പെണ്ണും പെണ്ണും രമിച്ചപ്പോൾ
ലെസ്ബിയൻ ബന്ധങ്ങൾ ഉണ്ടാകുന്നത് സെക്സ്സിനെ മാത്രം ആശ്രയിച്ചല്ലായെന്ന് പലരുടേയും അനുഭവക്കുറിപ്പുകൾ വായിക്കുമ്പോൾ തോന്നിയിട്ടുണ്ട്. സ്ത്രീകളുടെ ലെസ്ബിയൻ റിലേഷൻ സിലാണ് അത് കൂടുതലും കണ്ടിരിക്കുന്നത്. രണ്ട് പേരും തമ്മിലുള്ള തീവ്ര പ്രണയമാണ് ആ ബന്ധത്തിന് അടിസ്ഥാനം. അതിലൊരാൾക്ക് വീട്ടുകാർ വിവാഹം നിശ്ചയിച്ചതിന്റെ പേരിൽ ആത്മഹത്യ ചെയ്ത ലെസ്ബിയൻ റിലേഷനുകളെ ക്കുറിയുമൊക്കെ കേട്ടിട്ടില്ലേ..
ഇതും ഒരു ലെസ്ബിയൻ കഥയാണ്. കഥയെന്നോ അനുഭവമെന്നോ എങ്ങനെ വേണമെങ്കിലും കാണാം. അനുഭവസ്തയാണ് എഴുതുന്നത്.
ഞാൻ രമ. വയസ്സ് 25. ഒരു ഓഫീസിൽ അട്മിനിസ്ട്രേറ്റർ ആയിട്ട് വര്‍ക്ക് ചെയ്യുന്നു. എന്റെ പ്രിയപ്പെട്ട കൂട്ടുകാരി ആണ് ഷീല. അവള്‍ ഇപ്പോള്‍ കല്യാണം കഴിഞ്ഞു ഒരു കുട്ടിയൊക്കെ ആയിട്ട് ജീവിക്കുന്നു. ഭര്‍ത്താവ് ദുബായിയില്‍ ആണ്.
ഇണ പിരിയാത്ത കൂട്ടുകാരായി ഞാനും ഷീലയും ഇപ്പോഴും കഴിയുന്നു. ഓരോ ദിവസവും രണ്ടു നേരം എങ്കിലും അവളുടെ ശബ്ദം കേള്‍ക്കാതെ ജീവിക്കാന്‍ കഴിയില്ല എന്നൊരു അവസ്ഥയാണെനിക്ക്, അവള്‍ക്കും അങ്ങനെ തന്നെ. അതായത് അവള്‍ എന്റെ പ്രിയപ്പെട്ട ലൈഫ് പാർട്ട്ണറാണ് . എന്റെ സ്വപ്നങ്ങള്‍ക്ക് നിറം നല്‍കിയ എന്റെ സ്വന്തം കാമുകി !
ഒരിക്കലും ഒരു ലെസ്ബിയന്‍ ലൈഫ് ആഗ്രഹിച്ചവളല്ല ഞാൻ . സെക്സ് എന്നൊരു കാര്യം എന്നെ ഒട്ടും അലട്ടിയിരുന്നില്ല. ഞാന്‍ വളർന്നതും ജീവിച്ചിരുന്നതും വളരെ അടക്കും ചിട്ടയുമുള്ള ഒരു കുടുംബാന്തരീക്ഷത്തിൽ ആയിരുന്നു.