പ്രണയം എന്ത്? എങ്ങനെ ?
ഉച്ചക്ക് ഒന്നും നടക്കാത്ത ഭാവത്തിൽ എൻ്റെ മുമ്പിൽ നിൽക്കുന്ന നിമ്മിയെ കണ്ടപ്പോൾ എനിക്ക് അതിശയമായി.
അവളെ ഫേസ് ചെയ്യാൻ എനിക്ക് അല്പം മടി തോന്നിയെങ്കിലും ഞാൻ സംസാരിച്ചു തുടങ്ങി.
ആ.. നിമ്മി ….നീ പോയില്ലായിരുന്നോ…
ഞാൻ മടിച്ചുമടിച്ചു ചോദിച്ചു.
ഇല്ലഡാ..വണ്ടിക്കെന്തോ തകരാറ്. സ്റ്റാർട്ടാവുന്നില്ല.
നീ എന്നെയൊന്ന് സ്റ്റാൻഡിൽ ഡ്രോപ്പ് ചെയ്യാമോ ?
അവൾ എപ്പോഴത്തെയും പോലെ ചിരിച്ചോണ്ട് ചോദിച്ചു.
“ഡാ രഞ്ജു.. ഒന്ന് വെയിറ്റ് ചെയ്യെ .. ഞാൻ ഇപ്പൊൾ വരാം…
ഞാൻ എൻ്റെ ഹിമാലയനിൽ കേറിയിരുന്നു പറഞ്ഞു.
“മ്മ്’..
അവൻ ഒന്ന് മൂളിയിട്ട് സമയം ആവറായെന്ന് വാച്ചിൽ തട്ടിക്കാണിച്ചു.
ഞാൻ ഇപ്പൊൾ എത്താമെന്ന് പറഞ്ഞ് വണ്ടി എടുത്തു.
വണ്ടി കോളേജ് ഗേറ്റ് കടന്നതും നിമ്മി എൻ്റെ അടുത്തോട്ട് കൂടുതൽ ചേർന്നിരുന്നു..അവളുടെ മാതള നാരകങ്ങൾ എൻ്റെ മുതികിൽ ഞെരിഞ്ഞു.
അവളുടെ ചൂട് നിശ്വാസം എൻ്റെ കഴുത്തിൽ പതിക്കുന്നുണ്ടായിരുന്നു.
ഈശ്വരാ കൺട്രോൾ തരണേയെന്ന് പ്രാർത്ഥിച്ചുകൊണ്ട് ഞാൻ അക്സലേറ്റർ വീണ്ടും ഞെരിച്ചു.
സ്റ്റാൻഡിൽ വേഗം എത്തിച്ചിട്ട് നിമ്മിയോട് ബൈയും പറഞ്ഞു ഞാൻ തിരിച്ചു കോളേജിൽ എത്തി.
എന്നെയും കാത്ത് എൻ്റെ സഹധർമ്മിണിയും രഞ്ജുവും അവിടെ ഉണ്ടായിരുന്നു.
രഞ്ജു എൻ്റെ ബൈക്കിൻ്റെ പുറകിൽ കേറി…ജാനകി അവൾടെ സ്കൂട്ടറും എടുത്തോണ്ട് കോളേജ് വിട്ടു ഞങ്ങൾ പുറത്തിറങ്ങി..