ഈ കഥ ഒരു പ്രണയം എന്ത്? എങ്ങനെ ? സീരീസിന്റെ ഭാഗമാണ് , മറ്റ് 17 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
പ്രണയം എന്ത്? എങ്ങനെ ?
പ്രണയം എന്ത്? എങ്ങനെ ?
ഓ പിന്നെ.. പറയുന്നയാള് ഇന്നലെ രാത്രി പർദ്ദയും ഇട്ടോണ്ടല്ലെ കിടന്നത് ?
ഇതും പറഞ്ഞ്, അവളെ മൈൻഡ് ചെയ്യാതെ ഒരു കഷണം തുണിപോലും ദേഹത്തില്ലാതെ ഞാൻ നടന്നു.
പറഞ്ഞുതീർന്നതും ഒരു പില്ലോ എൻ്റെ പുറത്ത് ലാൻഡ് ചെയ്തു..
നിന്നെ ഇന്ന് ഞാൻ ശെരിയാക്കി തരാടി ചക്കക്കുട്ടി… ഞാനവൾക്ക് നേരെ ഓങ്ങിക്കൊണ്ട് പറഞ്ഞു.
തക്കു.. പ്ലീസ്.. തക്കു….ഞാൻ ഇനിയൊന്നും പറയില്ല….സത്യം !!
അവൻ കട്ടിലിൻ്റെ അപ്പുറത്തേക്ക് ഓടിക്കൊണ്ട് പറഞ്ഞു.
ഇവിടെ വാടീ ചക്കക്കുട്ടി.. അങ്ങനെ ഒരാള് മാത്രം തുണിയില്ലാതെ നിക്കണ്ട …
ഞാൻ അവൾക്ക് നേരെ കുതിച്ചുകൊണ്ട് പറഞ്ഞു..
എൻ്റെ പൊന്നു തക്കുവല്ലെ.. പ്ലീസ്..ഇപ്പൊൾ പോയി കുളിച്ചിട്ട് വാ..നമുക്ക് അമ്പലത്തിൽ പോയിട്ട് വന്നിട്ട് എന്ത് വേണേലും ചെയ്യാം.. പ്ലീസ്..അവൾ ഓടിമാറിക്കൊണ്ട് പറഞ്ഞു..
എന്ത് വേണേലും ചെയ്യാവോ..
ഞാൻ ഒരു വഷളൻ ചിരി ചിരിച്ചോണ്ട് ചോദിച്ചു.. [ തുടരും ]