പ്രണയം എന്ത്? എങ്ങനെ ?
അയ്യടാ ചെക്കാ… മാറിക്കെ അങ്ങോട്ട്…മനുഷ്യന് ശ്വാസം മുട്ടുന്നു…രാവിലെ അവൻ്റെയൊരു അഭ്യാസം..
എന്റെ നീക്കം പെണ്ണ് സ്വപ്നത്തീക്കൂടി വിചാരിച്ചിട്ടുണ്ടാവില്ല. അതിന്റെ ഒരു അമ്പരപ്പ് അവളുടെ മുഖത്ത് നിറഞ്ഞു നിൽക്കുന്നുണ്ട്.
ഞാൻ ചെറുചിരിയോടെ അവളുടെ മൂക്കിൽ എന്റെ മൂക്ക് വെച്ചു ഉരസി.
എൻ്റെ വാവ.. എണീറ്റ് പോയി കുളിച്ചു റെഡിയായി വാ…എന്നിട്ട് ജാനിയെ ഒന്ന് അമ്പലത്തിൽ കൊണ്ട്പോകണം..
അവൾ ശാന്തമായി സ്നേഹത്തോടെ എന്റെ കവിളിൽ തലോടിക്കൊണ്ട് പറഞ്ഞു.
ങ്ങുഹും..
ഞാൻ സമ്മതമല്ല എന്നർത്ഥത്തിൽ മൂളിക്കൊണ്ട് തലയാട്ടിയ ശേഷം പുതപ്പ് വലിച്ചു കയറ്റി ഇരുവരെയും മൂടിക്കൊണ്ട് പറഞ്ഞു…
വേണ്ട ജാനൂട്ടി… നമ്മുക്ക് എവിടേം പോണ്ടാ…. എനിക്ക് ഇങ്ങനെ നിന്നേം ചുറ്റിപിടിച്ച് കിടന്നാമതി… നിന്നെ കെട്ടിപ്പിടിച്ചു കിടക്കാൻ നല്ല രസമാടി….നമ്മുക്ക് ഇങ്ങനെ കിടക്കാം..
ഞാൻ അതും പറഞ്ഞു അവളുടെ മാറിനെ കൈയ്യുയർത്തി തലോടി…
അന്നേരം അവളുടെ ശ്വാസോച്ഛ്വാസം വർദ്ധിച്ചു… അതിനൊപ്പം വേഗത്തിൽ അവളുടെ മാറ് ഉയർന്നു താഴാൻ തുടങ്ങി… അവളുടെ മുലകളുടെ ചലനം എന്റെ കണ്ണിന് കുളിർമ നൽകി.
ദേ… കളിക്കല്ലേ…ചെക്കാ…എന്റേന്ന് നല്ല അടി കിട്ടുട്ടോ..
എന്റെ നോട്ടം അവളുടെ മാറിൽ ആണെന്ന് തിരിച്ചറിഞ്ഞതും അവൾ പരിഭ്രമത്തോടൊപ്പം, അതിൽ ദേഷ്യം കലർത്തി എന്നെനോക്കി പറഞ്ഞു.