അതെന്താണ് അമ്മായി? എന്താണ് കാര്യം?
അതൊന്നും പറയില്ല.. നീ ഇങ്ങോട്ട് വാ.. മോള് പോയി കുളിച്ചു വേഗം റെഡി ആയിട്ടു ഇങ്ങോട്ട് വരൂ.. കേട്ടോ..
അത് അമ്മായി..
ഒന്നും ഇങ്ങോട്ട് പറയേണ്ട.. അങ്ങോട്ട് പറയണത് കേട്ടാല്‍ മതി..
ശരി എന്ന് പറയുക മാത്രമേ അനുവിന് നിവര്‍ത്തി ഉണ്ടായിരുന്നുള്ളൂ.
രാധ അമ്മായിയുടേത് പ്രേമ വിവാഹം ആയതുകൊണ്ട് വീട്ടുകാരുമായിട്ട് വലിയ ബന്ധമൊന്നുമില്ലിപ്പോള്‍. . , ഭര്‍ത്താവ് ഷാജി പ്രമുഖ ഓട്ടോ മൊബൈല്‍ കമ്പനിയില്‍ മാനേജര്‍ ആണ്. പലപ്പോഴും ബിസ്സിനസ്സ് ആവശ്യങ്ങള്‍ക്കായി പല ഇടങ്ങളിലും പോകേണ്ടാതായിട്ടുവരും അങ്ങനെയുള്ള സമയത്ത് പലപ്പോഴും അമ്മായി എന്നെ വിളിക്കും. പലപ്പോഴും പോവാന്‍ കഴിയാറില്ല.
ആദ്യം അവര്‍ മുംബൈയിൽ ആയിരുന്നെങ്കിലും ഇങ്ങോട്ടേക്കു വന്നിട്ടു രണ്ടു വര്ഷമായിട്ടുള്ളൂ. എനിക്കൊരു വലിയ സഹായമാണ് രാധ അമ്മായി. ഞങ്ങള്‍ തമ്മില്‍ പറയാത്ത ഒരു കാര്യവുമില്ല. രമേഷിന്റെ കാര്യംവരെ അമ്മായിക്ക് അറിയാം.. അവര്‍ക്ക് ഒരു മകനുണ്ട് പതിനെട്ടു വയസ്സായിട്ടുള്ളൂ. എന്നാലും നല്ല വിവരമുള്ള കൂട്ടത്തിലാണ്. പേര് രഞ്ജിത്ത്.
എപ്പോള്‍ ചെന്നാലും എന്നെ വല്യ കാര്യമാണ്. ഒരു അനിയന്‍ ഇല്ല എന്നൊരു കുറവ് പലപ്പോഴും അവനെ ഓര്‍ക്കുമ്പോള്‍ മാറും.
3 Responses
പിള്ളേരുമായുള്ള കളികൾ ഉള്ള കഥ വായിക്കാൻ ആഗ്രഹിക്കുന്നു