Kambi Kathakal Kambikuttan

Kambikathakal Categories

പറ്റിച്ച് കളിക്കുന്ന വീരൻ. ഭാഗം – 3


ഈ കഥ ഒരു പറ്റിച്ച് കളിക്കുന്ന വീരൻ സീരീസിന്റെ ഭാഗമാണ് , മറ്റ് 3 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
പറ്റിച്ച് കളിക്കുന്ന വീരൻ

കളി – അവളെ അവൻ അവനിലേക്ക് അടുപ്പിച്ചു. അതേ സമയം അവന്റെ കുണ്ണ പൂറ്റിലേക്ക് കുത്തി ഇറക്കി.

വന്യമായ ബലത്തോടെ പൂറ്റിൽ അടി തുടങ്ങി.

അവളുടെ മുലകൾ മാറിടത്തിൽ കിടന്നു തുളുമ്പി.
തുടകൾ ആടി ഉലഞ്ഞു.
വയറിലെ മൃദുവായ മാംസം ഓളം വെട്ടി.

ജയിംസ് കുണ്ണ മകുടംവരെ പുറത്തെടുത്ത് വീണ്ടും കയറ്റി അടിച്ചു.

അവൻ കുണ്ണ എടുക്കുമ്പോൾ ഗേളി ചന്തി പൊക്കി അടിച്ചു കൊടുത്തു.

രണ്ടുപേരുടെയും ശ്വാസഗതി റൂമിനു പുറത്തു കേൾക്കാൻ തുടങ്ങി. ഗേളി യിൽനിന്നും ശീൽക്കാരം ഉയരാൻ തുടങ്ങി.

ജയിംസിന്റെ സിഗരറ്റ് മണം അവൾക്ക് ഇഷ്ട്ടപ്പെട്ടു തുടങ്ങി.

അവന്റെ അണ്ടിസഞ്ചികൾ ഗേളിയുടെ കുതിത്തുളയിൽ താളം പിടിച്ചു.

വീട്ടിൽ കെട്ടിയിരുന്ന കാളയുടെ അണ്ടിസഞ്ചി ആണ് ഗേളിക്ക് അന്നേരം ഓർമ്മ വന്നത്.

അവൾ കുണ്ടി ആർച്ച്പോലെ വളച്ചു ജയിംസിലേക്ക് തള്ളിത്തുടങ്ങി.
അതയാളുടെ കണ്ട്രോൾ നഷ്ടപ്പെടുത്തി.

കുണ്ണപ്പാൽ അവന്റെ ഉണ്ടകളിൽ അടിഞ്ഞുകൂടി.

ഗേളിയുടെ ശ്വാസഗതി വർദ്ധിച്ചു.

അവളുടെ കുറുകൽ ഉറക്കെയുള്ള മൂളലായി. ഗേളിയുടെ പൂറ്റിൽ ഒരു ഉരുൾ പൊട്ടൽ ഉണ്ടായി. ഒപ്പം ജയിംസിനും വന്നു.

എത്രയോ പൂറുകളെ കീഴടക്കിയ ആ കുണ്ണയിൽനിന്നും പാല് ഗേളിയുടെ പൂറ്റിൽ ചീറ്റി.

തന്റെ ബീജത്തെ പരമാവധി ഉള്ളിൽ എത്തിക്കാൻ അവൻ കുണ്ടി മസിലുകൾ ഇറുക്കി കുണ്ണയെ തള്ളിക്കയറ്റി.

ഗേളിയുടെ വിസ്തരിച്ച അരക്കെട്ടിൽ ജയിംസിന്റെ കുണ്ടി ചുരുങ്ങി കുണ്ണയെ പൂർ കടക്കലെത്തിച്ചു.

ഈ സമയത്ത് ജയിംസിന് ഒരു കോൾ വന്നു..

അപ്പച്ചന് നല്ല സുഖമില്ല.

അവൻ നോക്കുമ്പോൾ ഗേളി സുഖിച്ച് തളർന്ന് കിടക്കുകയാണ്.

തനിക്കിവളെ ഇനി എപ്പോ വേണമെങ്കിലും കിട്ടും. ഇന്നിപ്പോ ഇവിടെ നിർത്താം..

ഞങ്ങളുടെ കളി കണ്ട് അവളുടെ ബന്ധു മറഞ്ഞിരിക്കുന്നുണ്ടല്ലോ.. ബാക്കി ഒക്കെ അവൻ നോക്കിക്കോട്ടെ എന്ന കണക്ക് കൂട്ടലിൽ ജയിംസ് പറഞ്ഞു..

ഗേളീ.. എനിക്കുടനെ വീട്ടിൽ എത്തണം..

പോകല്ലേ ജയിംസ് ..
നമുക്ക് ഒന്നുകൂടി..

പോയേ പറ്റൂ.. മാത്രമല്ല അപ്പന് സുഖമില്ലെന്ന് അറിഞ്ഞ് കൊണ്ട് എനിക്ക് പണ്ണാൻ പറ്റില്ല..
കുണ്ണ പൊങ്ങില്ല.. നീ റെസ്റ്റ് എടുത്തിട്ട് പോയാ മതി.. ഞാൻ പോകുവാ..

അവളുടെ മറുപടിക്ക് നിൽക്കാതെ ജയിംസ് പോയി.

ഇതൊക്കെ കണ്ട് നിൽക്കുന്ന ഞാൻ നിശ്ചയിച്ചു.
ഇതു പോലൊരു ചാൻസ് ഇനി കിട്ടില്ല.. ഇപ്പോൾ ഗേളിയുടെ മുന്നിൽ പ്രത്യക്ഷപ്പെടണം. ഒരു നാടകം കളിക്കണം. എന്നാലിപ്പോൾ അവൾ തന്നെക്കൊണ്ട് പണ്ണിക്കും.

ഇപ്പോളവൾ ജയിംസിന്റെ എച്ചിലാണ്..
അവളുടെ പൂറ്റിൽ അവന്റെ പാലുണ്ട്..
അതൊന്നും നോക്കിയിട്ട് കാര്യമില്ല. ഇതാണ് പറ്റിയ സമയം.
ഞാൻ നിശ്ചയിച്ചു.

ജയിംസ് സ്ഥലം വിട്ടു എന്നുറപ്പാക്കിയിട്ട് ഞാൻ നേരെ മുറിയിലേക്ക് ചെന്നു..

പുറത്ത് നിന്നും ഗേളിചേച്ചീ എന്ന് വിളിച്ചു കൊണ്ടാണ് ചെന്നത് ..

ഞാൻ അപ്പോൾ എത്തിയതാണെന്ന് വരുത്താനാണ് ആ നീക്കം.
എന്റെ ശബ്ദം കേട്ടിട്ടും അലസ്യം വിട്ടുണരാൻ ഗേളി തയ്യാറായിരുന്നില്ല.

ഇപ്പോൾ ആരു വേണമെങ്കിലും വരട്ടെ.. വരുന്നവൻ അവൾക്കൊന്ന് പണ്ണിക്കൊടുത്താമതി എന്നതാണ് അവളുടെ ആഗ്രഹം എന്ന് തോന്നും അവളുടെ കിടപ്പു കണ്ടാൽ.

കട്ടിലിൽ പൂർണ്ണ നഗ്നയായി മലർന്ന് കാലകത്തി വെച്ച് പൂറ് പൊളിഞ്ഞിരിക്കുന്ന വിധത്തിലാണ് അവൾ കിടക്കുന്നത്. പാതി മയക്കത്തിലാണെങ്കിലും മാസങ്ങൾക്ക് ശേഷം അനുഭവിച്ച രതി തനിക്ക് മതിയായിട്ടില്ല എന്നൊരു ഫീൽ അവളിലുണ്ട്.

ഞാനവൾക്കടുത്തെത്തിയതും അവളെ ആരോ ബലാൽസംഘം ചെയ്തിട്ടിരിക്കയാണോ എന്ന തോന്നലിൽ വിളിക്കുന്നപോലെ ഗേളി ചേച്ചീ.. എന്ന് വിളിച്ചു.

അവളെ തൊട്ട് കുലുക്കിവിളിക്കാൻ കൊതിയുണ്ടെങ്കിലും അതല്ല വേണ്ടത്..എന്ന തീരുമാനത്തിൽ അവളെ തൊടാതെ എന്നാൽ ആ കാഴ്ചയിൽ ഞെട്ടി എന്ന അവസ്തയിലാണ് വിളിച്ചത്.

രണ്ട് മൂന്ന് വട്ടം വിളിച്ചപ്പോൾ ഗേളി എന്നെ നോക്കി. എന്നെ കണ്ടിട്ടും അവളിൽ ഒരു ഞെട്ടലുണ്ടായില്ല. എന്റെ നേരെ അവൾ കൈ നീട്ടി..

അവൾക്ക് എഴുന്നേൽക്കാൻ ഒരു കൈ സഹായമാണവൾ ആഗ്രഹിക്കുന്നത് എന്ന് കരുതി ആ നീട്ടിയ കൈയ്യിൽ എന്റെ കൈ കോർത്തതും അവൾ എന്നെ പിടിച്ച് വലിക്കുകയായിരുന്നു.

അങ്ങനെ ഒരു സംഭവം പ്രതീക്ഷിക്കാതിരുന്നതിനാൽ അവളുടെ ആ വലിക്കലിൽ ഞാൻ അവളുടെ ശരീരത്തിലേക്ക് വീണു പോയി.

ഞാൻ കട്ടിലിലേക്ക് വീണതും അവൾ എന്നെ കെട്ടിപ്പിടിച്ചതുമൊക്കെ പെട്ടെന്നായിരുന്നു. അവളുടെ മുലകൾ എന്റെ നെഞ്ചിലമർന്നു. അപ്പോൾ തന്നെ അവളെന്നെ കിസ്സ് ചെയ്തു. എന്റെ ചുണ്ടവൾ ചപ്പി വലിച്ചു.

എന്താ ചെയ്യേണ്ടതെന്നറിയാതെ ഞാൻ പതറിപ്പോയി. അവളെ പണ്ണണമെന്ന് ആഗ്രഹിച്ച് നടന്ന ഞാൻ അവൾ എന്നെ അപ്രതീക്ഷിതമായി ചുംബിച്ചപ്പോൾ തളർന്ന് പോയി!

ഇവിടെ തളർന്നിരിക്കുന്നതല്ല ആവശ്യം. അവളുടെ പരിപാടി കണ്ടെത്തിയതിനെ ആയുധമാക്കി അവളെ കളിക്കാനുദ്ദേശിച്ചപ്പോൾ അവളിതാ ഒരു മുന്നറിയിപ്പുമില്ലാതെ തന്നെ ചുംബിക്കുന്നു.

ഞാനും തിരിച്ച് ചുംബിച്ചു. പൂർണ്ണ നഗ്നയായ അവളുടെ മുലകളിൽ തഴുകിക്കൊണ്ടായിരുന്നു എന്റെ ചുംബനം. അവൾ കാമപരവശയാണെന്ന് ആ ചുംബനത്തിൽ വ്യക്തമാണ്.

ഞാനുടനെ എന്റെ വസ്ത്രങ്ങൾ മാറ്റി. ഇതിനകം തന്നെ കുണ്ണ ഉണർന്ന് റെഡിയായി നിൽക്കുകയായിരുന്നു.

ഇപ്പോൾ വെറൈറ്റി കളിയൊന്നും നടക്കില്ല. അവൾ മദാലസയെപ്പോലെ മലർന്ന് കിടക്കുകയാണ്. ആ കിടപ്പിൽ മുകളിൽ കേറി പണ്ണുക. അതേ ഇപ്പോൾ നടക്കൂ..

അവളുടെ മനസ്സിൽ ഇപ്പോൾ ജയിംസ് ആയിരിക്കാനാണ് സാധ്യത. അവളെ കളിച്ച് സുഖിപ്പിച്ചു കൊണ്ടിരിക്കുമ്പോഴേ ഞാനാണെന്ന് അവൾ അറിയാവൂ..

സമയം കളയുന്നതിൽ അർത്ഥമില്ല. മുലയൊക്കെ ചപ്പി അവളെ സുഖിപ്പിക്കാൻ നിന്നാൽ കുണ്ണ അകത്ത് കേറ്റാൻ വൈകും. അവൻ അകത്ത് കയറും മുന്നേ അവൾ ഉണർന്നാൽ ഞാനാണെന്നറിഞ്ഞ് അവൾ സമ്മതിക്കാതിരുന്നാലോ..

അകത്ത് കേറ്റി അടിക്കുമ്പോൾ ആ സുഖം ഒഴിവാക്കാൻ നോക്കില്ല. അതുറപ്പാ..

ഞാനാണെങ്കിൽ ഇക്കാര്യത്തിൽ ഒരു എക്സ്പീരിയൻസും ഇല്ലാത്തയാളാ.. എന്റെ പണ്ണൽ എത്ര കണ്ട് ശരിയായ രീതിയിൽ ആകുമെന്ന്പോലും എനിക്കറിയില്ല..

പിന്നെ ഒന്നും ആലോചിച്ചില്ല. അവൾ കാലകത്തി കിടക്കുന്നതിനാൽ പൂറിലേക്ക് കുണ്ണ വെച്ച് തള്ളേണ്ടതേ വന്നുള്ളൂ.. അവൻ അകത്തേക്ക് കയറി.

അവൾ കണ്ണിറുക്കി സുഖിച്ച് കിടന്നു തന്നു. ഞാൻ ആഞ്ഞടിച്ചു കൊണ്ടിരുന്നു..

ആ സുഖത്തിൽ അവൾ കണ്ണുതുറന്നതും എന്റ മുഖമാണ് കണ്ടത്. ഒരു നിമിഷം ഒന്നു പതറിയവൾ. അവളെന്നെ കണ്ടതും അടിയുടെ സ്പീഡ് കൂട്ടുകയായിരുന്നു ഞാൻ..

അവളിലുണ്ടായ പതർച്ച നിമിഷം കൊണ്ട് മാറി.. അവൾ എന്റെ മുതുകിൽ പിടിച്ച് എന്റെ കളിയുടെ ആക്കം കൂട്ടി..

എനിക്ക് പോകാറായതും ഞാൻ കുണ്ണ ഊരാൻ നോക്കി. അവളെന്നെ ലോക് ചെയ്തിട്ട് പറഞ്ഞു.. അയ്യോ.. ഊരണ്ട.. സുഖം പോകും..

അവൾ പറയുന്നത് കേട്ട് ഞാനവളെ നോക്കി. അവൾ പുഞ്ചിരിച്ചു.

കളികഴിഞ്ഞപ്പോൾ അവൾ ചോദിച്ചു..

എങ്ങനെ ഇവിടെ എത്തി..

ഞാൻ നേരത്തെ ഇവിടെ ഉണ്ടായിരുന്നു. ജോസ് വിളിച്ചു കൊണ്ട് വന്നതാ..

അത് കേട്ടതും അവളുടെ മുഖം മാറി..

അവൻ വിളിച്ചിട്ടാ വന്നേ..

അതെ.. അവനിന്ന് കളിക്കുമെന്നും വേണമെങ്കിൽ കണ്ടോ എന്നും പറഞ്ഞപ്പോ.. എനിക്ക് മുന്നേ ഇഷ്ടമായതിനാൽ ഞാൻ വന്നതാ..

എന്നെ മുന്നേ ഇഷ്ടമായരുന്നോ..

ഉം..

എന്നിട്ടെന്തേ എന്നോട് പറഞ്ഞില്ല.

പറഞ്ഞാൽ എന്നോട് ദേഷ്യമായാലോ..

എനിക്കറിയാമായിരുന്നെങ്കിൽ ജോസിനെ ഞാൻ അടുപ്പിക്കില്ലായിരുന്നു..

പോയത് പോയില്ലേ.. ഇനി പറഞ്ഞിട്ടെന്ത് കാര്യം!

നീ ആയിരുന്നെങ്കിൽ നമുക്ക് വീട്ടിൽ തന്നെ ആകാമായിരുന്നു..

അത് ഇനിയും ആകാല്ലോ..

ജോസ് ഇനി ശല്യമാകുമോ..

ഇല്ല.. അവൻ ഒരിക്കൽ മാത്രമേ ആഗ്രഹിച്ചുള്ളൂ.. ഇനി പുതിയ തന്വേഷിച്ചേ അവൻ പോകൂ..

ഓഹോ.. അവൻ ആ ടൈപ്പാ..

ഉം..

നിനക്കുമെന്നെ ഒരു പ്രാവശ്യം മതിയോ..

പോര..

പിന്നെ..

ഇനി എന്നും വേണം..

അപ്പോ എന്റെ കെട്ടിയാൻ വന്നാലോ..

അന്നേരം ചേച്ചിയുടെ ഇഷ്ടം പോലെ ആയിക്കോളൂ..

നോക്കട്ടെ.. നീ എന്നെ നന്നായി സുഖിപ്പിച്ചാൽ കെട്ടിയോനും നീയുമല്ലാതെ മൂന്നാമതൊരാൾക്ക് ഞാൻ കിടന്ന് തരില്ല.

അപ്പോ.. ഇന്നത്തേത് on test ആണല്ലേ..

അതെ.. ടെസ്റ്റിൽ നീ പാസ്സാക്കാൻ നോക്ക്..

അതിന് ക്വസ്റ്റിൽ പേപ്പർ കിട്ടിയില്ലല്ലോ..

അതവൾക്ക് മനസ്സിലായില്ല.

ഏതൊക്കെ സ്റ്റെൽ വേണമെന്ന ലിസ്റ്റ്..

അറിയാവുന്നതൊക്കെ ആയ്ക്കോട്ടെ..

എന്തായാലും വീട്ടിൽ എത്തിയിട്ട് പോരേ..

മതി..

ഞങ്ങൾ വീട്ടിലെത്തി.

അന്ന് രാത്രി ഞാൻ ചേച്ചിയുടെ മുറിയിൽ ചെന്നു..

ഞങ്ങൾ പലവിധത്തിൽ കളിച്ചു..

ഓരോ കളികളും കഴിയുമ്പോൾ ചേച്ചി പറഞ്ഞു..

നല്ല സുഖം…

ഒടുക്കം ചേച്ചി പറഞ്ഞു..
നീ test പാസ്സായിരിക്കുന്നു. ഇനി ഈ വണ്ടിയുടെ ഡ്രൈവർ നീയാണ്.

ചേച്ചി വാക്ക് പാലിച്ചു.

ഇപ്പോൾ രണ്ട് വർഷമായി ഞങ്ങൾ ബന്ധപ്പെട്ട് തുടങ്ങിയിട്ട്. അതിനിടയിൽ അവരുടെ ഹസ്സ് രണ്ടു മാസത്തെ ലീവിന് വന്നു..

ഭർത്താവിനോടൊപ്പം കിടന്നിട്ടും എന്റടുത്ത് വരും..
എനിക്ക് ഒന്നുമായില്ലടാ.. നീ കളിച്ചാലെ സുഖം കിട്ടു…

അങ്ങനെ ഞങ്ങൾ ഇപ്പോഴും കളി തുടരുന്നു

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)