പൂവണിഞ്ഞ മോഹങ്ങൾ
ഞാൻ : ശരി… സർട്ടിഫിക്കേറ്റുകൾ തരൂ. അവിടെ ഇരുന്നോളൂ.
എൻറെ മൂന്നിൽ കിടന്നിരുന്ന 3 സീറ്റർ സോഫ് ചൂണ്ടിക്കാട്ടി ഞാൻ പറഞ്ഞു.
ഞാൻ : മല്ലികയ്ക്ക് എക്കൗണ്ടിംങ്ങ് ഫീൽഡിൽ മുൻ പരിചയം തീരെ കുറവാണല്ലോ?
അവൾ നാണിച്ച് ഒന്നും പറയാതെ ഇരുന്നു. അമ്മയാണ് മറുപടി പറഞ്ഞത്.
അമ്മ : അതൊക്കെ സാറ് വിചാരിച്ചാൽ. എല്ലാം അവൾ വേഗം പിക്സ് അപ്സ് ചെയ്തതോളും.
ഞാൻ അക്കൗണ്ട്സിൻറെ ചില പ്രാഥമിക കാര്യങ്ങൾ ചോദിച്ചതിനൊക്കെ കൃത്യമായി മറുപടി പറഞ്ഞു. പിന്നെ സാധാരണ ഇന്റർവ്യൂകളിൽ പയറ്റാറുള്ള അടവെടുത്തു. കട്ടി കൂടിയ ചോദ്യങ്ങൾ. ഇത് കുറഞ്ഞ സാലറി ഫിക്സ് ചെയ്യുന്നതിന് വേണ്ടിയുള്ള ഒരു തരം മനോവീര്യം കെടൂത്തലാണ്. മറുപടി പറയാനാകാതെ മല്ലിക നിന്നു പരുങ്ങുന്നത് കണ്ടപ്പോൾ അമ്മ സഹായത്തിനെത്തി.
അമ്മ : ഇത്തരം ചോദ്യങ്ങൾ ഒക്കെ വേണോ?
ഞാൻ : അതു പോലൊരു പോസ്റ്റിനല്ലേ അപ്ലൈ ചെയ്തിരിയ്ക്കുന്നത് മിസ്സിസ്സ്… ?
അമ്മ : എൻറെ പേര് രാധാമണി. എന്നാലും സാറ് വിചാരിച്ചാൽ അതൊക്കെ ശരിയാക്കിക്കൂടെ സാർ.
ഒരു പുലയാടിച്ചിരി ചിരിച്ചു കൊണ്ട് അവർ പറഞ്ഞു.
അമ്മ : ഇവൾ എല്ലാ കാര്യങ്ങൾക്കും മിടുക്കിയാ സാർ. ഇവിടെ ഒരു ജോലി ഇവൾ വളരെ അധികം മോഹിച്ചതാ സാർ. അതും സാറിൻറെ കീഴിൽ.
ഞാൻ : ഇത് എൻറെ കീഴിലല്ല മിസ്സിസ് രാധാമണി. പോസ്റ്റിങ്ങ് അക്കൗണ്ട്സിലാണ്.