ഞാൻ അലി ഇമ്രാൻ. ചിലർക്ക് എന്നെ മുൻപ് പരിചയം കാണും. ഞാൻ ഇപ്പോൾ ഇവിടെ പോസ്റ്റ് ചെയ്യാൻ പോകുന്ന കഥ ഞാൻ മുൻപ് എൻറെ facebook പേജിലൂടെ പോസ്റ്റ് ചെയ്തിട്ടുള്ളതാണ്. അത് കൊണ്ട് പലരും ഈ കഥ മുൻപ് വായിച്ചിട്ടുള്ളതാകും. എന്നാലും വായിക്കാത്തവർക്കു വേണ്ടി ഞാൻ ആദ്യം ഇവിടെ എൻറെ പഴയ കഥകൾ ആണ് പോസ്റ്റ് ചെയ്യുന്നത്. നിങ്ങളുടെ പോത്സാഹനങ്ങൾ ഉണ്ടെങ്കിൽ പുതിയ കഥകൾ വഴിയേ
ഇതൊരു അനുഭവ കഥയാണ്. എന്തെങ്കിലും തെറ്റുകളോ കുറ്റങ്ങളോ ഉണ്ടെങ്കിൽ ക്ഷമിക്കുക.
ഒരു പ്രവാസിയായ ഞാൻ ഇത്തവണ നാട്ടിൽ എത്തിയത് അടുത്തിടെ എനിക്ക് പിറന്ന എൻറെ സ്വന്തം കുഞ്ഞിനെ കാണാൻ വേണ്ടി ആയിരുന്നു. ഏതൊരു ആണിൻറെയും എന്ന പോലെ സ്വന്തം കുഞ്ഞിനെ ആദ്യ നോക്ക് കാണുക എന്ന ജീവിതത്തിലെ ഒരു സന്തോഷകരമായ ആ നിമിഷം ഞാൻ ശരിക്കും ആസ്വദിച്ചു.
ദിവസങ്ങൾ കടന്നു പോയി. അപ്പോഴാണ് ഇപ്പോഴത്തെ എല്ലാ പെണ്ണുങ്ങളെയും അലട്ടുന്ന ഒരു പ്രശ്നം എൻറെ ഭാര്യയെയും അലട്ടിയത്. കന്നി പ്രസവം ആയതു കൊണ്ടും മാസം തികയുന്നതിന് മുൻപ് പ്രസവിച്ചത് കൊണ്ടും കുഞ്ഞിന് കുടിക്കാൻ ഉള്ള അത്ര മുലപ്പാൽ ഇല്ല. മുലപ്പാലിനു പകരം വയ്‌ക്കാൻ വേറെ ഒന്നും ഇല്ലാത്തതു കൊണ്ട് പാല് വയ്‌ക്കുന്നതിനുള്ള മരുന്ന് ഡോക്ടർ കുറിച്ച് തന്നു. നാലഞ്ചു ദിവസം മരുന്ന് കഴിച്ചപ്പോൾ തന്നെ അത്യാവശ്യത്തിന് പാൽ വന്നു തുടങ്ങി. അത് എനിക്കും ഭാര്യക്കും വല്ലാത്ത ആശ്വാസം ആയി.
One Response