പ്രണയം എന്ത്? എങ്ങനെ ?
ഞാൻ വേഗം അവളുടെ നേരെ ചെന്ന് അവളുടെ മുഖം എൻ്റെ കൈക്കുമ്പിളിൽ ആക്കി.
അയ്യേ…എൻ്റെ വാവേച്ചി അപ്പോഴേക്കും കരഞ്ഞോ…..അയ്യേ മോശം..മോശം.!!
ഞാൻ അവളുടെ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു…
നിക്ക് നീ പിണങ്ങിയാ സഹിക്കില്ല വാവേ..എൻ്റെ ജീവനാ നീ…
..ആരേലും കാണുമെന്ന് പേടിച്ച ഞാൻ തരാഞ്ഞെ..കുഴപ്പമില്ല..എൻ്റെ വാവ കുടിച്ചോ..
അതും പറഞ്ഞു അവൾ ടോപ് പൊക്കാൻ പോയി.
ഡീ മണ്ടുസെ.. ഞാൻ ചുമ്മാ പറഞ്ഞതല്ലേ…നിക്ക് വേണ്ട..
ഞാൻ അവളുടെ ടോപ് പിടിച്ച് താഴ്ത്തിക്കൊണ്ട് പറഞ്ഞു.
കുഴപ്പമില്ല… തക്കു കുടിച്ചോ….ഇന്നാ…അവൾ വീണ്ടും ടോപ്പിൽ പിടിച്ചൊണ്ടു പറഞ്ഞു.
ഡീ പൊട്ടി.. നിക്ക് ഇപ്പൊൾ വേണ്ട..ഞാൻ റൂമിൽ ചെന്നിട്ട് വിശദമായി എല്ലാം കുടിച്ചോളാം… ഞാൻ കണ്ണിറുക്കികാണിച്ചോണ്ട് പറഞ്ഞു.
അയ്യടാ..ചെക്കൻ്റെ പൂതി കൊള്ളാലോ.. മാറങ്ങോട്ടു അസത്തെ…
അവൾ എൻ്റെ കൈ തട്ടിമാറ്റിക്കൊണ്ട് പറഞ്ഞു..
അവളുടെ കണ്ണുകളിൽ ഇപ്പോൾ നാണവും ചുണ്ടുകളിൽ ആരെയും വീഴ്ത്തുന്ന ചിരിയും..
പെണ്ണ് വീണ്ടും ഫോമായി !!.
ഞാൻ ഷാളുകൊണ്ടു അവളുടെ മുഖമെല്ലാം തുടച്ചു..പെണ്ണിന്റെ ഇടുപ്പിൽ കൂടി കൈ ചുറ്റി എന്നോട് ചേർത്ത് നിർത്തി…പതിയെ എൻ്റെ മുഖം അവളുടെ തുടുത്ത കവിളിലേക്ക് അടിപ്പിച്ചു..
ചൂട് നിശ്വാസം പതിച്ചപ്പോൾ പെണ്ണ് കണ്ണുകൾ ഇറുക്കിയടച്ചു.. എൻ്റെ അധരങ്ങൾ അവളുടെ കവിളിൽ പതിഞ്ഞു…..ഒരു ചൂട് ചുംബനം….
പെണ്ണ് കണ്ണുകൾ ഇറുക്കിപ്പിടിച്ചു നിറഞ്ഞ പുഞ്ചിരിയോടെ അത് ഏറ്റുവാങ്ങി….