ഈ കഥ ഒരു പ്രണയം എന്ത്? എങ്ങനെ ? സീരീസിന്റെ ഭാഗമാണ് , മറ്റ് 17 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
പ്രണയം എന്ത്? എങ്ങനെ ?
പ്രണയം എന്ത്? എങ്ങനെ ?
വണ്ടി പിന്നെ നിന്നത് എൻ്റെ വീടിൻ്റെ മുന്നിൽ ആണ് …. രഞ്ജു ഞങ്ങളോട് യാത്ര പറഞ്ഞു അവൻ്റെ വീട്ടിലേക്ക് പോയി.
ജാനകി വീട്ടിൽ കേറി നേരെ അടുക്കളയിൽ അമ്മയുടെ അടുത്തേക്കും….ഞാൻ ഫ്രഷാവാൻ നേരെ റൂമിലേക്കും പോയി…
ഫ്രഷ് ആയി ഇറങ്ങിയപ്പോൾ ഓള് എനിക്കുള്ള ചായയും തന്നിട്ട് ഫ്രഷ് ആവാൻ റൂമിൽ കയറി…..
എന്നെ ഒന്ന് നോക്കി ചിരിച്ചത് പോലുമില്ല നാറി…..അല്ലേലും അത് അങ്ങനെ തന്നെയാണ്…. ഞങ്ങൾ തമ്മിലുള്ള പ്രണയവും ചിരി കളിയും എല്ലാം ഞങ്ങളുടെ ബെഡ്റൂമിൻ്റെ നാല് ചുവരുകൾക്കുള്ളിൽ മാത്രം…..
റൂമിന് പുറത്ത് ഇറങ്ങിയാൽ അവൾ എൻ്റെ ജാനിചേച്ചി ആവും…. സ്ട്രിക്ട്….ചേച്ചി ചമഞ്ഞ് നടപ്പ്….
[ തുടരും ]