ഒത്തുകിട്ടിയ മൊഞ്ചത്തി
ഹോ.. അണ്ണൻ വിഷമിക്കണ്ടാ..
ഞാൻ എങ്ങനേലും എല്ലാം ശരിയാക്കാം..
എന്നും പറഞ്ഞ് ഫോൺ കട്ട് ചെയ്തു…
രണ്ടു മൂന്ന് ദിവസം അങ്ങനെ അങ്ങോട്ട് പോയി.
അണ്ണൻ വിളിച്ചപ്പോഴൊന്നും അവള് ഫോൺ എടുത്തില്ല.
ഒരു ദിവസം രാവിലെ ഞാൻ അങ്ങോട്ട് ചെന്നു.
വാതിൽ അടച്ചിട്ടേക്കുവായിരുന്നു.
മോൻ സ്കൂളിൽ പോയിക്കഴിഞ്ഞാൽ രജിത ഒറ്റയ്ക്കാ..അത് കാരണം ഡോർ തുറന്നിടില്ല.
ഞൻ ബെല്ലടിച്ചു.
പെട്ടെന്ന് തന്നെ ഡോർ തുറന്ന രജിത എന്നോട് മിണ്ടാതെ അടുക്കളയിലേക്ക് പോയി.
ഞാൻ അവളുടെ അടുത്തേക്ക് ചെന്നു.
നീയെന്താ എന്നോടും മിണ്ടാത്തത്?. നിന്റെ മുഖം കണ്ടാൽ ഞാനും സനിൽ അണ്ണനും കൂടിയാ മറ്റവളെ ഉണ്ടാക്കിയതെന്ന് തോന്നുമല്ലോ !!
എനിക്കാരോടും പിണക്കമൊന്നുമില്ല.
ഹും..എന്നാൽ എനിക്ക് തോന്നിയതായിരിക്കും
എന്നാലും അണ്ണൻ ഇങ്ങനെ ചെയ്യുമെന്നൊന്നും ഞാൻ മനസ്സിൽപ്പോലും ചിന്തിച്ചിട്ടില്ലായിരുന്നു.
അത് പറഞ്ഞതോടെ അവളുടെ കണ്ണ് നിറഞ്ഞു.
അത് കളയടീ..
അതും ചിന്തിച്ചിരുന്നാൽ എന്ത് കിട്ടാനാ നിനക്ക്?
വെറുതെ ഓരോന്ന്..
ഞാൻ പയ്യെ അവളുടെ തോളിൽ കൈ വെച്ചു, ഒരു കൈ കൊണ്ട്
അവളുടെ മുഖം തുടച്ചു കൊടുത്തു.
ഇനി വിഷമിച്ചിട്ടു കാര്യമില്ലെടീ..
നിന്റെ കൈയ്യിലും തെറ്റുണ്ട്..
എന്റെ കയ്യിലോ !!! എന്റെ ഭാഗത്ത് എന്ത് തെറ്റുണ്ടായെന്ന നീ ഈ പറയുന്നേ..?