പെണ്ണും പെണ്ണും രമിച്ചപ്പോൾ
ഞാന്‍ ചോദിച്ചത് കേട്ടില്ലേ ..
അവളുടെ ഭാഗത്ത് നിന്നും ഒരു അനക്കവുമില്ല… നീ കരുതുന്നുണ്ടാവും ഞാന്‍ എങ്ങനെ അറിഞ്ഞെന്നു…. ഞാനൊരു ദിവസം നേരത്തെ വീട്ടില്‍ വന്നപ്പോള്‍ അവിടെ നടക്കുന്ന കാര്യങ്ങള്‍ എല്ലാം ഞാന്‍ നേരിൽ കണ്ടിരുന്നു. നീ ഇനി എന്ത് നുണ പറഞ്ഞിട്ടും കാര്യമില്ല. എനിക്കറിയണം എന്തിനു അങ്ങനെ ചെയ്യുന്നു എന്ന്… നീ അതിനു മറുപടി തന്നെ തീരു..
അവളുടെ കണ്ണുകള്‍ നിറയുന്നത് ഞാന്‍ കണ്ടു.
നീ കരയേണ്ട കാര്യമൊന്നുമില്ല. എനിക്കറിയണം ആരാണ് ഇതിനൊക്കെ കാരണം? നീ ആണോ.. അതോ എന്റെ അമ്മയാണോ !!
അത് ഞാന്‍ നിന്നോട് മറച്ചു വെച്ച കാര്യമല്ല.. നിന്നോട് പറയണമെന്ന് കരുതിയതാണ്. പക്ഷെ പല കാരണങ്ങള്‍കൊണ്ടും നിന്നോട് പറയാന്‍ എനിക്കായില്ല. ഞാന്‍ ആയിട്ടു ഒന്നിനും പോയതല്ല എന്ന് ഒരിക്കലും പറയാന്‍ കഴിയില്ല. എന്റെ ആഗ്രഹങ്ങള്‍ രാജി ആന്റിയുടെ ആവശ്യമായി വന്നപ്പോള്‍ എല്ലാം സമ്മതിക്കേണ്ടി വന്നു.
ഞാന്‍ എല്ലാം പറയാം. അവള്‍ തന്റെ കയ്യില്‍ ഇരുന്ന കര്‍ചീഫ് കൊണ്ട് കണ്ണ് തുടച്ചു, പതിയെ പുറകിലേക്ക് ചാഞ്ഞു.
ഇതെല്ലാം നടന്നത് ഒരു ശനിയാഴ്ച ആയിരുന്നു. നിനക്ക് അറിയാമല്ലോ ശനിയാഴ്ച ആരും വീട്ടില്‍ ഉണ്ടാവില്ലെന്ന്. അങ്ങനെ ഒരു സമയത്താണ് ഞാന്‍ എന്റെ സ്വപ്ന ലോകത്തിലെ ജീവിതം ആസ്വദിക്കുന്നത്. അന്നും ഞാന്‍ പതിവ് പോലെ അച്ഛന്റെ റൂമില്‍ നിന്നും ഒരു ഗ്ലാസില്‍ കുറച്ചു മദ്യം എടുത്തു കഴിച്ചു അച്ഛന്റെ സിഗരറ്റ് കത്തിച്ചു ചുണ്ടില്‍ വെച്ച് ഞാന്‍ എന്റെ ലോകം ആസ്വദിക്കുവയിരുന്നു.