പൂവണിഞ്ഞ മോഹങ്ങൾ
കക്ഷിയുടെ ബയോഡാറ്റാ നോക്കി. മല്ലിക. 22 വയസ്സ്. ബി.കോം ഫസ്റ്റ് ക്ലാസ്സുണ്ട്. പക്ഷെ പ്രായോഗിക പരിചയം പേരിനേ ഉള്ളൂ. ഫോട്ടോ കാണാൻ കൊള്ളാം. ആകർഷണീയമായ മുഖം. നല്ല നിറം. ചുകന്നു തുടുത്ത ചൂണ്ടുകൾ. ലിപ്സ്റ്റിക്ക് അല്ലെന്ന് തോന്നുന്നു. പാസ്പോർട്ട് സൈസ് ഫോട്ടോയിൽ അത്രയൊക്കെയല്ലേ മനസ്സിലാകൂ. ഏതായാലും ഒരു വേക്കൻസി മാറ്റി വെച്ചു. മല്ലികയെ ലിസ്റ്റിൽ അവസാനത്തേതാക്കിയിട്ടു. എല്ലാവരുടേയും കഴിഞ്ഞപ്പോൾ ലഞ്ച് ബ്രേക്കിന് സമയമായി. പ്യൂൺ പോകാൻ നേരം പറഞ്ഞു.
പ്യൂൺ : സാർ ഇനി ഒരാളേ ഉള്ളൂ… വിളിക്കട്ടെ.
ഞാൻ : ഓക്കേ.
മല്ലിക. കൊള്ളാം മനോഹരമായി പൂഞ്ചിരിച്ചു കൊണ്ട് അവൾ അകത്തു വന്നു. ഇരിയ്ക്കാൻ പറഞ്ഞ് സർട്ടിഫിക്കെറ്റുകളെല്ലം ഒന്നു മറിച്ചു നോക്കി.
ഞാൻ : മല്ലികയ്ക്ക് എക്സ്പീരിയൻസ് വളരെ കുറവാണല്ലോ?
അവളുടെ മുഖമൊന്ന് വാടി.
മല്ലിക : സാർ എനിയ്ക്കാരുവിധം അക്കൗണ്ടിംങ്ങ് ഒക്കെ അറിയാം സാർ. പിന്നെ ഒരു ജോലി കിട്ടാതെ എക്സ്പീരിയൻസ് ഉണ്ടാകില്ലല്ലോ സാർ.
സാർ വിചാരിച്ചാൽ…
ഞാൻ : നിങ്ങൾക്ക് മിസ്റ്റർ ജോൺ മേത്യുവുമായി (എൻറെ സുഹൃത്ത്) എന്താ കണക്ഷൻ?
അ പേരു കേട്ടതോടെ അവളുടെ മുഖം പ്രസന്നമായി. റെക്കുമെൻറെഷൻ വന്നിട്ടുണ്ടെന്ന് ഉറപ്പായിക്കാണും. പുഞ്ചിരിയോടെ അവൾ പറഞ്ഞു.