പ്രണയം എന്ത്? എങ്ങനെ ?
പതിയെ അവിടുന്ന് ജാനിയുടെ കൈയും പിടിച്ചു ഞങ്ങൾ താഴോട്ടിറങ്ങി… അടുത്തത് നേരത്തെ ഇറങ്ങിയ കാടാണ്.. ഊറ്റിറങ്ങി പാറയെല്ലാം നല്ല വഴുക്കലാണ്..
ഞാൻ പെണ്ണിൻ്റെ കൈ മുറുക്കെ പിടിച്ചു പതിയെ കേറി. പെണ്ണിന് നല്ല പേടിയുണ്ട്.. നേരത്തെ കപ്പിൾസിനെ കണ്ട സ്ഥലം എത്തിയപ്പോൾ അങ്ങോട്ട് ചുമ്മാ ഒന്ന് നോക്കി..
ശൂന്യം.. അവിടെ ആരുമില്ല..പക്ഷേ കുറച്ചും കൂടി മുമ്പോട്ടു പോയപ്പോൾ വേറെ ഒന്നിനെ കണ്ടു. ഈ പ്രാവശ്യം ഒരു ചെറിയ വെത്യാസം..പയ്യൻ ഇരിക്കുന്നു. അവൻ്റെ മടിയിൽ പെണ്ണ് കമന്ന് കിടക്കുന്നു..അവളുടെ തലയും അവൻ്റെ അര ഭാഗവും ഷാള് കൊണ്ടു മൂടിയിട്ടുണ്ട്..തല ചെറുതായി ഷാളിനുള്ളിൽ പൊങ്ങുകയും താഴുകയും ചെയ്യുന്നുമുണ്ട്..
അവൻ കണ്ണടച്ചു ഷാളിന് പുറത്ത് കൂടി അവളുടെ തലപിടിച്ച് മെപ്പോട്ടും കീഴ്പ്പോട്ടും ഉയർത്തി..ഞാൻ ജാനിയെ നോക്കിയപ്പോൾ മുഖത്ത് ലജ്ജയും ഒരു വളിച്ചചിരിയുമായി എന്നെയും നോക്കി നിൽക്കുവാണ്.
ഞാൻ പിന്നെ അവിടെ നിക്കാൻ പോയില്ല.
വെറുതെ എന്തിനാ നമ്മള് അവർക്കൊരു കട്ടുറുമ്പാവുന്നത്.!!
പക്ഷേ ആ ഷാളിൻ്റെ ഉള്ളിൽ രണ്ടു ഉണ്ടക്കണ്ണുകൾ ഞങ്ങളെ ശ്രദ്ധിക്കുന്നത് ഞങ്ങൾ കണ്ടില്ല….
അവിടുന്ന് സൂക്ഷിച്ചിറങ്ങി..അടുത്ത കുന്നും ഇറങ്ങി അടുത്തത് കേറിയപ്പോൾ പെണ്ണ് കുഴഞ്ഞു..
നടക്കാനും നല്ല പാടുണ്ട്..
പിന്നെ ഓരോ കുന്നും കുറച്ചുനേരം റസ്റ്റൊക്കെ എടുത്തു കയറി. ടോപ്പിൽ എത്തിയപ്പോൾ ഒരു സമയമായി..ഇതിൻ്റെ ഇടക്ക് ഞങ്ങൾ വീണ്ടും കുറച്ചു സെൽഫീസ് എടുത്തു.