Kambi Kathakal Kambikuttan

Kambikathakal Categories

പ്രണയം എന്ത്? എങ്ങനെ ? ഭാഗം – 10

(Pranayam enthu? Engane ? Part 10)


ഈ കഥ ഒരു എന്ത്? എങ്ങനെ ? സീരീസിന്റെ ഭാഗമാണ് , മറ്റ് 17 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
പ്രണയം എന്ത്? എങ്ങനെ ?

ചെവിക്ക് പുറകിലൂടെ നനുത്ത കരസ്പർശം അറിഞ്ഞാണ് ഞാൻ പതിയെ ഉറക്കം ഉണർന്നത് ….പക്ഷേ കണ്ണു തുറക്കാതെ പരമാവധി എയർ പിടിച്ചു കിടന്നു…..

പതിയെ ആ തണുത്ത കൈവിരലുകൾ ചെവിക്ക് പുറകിൽ നിന്നും സഞ്ചരിച്ചു എൻ്റെ ചെവിയിലെത്തി…

ഞാൻ ഒരു കണ്ണ് ലേശം തുറന്നു ഒളി കണ്ണിട്ടുനോക്കി.

പെണ്ണ് രാവിലെ കുളിച്ചു ഒരു ചന്ദന കളർ ചുരിദാറും ഇട്ട് ഈറൻ മുടി വിടർത്തി എൻ്റെ മുമ്പിൽ നിൽക്കുവാണ്… എന്റെ കാതിൽ പിടിക്കാൻ കുനിഞ്ഞപ്പോൾ ഞാൻ കണ്ടു അവളുടെ കഴുത്തിൽ തൂങ്ങിയാടുന്ന നേരിയ സ്വർണമാലസ്വർണ്ണമാല.. അതിന്റെ അറ്റത്ത് തങ്കത്താലി… അവളുടെ ഓരോ ചലനത്തിനും അനുസരിച്ചു താലിമാല ആടിക്കളിക്കുകയാണ്..

എപ്പോഴും ഉടുപ്പിൻ്റെ മറവിൽ ഒളിഞ്ഞിരിക്കുന്ന താലി എൻ്റെ മുമ്പിൽ നിന്നു ആടിക്കളിക്കുന്നത് കണ്ടപ്പോൾ എൻ്റെ മനസ്സ് നിറഞ്ഞു.

തക്കു എണീക്കെടാ… അല്ലേ ദേ എന്റേന്ന് നല്ല നുള്ള് കിട്ടുട്ടോ…

അതും പറഞ്ഞുകൊണ്ടു അവൾ മൃദുവായി എൻ്റെ ചെവിയിൽ നുള്ളി… ഒപ്പം അവളുടെ അധരങ്ങളിൽ ചെറുപുഞ്ചിരി വിടർന്നു.

അതോടെ പിടിച്ചു നിൽക്കാനാവാതെ ചിരിപൊട്ടിയ ഞാൻ തിരിഞ്ഞു അവളെയും പിടിച്ചു മേലോട്ട് വലിച്ചിട്ടു… ഒപ്പം ഞൊടിയിടയിൽ അവളെയും പിടിച്ചുരുണ്ട് അവളെ എന്റെ താഴെയാക്കി…ഞാൻ അവളുടെ മുകളിൽ അവളെ ഇറുക്കിയണച്ചു കിടന്നു.

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)