വലിച്ചിറങ്ങി.

ഞങ്ങൾ ശബ്ദം ഉണ്ടാക്കാതെ അവളുടെ വീട്ടിൽനിന്ന് ഇറങ്ങി എൻ്റെ വീട്ടിൽ കേറി..

ജാനി ഡ്രസ്സ് മാറുന്ന ഗൃാപിൾ ഞാൻ റൂം വിളിച്ചു സെറ്റാക്കി. രഞ്ജുനോട് പോകുന്ന കാര്യം പറയാൻ എത്ര വിളിച്ചിട്ടും ഫോൺ എടുക്കാത്തോണ്ട്.. വോയ്സ് മെസ്സേജ് ഇട്ടു…..

കുറച്ചുനേരം കഴിഞ്ഞ് ജാനൂട്ടി ഡ്രസ്സൊക്കെ മാറി ഒരു ജീൻസും ടോപ്പും ജാക്കറ്റും ഇട്ട്കൊണ്ട് പോകാനുള്ള ബാഗുമായി വന്നു.

“”ഇതെന്താ ജാക്കറ്റൊക്കെ ഇട്ട്….നമ്മൾ കാറിലാണ് പോന്നത്”‘…..ഞാൻ അവളുടെ കോലം കണ്ട് പറഞ്ഞു.

“”എൻ്റെ പൊന്നു തക്കുവല്ലെ..നമ്മുക്ക് നിൻ്റെ കുതിരയിൽ പോകാം..എൻ്റെ കുറെ നാളത്തെ ആഗ്രഹമാണ് എൻ്റെ തക്കുവുമായി രാത്രി തക്കുവിൻ്റെ കുതിരയിൽ ഒരു ഡ്രൈവ്.

രാത്രി തണുത്ത കാറ്റും കൊണ്ട് എൻ്റെ തക്കൂൻ്റെ ശരീരത്തിലെ ചൂടും പറ്റി അള്ളിപ്പിടിച്ചു ഇങ്ങനെ വണ്ടിയിൽ പോകാൻ എന്ത് രസമായിരിക്കും..

ജാനീടെ പറച്ചിൽ കേട്ടപ്പോൾ എനിക്കും അങ്ങനെ പോണമെന്നായി….പിന്നെ ഒന്നും നോക്കിയില്ല.. ഞാനും ഒരു ടീ ഷർട്ടും ജീൻസും ജാക്കറ്റുമട്ട് ഹെൽമെറ്റും എടുത്ത് ഇറങ്ങി.

പോർച്ചിൽ നിന്ന് ശബ്ദം ഉണ്ടാക്കാതെ വണ്ടിയും ഉരുട്ടി വെളിയിൽ ഇറക്കി സ്റ്റാർട്ട് ചെയ്തു ഞങ്ങൾ യാത്ര തുടങ്ങി.

ഇരുട്ടിനെ ഭേദിച്ച് കുളിർ കാറ്റിൽ കുളിരുമ്പോൾ എന്റെ ജീവന്റെ പാതിയുടെ ചൂടുംപറ്റി പോകാൻ ഒരു പ്രത്യേക സുഖംതന്നെയായിരുന്നു.

ആ സ്വർഗീയ സുഖത്തിൽ ദൂരങ്ങൾ പിന്നിട്ടത് അറിഞ്ഞില്ല..പെട്ടന്ന് തന്നെ തട്ടു കടയിൽ എത്തി..രണ്ടുപേർക്കും നല്ല വിശപ്പുണ്ടായിരുന്നതിനാൽ ദോശയും ബീഫും ചിക്കനും ഓംലെറ്റും എല്ലാം പെട്ടെന്ന് കഴിഞ്ഞു…

കഴിച്ചു കഴിഞ്ഞു ബിൽ സെറ്റിൽ ചെയ്യുന്ന ടൈമിൽ കുശലാന്വേഷണതിന് ഇടയിൽ ഞാൻ അറിയാതെ അവിടെ ഇരുന്ന ചേട്ടനോട് പേര് ചോദിച്ചു..

“‘ചേട്ടാ…ചേട്ടൻ എല്ലാ ദിവസവും ഇത്രയും നേരം തുറന്നിരിക്കുമോ”..

അവൾ മുഖം തുടച്ചുകൊണ്ട് ചോദിച്ചു.

ആ.. മോളെ.. എല്ലാ ദിവസവും ഒരു 5 മണിവരെ കാണും..

അയാളുടെ മറുപടി കിട്ടിയശേഷം ജാനി എന്റെ ഹെൽമെറ്റ്‌ എടുക്കാൻ ഞങ്ങൾ ഇരുന്ന സ്ഥലത്തേക്ക് പോയി.

ചേട്ടൻ്റെ പേര് എന്നാ..ഞാൻ ചോദിച്ചു.

നാരായണൻ..കട ഉടമ പറഞ്ഞു.

ബലെബേഷ്!!..എനിക്കുള്ള കുഴി ഞാൻ തന്നെ തോണ്ടി !!..പുള്ളി പേര് പറഞ്ഞത് കറക്ടായി എൻ്റെ പിറകേ നിന്ന ജാനി കേൾക്കുകയും ചെയ്തു.

ഓ നാരായണൻ മാമ..അറിയാം… ഞാൻ അന്നേരമേ ത ക്കൂനോടു പറഞ്ഞില്ലേ.. നാരായണൻ മാമയുടെ കട കാണുമെന്ന്..അപ്പൊ തക്കുവല്ലേ എന്നെ വഴക്കു പറഞ്ഞെ ..

നാരായണൻ മാമാ.. പിന്നെ കച്ചോടം ഒക്കെ എങ്ങനെ പോകുന്നു ?.. അവൾ പുള്ളിയോട് കുശലം ചോദിച്ചുതുടങ്ങി.

കിട്ടിയ ഗ്യാപ്പിൽ എനിക്കിട്ട് വെക്കുവാണെന്ന് മനസ്സിലായപ്പോൾ ഞാൻ അവളെയും തുക്കിക്കൊണ്ട് അവിടുന്നിറങ്ങി.

റിസോർട്ട് അറിയാവുന്നത് കൊണ്ട് എവിടെയാണെന്ന് തപ്പി നടക്കേണ്ടി വന്നില്ല. വയറുനിറയെ കഴിച്ചതിന്റെയും യാത്രയുടെയും ക്ഷീണം കാരണം, റൂമിൽ എത്തിയ ഉടനെ തമ്മിൽ വിട്ട് കൊടുക്കില്ലെന്ന വാശിപോലെ ഞങ്ങൾ ഇറുക്കെ പുണർന്നു കിടന്നുറങ്ങി.

രാവിലെ നിർത്താതെയുള്ള മൊബൈൽ റിംഗ് കേട്ടാണ് ഞാൻ ഉണർന്നത്… എൻ്റെ നെഞ്ചിൽ തലയും വെച്ച് എൻ്റെ ഹൃദയമിടിപ്പ് താരാട്ടാക്കി ഉറങ്ങുകയാണ് എൻ്റെ പെണ്ണ്..

റൂമിൽ ആകെ ഇരുട്ട് മാത്രം. പതിയെ ഞാൻ ജാനിയെ എൻ്റെ നെഞ്ചിൽനിന്ന് മാറ്റിക്കിടത്തി. അവൾ ആദ്യം ഒന്ന് മടിച്ചെങ്കിലും പിന്നെ മാറിക്കിടന്നു.

അടുത്ത് കിടന്ന ഒരു തലയണ കൊടുത്തപ്പോൾ അതിനെയും പുണർന്നായി കിടപ്പ്.

ഇരുട്ടിൽ തപ്പിത്തടഞ്ഞു മൊബൈൽ എടുത്തപ്പോൾ.. അളിയൻ.

ഡാ തെണ്ടീ..നീ എൻ്റെ പെങ്ങളുമായി എവിടെയാടാ ഒളിച്ചോടിയേ.. പറയടാ തെണ്ടി അളിയാ ..

ഫോൺ എടുത്തതും അവൻ തെറി തുടങ്ങി.

ഡാ..നാറി അളിയാ.. ഞാൻ ഒളിച്ചോടിയത് എൻ്റെ ഭാര്യയേയും കൊണ്ടാണ്.. കേട്ടോ..

ഓഹോ…നിൻ്റെ ഭാര്യ ആവുന്നതിന് മുന്നേ അവൾ എൻ്റെ പെങ്ങളാണ്.. അതുകൊണ്ട് പൊന്നുമോൻ മര്യാദക്ക് പറ.. നിങ്ങൾ എവിടെയാണെന്ന്.

നിനക്ക് ഞാൻ വോയ്സ് ഇട്ടിരുന്നതാ.. ഞങ്ങൾ വർക്കലയിൽ നമ്മുടെ ബിനോയിയുടെ റിസോർട്ടിൽ വന്നെന്നു.. പിന്നെ എന്ത് കൊണക്കാനാ ഇപ്പൊൾ ഈ ചോദ്യം !! അവൻ്റെ ചോദ്യം പിടിക്കാതെ ഞാൻ പറഞ്ഞു.

അത് ഞാൻ കണ്ടൂ.. രാവിലെ ഇവിടെ മുട്ടൻ സീനായിരുന്നു..നിൻ്റെ അമ്മയാണെങ്കിൽ നിന്നെ കാണാനില്ലെന്ന് പറഞ്ഞു കരച്ചില്. അതിൻ്റെ സൗണ്ട് കേട്ട് എൻ്റമ്മ അവിടെ ചെന്ന് പറഞ്ഞു.. വീട്ടിൽ ഉണ്ടെന്ന്..വീട്ടിൽ വന്നു നോക്കിയപ്പോൾ രണ്ടിനെയും കാണുന്നില്ല..പിന്നെ രണ്ടും കൂടെ പറയാതെ എവിടെയോ പോയെന്ന് പറഞ്ഞു രണ്ടുംകൂടെ ആയി കരച്ചില്..

രണ്ടിൻ്റെയും സൗണ്ട് കേട്ട് ഇറങ്ങിവന്ന ഞാൻ അന്നേരമാണ് കാര്യം അറിയുന്നത്.. പിന്നെ നിന്നെ വിളിക്കാൻ ഫോൺ എടുത്തപ്പോഴാണ് നിൻ്റെ മിസ്സ് കോളും വോയ്സ് മെസ്സേജും കണ്ടത്.

ഇപ്പൊൾ അവിടെ എന്നാ സീൻ ?

രണ്ടും ഇന്ന സ്ഥലത്തുണ്ടെന്ന് പറഞ്ഞു ഞാൻ സമാധാനിപ്പിച്ചു.. നിങ്ങൾ രണ്ടിനെയും കയ്യിൽ കിട്ടാൻ വേണ്ടി വെയ്റ്റിങ്ങാണ് ഇവിടെ രണ്ടമ്മമാരും..

നീ എന്തേലും പറഞ്ഞു ഒന്ന് സോൾവ് ആക്ക്. ഞങ്ങൾ തിങ്കളാഴ്ച്ച രാവിലെ എത്തും.

ആ ശെരി.. ചേച്ചി എന്തേ….

ചേച്ചി നല്ല ഉറക്കമാണ്..ഞാൻ പിന്നെ വിളിക്കാം.. നീ വെച്ചോ..

മ്മ്…ശെരി..എന്നും പറഞ്ഞവൻ ഫോൺ വെച്ചു.

ഞാൻ ഫോൺ വെച്ചിട്ട് എണിറ്റ് ഗ്ലാസ്സ് വോളിൻ്റെ കർട്ടൻ നീക്കി.
കർട്ടൻ നീക്കിയപ്പോൾ സൂര്യ പ്രകാശം കൊണ്ട് മുറി നിറഞ്ഞു ..
പുറത്തെ കാഴ്ച കണ്ട് എൻ്റെ മനവും..
സീ വ്യൂ ഉള്ള റൂമാണ് ഞാൻ പറഞ്ഞിരുന്നത്.

ശാന്തമായി തിരയടിക്കുന്ന കടലിന്മേൽ ഉദിച്ചു നിൽക്കുന്ന സൂര്യൻ.. എപ്പോൾ വർക്കലയിൽ വന്നാലും ഈ റൂമിലാണ് എൻ്റെ താമസം. ഇവിടുന്നുള്ള വ്യൂ എനിക്ക് എന്നും പ്രിയങ്കരമാണ്.

കുറച്ചുനേരം കടലിൻ്റെ മനോഹാരിത ആസ്വദിച്ചിട്ട് ഞാൻ ഫ്രക്ഷാകാൻ പോയി.

ഫ്രക്ഷായി ഇറങ്ങുമ്പോഴും എൻ്റെ പെണ്ണ് തലയണ കെട്ടിപ്പിടിച്ചു നല്ല ഉറക്കമാണ്. അവളുടെ കുട്ടിത്തം നിറഞ്ഞ നിദ്ര അൽപനേരം നോക്കിനിന്നിട്ട് ഞാൻ അവളെ ഉണർത്താൻ നോക്കി.

ജാനി.. ജാനൂട്ടി. എണീക്ക്.. സമയം ഒരുപാടായി..എഴുനേൽക്കങ്ങോട്ട്..

ഞാൻ അവളെ തട്ടി വിളിച്ചോണ്ട് ഉണർത്താൻ നോക്കി.

തക്കു…ഞാൻ ഇതിരിനേരം കൂടി ഉറങ്ങിക്കോട്ടെ .. പ്ലീസ്..അവൾ ഉറക്കത്തിൽ കൊഞ്ചിക്കൊണ്ട് പറഞ്ഞു.

ഇല്ല ..പെണ്ണേ.. എണിറ്റേ അങ്ങോട്ട്.. സമയം ഒരുപാടായി.

ഞാൻ വിട്ട് കൊടുക്കാതെ വീണ്ടും തട്ടിവിളിച്ചു.

വാവേ.. പ്ലീസ്..ഞാൻ ഇത്തിരി നേരം കൂടി ഒറങ്ങിക്കോട്ടെ.. തക്കുവും ബാ.. നമ്മുക്ക് കെട്ടിപിടിച്ചു കിടക്കാം..

അവൾ കണ്ണ് തുറക്കാതെ എന്നെ തപ്പിക്കൊണ്ടു പറഞ്ഞു.

ഞാനും അവളുടെ വാശിക്ക് അവളുടെ കൂടെ കേറിക്കിടന്നു..അവൾ, ഞാൻ കിടന്നപ്പോൾ തലയണ മാറ്റി എൻ്റെ നെഞ്ചിൽ തലവെച്ചായി കിടപ്പ്..പക്ഷേ എൻ്റെ ചേച്ചികുട്ടി അടുത്ത് കിടക്കുമ്പോൾ എൻ്റെ കൈ അടങ്ങി ഇരിക്കുമോ !!.ഞാൻ പയ്യെ എൻ്റെ ഒരു കൈകൊണ്ട് അവളുടെ ചെവിയുടെ പിൻഭാഗം തലോടാൻ തുടങ്ങി….പിന്നെ അവിടുന്ന് പതിയെ കൈ നീക്കി അവളുടെ കഴുത്തിൽകൂടി ഒട്ടിച്ചു.

“‘തക്കു അടങ്ങിക്കിട..ഇല്ലെ ഞാൻ നല്ല തല്ല് തരുമെ..

അവൾ ഉറക്കത്തിൽ വാർണിങ് പോലെ പറഞ്ഞു.
നമ്മളുണ്ട് അടങ്ങി കിടക്കുമോ !!

ഞാൻ പതിയെ കൈ കഴുത്തിൽനിന്നും താഴോട്ട് കൊണ്ട്പോയി ….അവളുടെ മാതള കനികളെ തൊട്ടുതൊട്ടില്ലെന്ന രീതിയിൽ താഴോട്ട് ഇറക്കി എൻ്റെ കൈ ഇടുപ്പിൽ വിശ്രമിച്ചു..

പതിയെ ബന്നിയെൻ്റെ ഉള്ളിൽക്കൂടി കൈയിട്ട് അണിവയറിലുടെ തലോടി..എൻ്റെ കൈകൾ ജാനിയുടെ ആഴമേറിയ പൊക്കിൾച്ചുഴിയിൽ എത്തി നിന്നു..

ചെറു സ്വർണരോമങ്ങൾ അഴക് പടർത്തുന്ന അണിവയറിന് നടുവിലെ നാഭിച്ചുഴിയിൽ എന്റെ വിരലമർന്നതും അവളൊന്നു പിടഞ്ഞുകൊണ്ട് ശ്വാസം വലിച്ചു വിട്ടു..ഞാൻ ഒരു വിരൽ അവളുടെ ചുഴിയിൽ കടത്തിയപ്പോൾ അവളുടെ ശരീരം വിറക്കുകയും ഒരു മൂളൽ പുറപെടിവിക്കുകയും ചെയ്തു.

ഞാൻ വിരലിട്ടു കറക്കുന്നതനുസരിച്ച് ജാനിയുടെ ശ്വാസഗതി മാറിക്കൊണ്ടി രുന്നു..

ഞാൻ പതിയെ ചുഴി വിട്ട് ഉദരത്തിലെ മാംസപേശികളെ തലോടിക്കൊണ്ട് മേലിലോട്ട് കൊണ്ടുപോയി.. അണിവയർ കടന്നു എൻ്റെ കൈ ആ രണ്ടു മാതള നാരങ്ങയിൽ എത്താറായപ്പോൾ ജാനി പെട്ടെന്ന് എൻ്റെ കയ്യിൽ കേറിപ്പിടിച്ചു.

ഞാൻ ജാനിയുടെ മുഖത്ത് നോക്കിയപ്പോൾ അവൾ മയിൽപീലി കണ്ണുകൾ വിടർത്തി എന്നെത്തന്നെ നോക്കി കിടക്കുവാണ്.

അവളുടെ കണ്ണിൽ എന്നോടുള്ള പ്രണയവും അതിലുപരി കാമത്തിൻ്റെ തിരമാലകൾ അലതല്ലുന്നതും ഞാൻ കണ്ടൂ….

ഞാൻ തലതാഴ്ത്തി അവളുടെ സീമന്തരേഖയിൽ ചുംബിച്ചു.. പിന്നീട് എൻ്റെ ചുംബനം കാത്തുനിന്ന മയിൽപീലി കണ്ണുകളിൽ മുത്തമിട്ടു..
[ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)