ഞാൻ എൻറെ ഈ പേർസണൽ കാര്യങ്ങൾ പറഞ്ഞു നിങ്ങളെ ബോർ അടിപ്പിക്കുന്നില്ല. പക്ഷെ ഇത് പറയാതെ കഥയിലേക്ക് വരാൻ പറ്റില്ല. ഈ കഥയ്ക്ക് ഒരു നായിക ഉണ്ടാകുന്നതിനുള്ള കാരണം മേൽ പറഞ്ഞ സംഭവം ആണ്. അത് നിങ്ങൾക്ക് വഴിയേ മനസ്സിലാകും. എന്നാ ഇനി നമുക്ക് കഥയിലേക്ക് കടക്കാം. ഇനിയുള്ള ഭാഗങ്ങളിൽ എൻറെ ഭാര്യയും കുഞ്ഞും കടന്നു വരില്ല. ഞാനും ഈ കഥയിലെ നായികയും മാത്രം.
ആദ്യം കഥാ നായികയെ കുറിച്ച് പറയാം അല്ലേ?
ഹസീന എന്നാണ് കഥാ നായികയുടെ പേര്. 30 വയസ്സ് പ്രായം ഉണ്ട്. എൻറെ അമ്മായിയുടെ (ഭാര്യയുടെ ഉമ്മ) ആങ്ങളയുടെ മകൻറെ ഭാര്യ ആണ് കക്ഷി. അടുത്തടുത്ത വീടുകൾ തന്നെ ആണ്. മൂന്ന് കുട്ടികൾ ഉണ്ട്. അവരുടെ ഭർത്താവ് ദുബായിലെ ഒരു കമ്പനിയിൽ ഡ്രൈവർ ആണ്. രണ്ടു വർഷം കൂടുമ്പോൾ ആണ് നാട്ടിൽ വരുക. അതുകൊണ്ടു കുട്ടികൾക്ക് എല്ലാം രണ്ടു വയസ്സിൻറെ വ്യത്യാസം ഉണ്ട്. മൂന്നാമത്തെ കൊച്ചിന് ഇപ്പോൾ ഒരു വയസ്സ് പ്രായമേ ആയിട്ടുള്ളൂ.
ഞാനും ഹസീനയും തമ്മിൽ മൂന്നു വയസ്സിൻറെ വ്യത്യാസം മാത്രം ആണ് ഉണ്ടായിരുന്നത് എങ്കിലും എൻറെ ഭാര്യ ഹസീനയെ താത്ത എന്ന് വിളിക്കുന്നത് കൊണ്ട് ഞാനും അവരെ താത്ത എന്ന് തന്നെയാണ് വിളിച്ചിരുന്നത്. ഞങ്ങളുടെ വിവാഹ സമയത്തു ഹസീന ഗർഭിണി ആയിരുന്നിട്ടു പോലും എല്ലാ കാര്യങ്ങൾക്കും വളരെ ആക്റ്റീവ് ആയിരുന്നു.
One Response