പകൽ ചേച്ചിയും അനുജനും രാത്രി ഭാര്യയും ഭർത്താവും
സാധാരണയായി പലരും കൊതിച്ചിരിക്കുന്ന ഒരു സന്ദര്‍ഭമാണത്. കോളേജ് നേരത്തെ വിട്ടാല്‍ എവിടെയെങ്കിലുമൊക്കെ കറങ്ങി നടക്കുകയോ മാറ്റിനി സിനിമാക്ക് കയറുകയോ ഗേള്‍ ഫ്രണ്ടുമൊത്ത് അടിച്ച് പൊളിക്കുകയോ മറ്റോ ചെയ്യുന്ന സുവര്‍ണ്ണാവസരം.
ഞാന്‍ സാധാരണയായി ഈ അവസരങ്ങളില്‍ നേരെ വീട്ടിലേക്ക് വച്ച് പിടിക്കുകയാണു പതിവ്. കാരണം, സമരമുണ്ടായത് എങ്ങനെയെങ്കിലും അഛന്റെ ചെവിട്ടില്‍ എത്തിയാല്‍ പിന്നെ എത്ര മണിക്ക് വീട്ടിലെത്തി എന്ന ചോദ്യവും വൈകിയാല്‍ എവിടെ കറങ്ങിയടിച്ചു എന്നൊക്കെ ഉത്തരം പറയേണ്ടി വരും.
കോളേജില്‍ ഗേള്‍ഫ്രണ്ട്‌സ് ഒന്നും ഇല്ലാതിരുന്ന ഞാന്‍ പതിവ്പോലെ വീട്ടിലേക്ക് തിരിച്ച് പോകാനായി ബസ് സ്‌റ്റോപ്പിലേക്ക് നടന്നു. അപ്പോഴാണു ഒടുക്കത്തെ ഒരു മഴ.
കോളേജില്‍ നിന്ന് എന്റെ വീട് നില്‍ക്കുന്നയിടത്തേക്ക് അരമണിക്കൂര്‍ കൂടുമ്പോഴാണ് ഒരു ബസ്സിന്റെ വരവ്. അതിനാല്‍ ആദ്യം വരുന്ന ബസ്സില്‍ത്തന്നെ കയറിപ്പോകാന്‍ എല്ലാവരും തിടുക്കം കൂട്ടും.
അങ്ങിനെ കാത്തിരിപ്പിനൊടുവില്‍ നിറഞ്ഞ തീപ്പെട്ടിക്കൂടുപോലെ ആളൂകളെ കുത്തിനിറച്ച് കൊണ്ട് ബസ്സ് വന്നു. മുന്നിലേയും പുറകിലേയും വാതിലുകളിലൂടെ കാത്ത് നില്‍ക്കുന്നവര്‍ ഉള്ളിലേക്ക് തള്ളിക്കയറി. മുന്നില്‍നിന്ന് കയറിയവരെ പുറകിലേക്ക് പോകാനായി കിളിയും, പുറകില്‍ നിന്ന് കയറിയവരെ മുന്നിലേക്ക് പോകാനായി കണ്ടക്ടറും നിര്‍ബന്ധിച്ച് തള്ളി നീക്കുന്നുണ്ടായിരുന്നു.