പ്രണയം എന്ത്? എങ്ങനെ ?
ഇളം മന്ദമാരുതനിൽ തട്ടി പറക്കുന്ന പനങ്കുലമുടികൾ ഒതുക്കാൻ പെണ്ണ് പെടാ പാട് പെടുന്നുണ്ട്….ശ്വാസം എടുക്കുന്നത് അനുസരിച്ച് ഉയർന്നു താഴുന്ന എൻ്റെ പെണ്ണിൻ്റെ ഇരട്ട കുന്നുകളിലേക്ക് എൻ്റെ നോട്ടമെത്തി..!!
ഈശ്വരാ.. എന്തൊരു ഭംഗിയാണ് എൻ്റെ പെണ്ണിനെ കാണാൻ..അറിയാതെ ഞാൻ നോക്കി നിന്നുപോയി..
ആ…അറിയാതെ ഞാൻ കരഞ്ഞു പോയി..
നോക്കിയപ്പോൾ കൈയിൽ നഖത്തിൻ്റെ പാട് കാരണം ചുമന്നുകേറി.
എന്താടീ…ഞാനല്പം ദേഷ്യത്തോടെ ചോദിച്ചു..
ഒന്നുമില്ല.. സാറിന് ജീവനൊണ്ടോന്ന് നോക്കിയതാ…
പെണ്ണ് ചെറുതായി ചിരിച്ചോണ്ട് പറഞ്ഞു.
ചത്തില്ല..പുല്ല്….നടക്കിങ്ങോട്ട്..
ഞാൻ അവളുടെ കൈകൾ പിടിച്ചു മുമ്പോട്ടു നടന്നു.
പെണ്ണ് ഇപ്പോഴും ചിരിക്കുവാണ്. അവളുടെ നിഷ്കളങ്കമായ ചിരി കാണുമ്പോൾ എൻ്റെ മുഖത്തും ഒരു പുഞ്ചിരി വിരിഞ്ഞു.
അടുത്ത കുന്ന് അല്പം കാടാണ്..
വല്യ മരങ്ങളും പാറകളും വള്ളി ച്ചെടികളും.
മുകളിലെത്തിയാൽ താഴോട്ട് പാറ പിളർത്തി ഒഴുകുന്ന ചെറിയൊരു നീരുറവ..വെള്ളം ഒഴുക്കുള്ളത് കാരണം പാറകൾ നല്ല തെറ്റലുണ്ട്..നോക്കി നടന്നില്ലെങ്കിൽ നടക്കേണ്ട ആവിശ്യം വരില്ല..
ഏറ്റവും താഴെ ലാൻഡ് ആയിക്കോളും..!!
ഞാൻ ജാനൂട്ടിടെ കൈകൾ മുറുക്കെ പിടിച്ചു താഴോട്ട് നീങ്ങി.
.പെണ്ണിൻ്റെ മുഖത്ത് നല്ല പേടിയുണ്ട്.
വള്ളികൾ നീക്കി താഴോട്ട് ഇറങ്ങിയപ്പോഴാണ് സൈഡിൽനിന്നും ഒരു ചിരിയും ഞെരക്കവും കേട്ടത്.