ഈ കഥ ഒരു പൂവണിഞ്ഞ മോഹങ്ങൾ സീരീസിന്റെ ഭാഗമാണ് , മറ്റ് 7 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
പൂവണിഞ്ഞ മോഹങ്ങൾ
പൂവണിഞ്ഞ മോഹങ്ങൾ
രാധാമണിയ്ക്ക് സംശയം.
ഞാൻ : അതെ.
രാധാമണി : അപ്പോൾ ഇതൊക്കെ എല്ലായിടത്തും ഉള്ളതാ. കേട്ടോടീ. മകൾക്ക് അമ്മയുടെ അഡ്വൈസ്.
മല്ലിക : പിന്നെന്തിനാ യഹോവ അവരെയെല്ലാം നശിപ്പിച്ചത്?
മകളുടെ തർക്കുത്തരം.
ഞാൻ : അത് പിന്നെ ഇതു മാത്രം ചെയ്തതോണ്ടിരുന്നാൽ കൊച്ചുങ്ങളുണ്ടാകാതെ മനുഷ്യ വംശം വേരറ്റു പോകില്ലേ. യഹോവയ്ക്ക് പണിയാകും.
ഞാൻ ന്യായീകരിച്ചു.
മല്ലിക : എന്നിട്ട് അവസാനം ലോത്തിൻറെ പെൺമക്കൾക്ക് സ്വന്തം അച്ഛൻ വീഞ്ഞു കൊടൂത്ത് മയക്കി പരിപാടി നടത്തേണ്ടി വന്നില്ലേ കൊച്ചുങ്ങളുണ്ടാകാൻ. അതെന്തു ന്യായാ, അപ്പോൾ ഇൻസെസ്റ് കൃസ്ത്യാനികൾക്ക് അലൗഡാ?
വീണ്ടും മല്ലികയുടെ എതിർക്കുത്ത്.
രാധാമണി : എടീ എല്ലാ മതഗ്രന്ഥങ്ങളിലും അങ്ങിനെ ചില പിശകുകൾ ഒക്കെ കാണും. അതൊക്കെ ഇതിൻറെ ഇടയിൽ അല്ല ചർച്ച ചെയ്യേണ്ടത്.
രാധാമണി ഇടപെട്ടു കാട് കയറിയ ഡിബേറ്റ് അവസാനിപ്പിച്ചു.
തുടരും…