പെണ്ണിന്റെ അഴകും സെക്സ്സും എന്റെ ജീവിതം ആനന്ദമാക്കി
ഒപ്പം കൈ കൊണ്ട് അവളുടെ ഡ്രസ്സ് മേലോട്ട് വലിക്കാനും തുടങ്ങിയിരിക്കുന്നു. ചന്തിയിൽ പിടിച്ചപ്പോൾ അടിവസ്ത്രമൊന്നും ധരിച്ചിട്ടില്ലെന്ന് അയാൾക്ക് മനസ്സിലായി കാണണം. ഇപ്പോഴവളുടെ വസ്ത്രം മേലോട്ടുയർന്ന് അവളുടെ ചന്തികൾ നഗ്നമായിക്കുന്നു. അയാൾ ചന്തി അമർത്തിക്കൊണ്ടിരിക്കുന്നതിനൊപ്പം മുലചപ്പൽ തുടരുകയുമാണ്.
നാലഞ്ച് മിനിറ്റ് രണ്ട് മുലകളും മാറി മാറി ചപ്പിയശേഷം അയാൾ എഴുന്നേറ്റ് നിന്ന് അവളെ ചുംബിക്കാൻ തുടങ്ങി. അവൾ നാക്ക് നീട്ടിക്കൊടുത്തതും അത് വായിലാക്കി ഊമ്പാൻ തുടങ്ങി. അവൾക്കും കാമം മൂത്ത് വരുന്നത് കണ്ടപ്പോൾ എനിക്ക് ചെറിയൊരു അസ്വസ്തത തോന്നാതിരുന്നില്ല. അവളുടെ അച്ചനാകാൻ പ്രായമുള്ള മനുഷ്യനോടൊത്താണ് അവളിപ്പോൾ. എന്നാൽ ഒരു യുവാവാണ് മുന്നിലെന്നപോലെയാണ് അവളുടെ പെരുമാറ്റം.
എന്നിൽനിന്നും അവൾക്ക് കിട്ടുന്നതിനേക്കാൾ സുഖം എം.ഡിയിൽനിന്നും കിട്ടിയാൽ എന്താകും സ്ഥിതി? പിന്നീടത് ഞങ്ങളുടെ ലൈഫിനെ ബാധിക്കുമല്ലോ. ആവശ്യമില്ലാത്ത പണിയാണോ കാണിച്ചതെന്ന് ഒരു നിമിഷം ആലോചിച്ച് പോയെങ്കിലും പെട്ടെന്ന് തന്റെ എന്റെ മനസ്സ് എന്നെ തിരുത്തി. എന്തായാലും ഇന്നത്തെ ഈ സുഖിപ്പിക്കൽ പരിപാടിയാണല്ലോ എന്റെ പ്രമോഷന് അടിസ്ഥാനം. പ്രമോഷൻ കിട്ടിയാൽ ഇപ്പോൾ കിട്ടുന്ന ശമ്പളത്തിന്റെ ഇരട്ടിയിലധികം കിട്ടും.
അത് എന്റെ ലൈഫിനെ തന്നെ മാറ്റിമറിക്കും. അന്നേരം ഭാര്യയുമായി സുഖകരമല്ലാത്ത ഒരവസ്ഥയുണ്ടായാൽ ഡൈവോഴ്സ് അടക്കം പോസിബിലിറ്റീസ് പലതുണ്ട്. അതൊക്കെ ആവശ്യം വരുമ്പോൾ ആലോചിച്ചാൽ മതിയല്ലോ. മനസ്സ് നിശ്ചയിച്ചു. ചിന്തകളിൽനിന്നും ഞാൻ മുക്തനാകുമ്പോഴും അവരുടെ ചുണ്ടുകൾ പരസ്പരം ഒട്ടിപ്പിടിച്ചിക്കയാണ്.
രമയ്ക്ക് കഴപ്പ് മൂത്തിരിക്കുകയാണെന്ന് എനിക്കുറപ്പായി.
ഒരു ബ്രേക്ക് ആവശ്യമാണ്. എം.ഡിയെ സൽക്കരിക്കാൻ പലതും പ്ളാൻ ചെയ്തിട്ടുണ്ട്. അതിൽ വെൽക്കം ഡ്രിംഗ്സ് വരെയുണ്ട്. അതൊന്നും കൊടുക്കാതെ വീട്ടിലേക്ക് കയറിയ ഉടനെ എം.ഡിയെ തന്നിലേക്ക് വലിച്ച് കേറ്റുകയായിരുന്നവൾ.
“ഇനിയും വൈകിയാൽ വെൽക്കം ഡ്രിംഗ്സിന്റെ തണുപ്പൊക്കെ പോകും ” എന്ന് ഞാൻ പറഞ്ഞപ്പോഴാണ് അവർ ചുംബനത്തിൽനിന്ന് വിട്ട് മാറിയത്.
“ശരിയാണല്ലോ.. വന്ന് കയറിയാലുടൻ വെൽക്കം ഡ്രിംഗ്സ് കൊടുക്കേണ്ടതിന് പകരം ഞാനിതെന്താ ഈ കാണിച്ചത്.. സോറീ സർ..” എന്ന് രമ പറഞ്ഞതും,
“ഹേയ് രമാ എന്താ അങ്ങനെയൊക്കെ ചിന്തിക്കുന്നത് എനിക്ക് തരാവുന്നതിൽ വെച്ച് ഏറ്റവും നല്ല വെൽക്കം ഡ്രീംഗ്സ് അല്ലേ രമ എനിക്ക് നൽകിയത്. okey.. ഇനി താൻ കരുതിയതൊക്കെ എടുത്തോ. ” എന്ന് പറയുമ്പോഴേക്കും രമ അയാളുടെ പാന്റ്സിലേക്ക് നോക്കി.
അയാളുടെ കുണ്ണച്ചാര് ഉണർന്ന് ഉഷാറായി അകത്തിരുന്ന് വീർപ്പ്മുട്ടുകയാണെന്ന് അവൾക്ക് മനസ്സിലായി. അവൾ ആ കുണ്ണയിൽ തടവിക്കൊണ്ട് പറഞ്ഞു “കള്ളക്കുട്ടാ.. കുറച്ച്കൂടി ക്ഷമിക്കടാ..”
എന്ന് പറഞ്ഞ് അവൾ വെൽക്കം ഡ്രിംഗ്സ് എടുക്കാൻ പോയി.
എം.ഡി. എന്നെ നോക്കി. അയാളുടെ നോട്ടത്തിൽ ഒരു ചമ്മൽപോലുമില്ല. എന്റെ ഭാര്യയെ എന്റെ കൺമുന്നിൽവെച്ചാണ് മുല ചപ്പിയതെന്നോ, കുണ്ടിക്ക് പിടിച്ചതെന്നോ ഒന്നും ഒരു ജാള്യതയും തോന്നേണ്ടുന്ന പ്രവർത്തിയായി അയാൾക്ക് തോന്നിയിട്ടേ ഇല്ല.
” അശോക്.. എല്ലാം ഓപ്പണായിരിക്കണമെന്നാ എന്റെ പക്ഷം. ഞാനിന്ന് തങ്ങി നാളെ അങ്ങ് പോകും. നിങ്ങൾ ഒന്നിച്ച് മുന്നോട്ടും ജീവിക്കേണ്ടവരാ. അശോകിന്റെ പ്രസൻസിൽത്തന്നെ രമയും ഞാനുമായി സെക്സ് ചെയ്യുമ്പോൾ അതിൽ വഞ്ചനയില്ല.
അവർ ചെയ്യുന്നതെല്ലാം നിങ്ങൾ കാണുകയാണ്. അതല്ല ഞങ്ങൾമാത്രം മുറിയിൽ അടച്ചിരുന്ന് സെക്സ് ആസ്വദിച്ചാൽ അവിടെ എന്തൊക്കെ നടന്നു എന്ന ചിന്ത എന്നും നിങ്ങളെ ഹോണ്ട് ചെയ്യും. അതിന്റെ ആവശ്യമില്ലല്ലേ. ഒരു give and take policy.. അതാണല്ലോ ഇപ്പോൾ ഇവിടെ സംഭവിക്കുന്നത്. “
എം.ഡി. ബുദ്ധിമാനാണ്. ഞാനെന്റെ ഭാര്യയെ അങ്ങേർക്ക് കൂട്ടിക്കൊടുക്കുകയാണ്. എന്റെ കൺമുന്നിൽ വെച്ച് തന്നെ അങ്ങേര് അവളെ പണ്ണും. നീ കണ്ടോടാ മൈരേ എന്ന ഭാവത്തിൽ. അതൊക്കെ കണ്ട് നിൽക്കുക പ്രയാസമാണെങ്കിലും കണ്ടല്ലേ പറ്റൂ.
പിന്നെ എം.ഡി പറഞ്ഞ ഒരു കാരും വാസ്തവമാണ്. ഇവിടെ നടന്നതും ഇനി നടക്കാൻ പോകുന്നതുമായ ഒരു കാര്യവും ഇത് കഴിഞ്ഞ് ഞാനും ഭാര്യയും ചർച്ച ചെയ്യേണ്ട കാര്യമുണ്ടാകുന്നില്ല.
ഭാര്യ മൂന്ന് ഗ്ളാസ്സുകളിൽ ഓറഞ്ച് ജൂസ് കലർത്തിയ വോഡ്കയുമായി വന്നു. Sir. Please have this…
Is it soft or hot?
This is from France.. Gray Goose…one of the ultra premium vodkas on the market…
Yes..yes.. it's my favourite..
അതറിഞ്ഞാണല്ലോ ഇത് തന്നെ arrange ചെയ്തത്.
ohoo..it's great… thanks dear…
എന്നോട് ഭാര്യ ഇതേ ബ്രാന്റ് തന്നെ വാങ്ങിയാമതിയെന്ന് പറഞ്ഞപ്പോൾ ഞാൻ ചോദിച്ചതാണ്. അതെന്താ ഇത് തന്നെ വേണമെന്ന് പറയുന്നത്?
“ചേട്ടൻ നോക്കിക്കോ.. ഇതാണ് നിങ്ങളുടെ എം.ഡിയുടെ ഫേവറേറ്റ് ബ്രാന്റ്..”
“അതെങ്ങനെ നിനക്ക് മനസ്സിലായി?”
“i guess it.. അത് തെറ്റൂല്ല… dam sure …. “
ഓ.. ഇവളാള് കൊള്ളാല്ലോ.. എത്ര കൃത്യമായി കണക്ക് കൂട്ടിയിരിക്കുന്നു.
സാർ അവളുടെ കയ്യിൽനിന്നും വോഡ്ക വാങ്ങി ഒന്ന് sip ചെയ്തിട്ട് ടീപോയിൽ വെച്ചു, എന്നിട്ട് എഴുന്നേറ്റു. അവളുടെ ടീഷർട്ട് അയാൾ തന്നെ ഊരിക്കളഞ്ഞു. അവളിപ്പോ അർദ്ദനഗ്നയായി നിൽക്കുകയാണ്. അവളുടെ മുലകൾ കുറച്ച് മുന്നേ കണ്ടതിനേക്കാൾ സൗന്ദര്യമുള്ളതായിട്ടാണ് എനിക്കപ്പോൾ തോന്നുന്നത്. എം.ഡി.
വോഡ്ക സിപ്പ് ചെയ്തുകൊണ്ട് അവളുടെ മുലകൾ തഴുകുകയാണ്. ആയാളുടെ കൈപ്പത്തി മുലയിലൂടെ വട്ടംചുറ്റുമ്പോൾ രമയിൽ വികാരം മുറുക്കുന്നത് അവളുടെ മുഖത്ത് വ്യക്തമാണ്. ഞാനവളുടെ മുലക്ക് പിടിച്ചപ്പോഴൊന്നും അങ്ങനെ ഒരു ഫീൽ അവളിൽ കണ്ടിട്ടുണ്ടായിരുന്നില്ല.
സെക്സ്സിൽ എന്റെ സമീപനം ശരിയായിരുന്നില്ലെന്ന് ഞാൻ തിരിച്ചറിയുന്ന നിമിഷമായിരുന്നത്. അയാൾ എനിക്കും ഭാര്യക്കും വോഡ്ക എടുത്തുതന്നു. ഞങ്ങൾ ചിയേഴ്സ് പറഞ്ഞു.
ഞാൻ ഒറ്റവലിക്ക് തന്നെ ഗ്ലാസ് കാലിയാക്കി. അവിടെ നടക്കുന്നതൊക്കെ ലൈവ് ആയി കാണണമെങ്കിൽ എനിക്കത് ആവശ്യവുമായിരുന്നു.
അവൾ അയാളുടെ ഷർട്ട് അഴിക്കുന്നു. പിന്നാലെ അയാളുടെ പാന്റ്സും അവൾ തന്നെ ഊരി മാറ്റി. ഇപ്പോൾ അയാൾ ഷഡ്ഡിമാത്രമേ ധരിച്ചിട്ടുള്ളൂ. അയാളുടെ കുണ്ണ ചീർത്ത് വീർത്ത് നിൽക്കുകയാണ്.
അതിന്റെ വണ്ണം കണ്ടപ്പോൾത്തന്നെ എന്റെ മനസ്സിൽ ഒരു വെള്ളിടി വെട്ടി. എന്റേതിന്റെ ഇരട്ടിയുണ്ട്. എനിക്ക് ആകെയുള്ള ഒരു പ്രയാസം കുണ്ണയുടെ വലിപ്പക്കുറവാണ്. എന്ന് വെച്ച് പണ്ണൽ പരിപാടിക്കൊന്നും ഒരു തടസ്സവും ഇല്ലായെങ്കിൽ തന്നേയും വലിയ കുണ്ണകൾ കാണുമ്പോൾ വിഷമം തോന്നും. ഏതൊരു പെണ്ണിനും അവളുടെ പൂറ് പൊളിച്ച് അകത്തേക്ക് കയറുന്ന കുണ്ണയോടാണ് താല്പര്യം തോന്നുക എന്ന ഒരു വിശ്വാസവുമുണ്ട്.
എം.ഡിയുടെ കുണ്ണയുടെ വണ്ണം കണ്ടപ്പോൾ എന്നെ അസ്വസ്തനാക്കിയത് അത് കാണുമ്പോൾ രമയ്ക്ക് സന്തോഷമാണോ പേടിയാണോ ഉണ്ടാവുക എന്ന തോന്നലായിരുന്നു.
എന്റെ കുണ്ണ ആദ്യമായി ഒന്ന് ചപ്പിക്കാൻ ഞാൻ എത്രത്തോളം ശ്രമിക്കേണ്ടി വന്നതാണെന്ന് നേരത്തെ പറഞ്ഞിരുന്നല്ലോ..
ആ അവളിപ്പോൾ അയാളുടെ കുണ്ണ ചപ്പുമോ? അതോ പിടിച്ച് കൊടുക്കുകയേ ഉള്ളോ.. പിടിച്ചു കൊടുക്കാനേ സാദ്ധ്യതയുള്ളൂ. എന്നാൽ അവൾ അയാളുടെ കുണ്ണ ചപ്പണം എന്നാണ് എന്റെ ആഗ്രഹം. അത് ചെയ്താലേ അയാൾക്ക് സന്തോഷമാകൂ.. (തുടരും )