ഒത്തുകിട്ടിയ മൊഞ്ചത്തി
ഹോ.. നിനക്കറിയില്ലേ !
ഞാനത് എങ്ങനെ പറയാനാടി ?
നീ പറയടാ.. ഇനി എന്തായാലും എനിക്കതറിയണം..ആ തെറ്റ് തിരുത്തണം..
അത് മറ്റൊന്നുമല്ല.. നീ അങ്ങേർക്ക് വേണ്ടത് കൊടുക്കാത്തോണ്ടല്ലേ അണ്ണൻ വേറെ ഒരുത്തിയുടെ കൂടെ പോയത് !!
അയ്യടാ.. !! ഈ കാര്യത്തിൽ അങ്ങേര് ഇങ്ങോട്ട് വരാത്ത പാടെയുള്ളൂ..
എന്തായാലും നീ അണ്ണനെ ഒന്ന് വിളിക്ക് ..ഇനി പിണങ്ങിയിട്ട് കാര്യമില്ല..ഒരു തെറ്റ് ഉണ്ടായെന്നു കരുതി കളയാൻ പറ്റില്ലല്ലോ..!!
അതുമല്ല ഇതൊന്നും വലിയ തെറ്റല്ല..!! ആരാ ഇതൊക്കെ ആഗ്രഹിക്കാത്തത്..!!
എന്നും പറഞ്ഞുകൊണ്ട് ഞാനവളുടെ ഫോൺ നമ്പർ വാങ്ങി.
ഞാൻ പോകുമ്പോൾ ചാർജ് ചെയ്തേക്കാം..
എന്ന് പറഞ്ഞ് അവിടെ നിന്നും ഇറങ്ങി..സനൽ അണ്ണനെ വിളിക്കാമെന്ന്.. അവളിൽ നിന്നും ഉറപ്പും വാങ്ങിയാണ് ഞാൻ പോയത്.
കുറെ ദിവസങ്ങൾ വീണ്ടും മുന്നോട്ടുപോയി..
അവരുടെ വഴക്കുകളെല്ലാം പയ്യെ തീർന്നുവന്നു. അതിന്റെ കൂടെ തന്നെ രജിത എന്നോട് കൂടുതൽ അടുത്തു…
രാത്രി അവൾ എന്റെ ഫോണിലോട്ട് മെസ്സേജ് വിടാൻ തുടങ്ങി..
അങ്ങനെ, രജിതയുടെ വീട്ടിലെ പ്രശ്നങ്ങളെല്ലാം ഒരുവിധം ഞാൻ തീർത്തു കൊടുത്തു. ഇപ്പം അവർ തമ്മിൽ പഴയതുപോലെ തമാശകളും സന്തോഷവും എല്ലാം നിറഞ്ഞ ഒരു പുതിയ ജീവിതം വീണ്ടും തുടങ്ങി. എന്നിട്ടും എന്റെ ജീവിതം മാത്രം റജീലയിൽ ഒതുങ്ങി.