പൂജയുടെ മാല വാലെറ്റിൽ നിന്നുമെടുത്തുകൊണ്ട് ഞാൻ പറഞ്ഞു.
“ഇതിനെ ഞാൻ ചുണ്ടോടു ചേർത്ത് ചുംബിക്കുമ്പോ.നിൻറെ മണം എനിക്ക് കിട്ടും.”
“ആണോ.”
“ഉറക്കം വരുന്നുണ്ടോ.?!”
“ഊഹും. നിനക്കോ…”
“വേണ്ട. നിന്നേം കെട്ടിപിടിച്ചിരിക്കാനാ സുഖം.!!”
“പൂജ.”
“ഉം.”
“നമുക്ക് ഒളിച്ചോടിയാലോ.”
“ഇപ്പോഴോ.”
“ആഹ്.”
“എങ്ങോട്ടേക്ക്.”
“ദൂരെ.”
“ദൂരെ. എങ്ങോട്ടെങ്കിലും.”
“പഠിത്തം തീരട്ടെ. ജോലിയൊക്കെ ആയിട്ട് നമുക്ക് പോകാം.”
“ഉറപ്പാണോ. പോകാം.”
അവസാനിച്ചു.