Kambi Kathakal Kambikuttan

Kambikathakal Categories

ഒത്തുകിട്ടിയ മൊഞ്ചത്തി ഭാഗം – 7

(Otthukittiya monchatthi Part - 7)


ഈ കഥ ഒരു ഒത്തുകിട്ടിയ മൊഞ്ചത്തി സീരീസിന്റെ ഭാഗമാണ് , മറ്റ് 13 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഒത്തുകിട്ടിയ മൊഞ്ചത്തി

മൊഞ്ചത്തി – അവളൊരു പെണ്ണായാ കാരണം അവളെ സ്ഥലം മാറ്റിയില്ല.
പണി കിട്ടിയത് സനിൽ അണ്ണനായിരുന്നു.

രജിത സനിൽ അണ്ണനുമായി മിണ്ടാറില്ലായിരുന്നുവെന്ന് ഞാൻ അവിടെ ചെന്നപ്പോൾ തന്നെ മനസിലായി.

ഒരാഴ്ച അണ്ണൻ വീട്ടിൽത്തന്നെ ഉണ്ടായിരുന്നു. പോകുന്നതിന് രണ്ടു ഒരു ദിവസം മുൻപ്
എന്റെ അച്ഛനും യും അവരെ പോയി കണ്ടു..

നീ സന്തോഷത്തോടെ പോയി വാ..
രാജിതയേയും മോനെയും ഞങ്ങൾ നോക്കിക്കൊള്ളാം എന്നൊക്കെ അവരും പറഞ്ഞു.
പക്ഷെ, ജോലി മാറ്റത്തിന്റെ കാര്യം മാത്രമേ എന്റെ വീട്ടിലുള്ളവർക്കറിയാമായിരുന്നുള്ളൂ. മറ്റൊന്നും അറിയില്ലായിരുന്നു.

എല്ലാരും പോയിക്കഴിഞ്ഞു.. സനിൽ അണ്ണൻ മകനുമായി കടയിൽ പോയപ്പോൾ
ഞാൻ രജിതയോടു കാര്യങ്ങൾ പറഞ്ഞു.

എല്ലാം ഞാൻ അറിഞ്ഞു.. ഇനി ഇങ്ങനെ വിഷമിച്ചിരുന്നിട്ടു കാര്യമില്ല..അണ്ണൻ പോകും മുൻപേ നീ പോയൊന്ന് സംസരിക്കുന്നത് നന്നായിരിക്കും
എന്നൊക്കെ ഞാൻ പറഞ്ഞു കൊടുത്തു.

പക്ഷെ, അണ്ണൻ പിറ്റേന്ന് പോയപ്പോഴും ആ മോള് അങ്ങേരോട് സംസാരിച്ചില്ല.

അവളെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല..ആ പൂറിമോന് അതിന്റെ ഒരു ആവശ്യവും ഇല്ലായിരുന്നു.. നല്ല നെടുവിരിയൻ ചരക്കിനെ സ്വന്തമായി കിട്ടിയിട്ട്..പോയേക്കുന്നു.. വേറൊരുത്തിയുടെ കോത്തിൽ കയ്യിടാൻ..!! അനുഭവിക്കട്ടെ കുറെ നാൾ..!!

എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ഞാനും വീട്ടിലേക്ക് പോയി..

അവിടെ ചെന്നപ്പം ഒരു മനുഷ്യനുമില്ല.
നേരെ ഫുഡ്‌ കഴിച്ചു കുറച്ചുനേരം കട്ടിലിലോട്ടൊന്ന് ചാഞ്ഞു.
അപ്പോഴതാ ഒരു പുതിയ നമ്പറിൽ നിന്നും കാൾ വരുന്നു.

ഞൻ ഫോൺ അറ്റൻഡ് ചെയ്തു.
നല്ല കിളി നാദം..!!

ഡാ പൊട്ടാ.. നിനക്ക് മനസിലായോ എന്നെ..?

സൗണ്ട് കേട്ടപ്പോഴേ എനിക്കാളെ മനസിലായി!!

ഹോ.. അൻസി മോളല്ലേ.. എന്റെ…
അൻസി!!

യാ..!! അപ്പോൾ നീ എന്നെ മറന്നില്ലല്ലോ !!

എങ്ങനെ മറക്കും എന്റെ ചക്കര പൂറിയെ !! എന്റെ കുണ്ണ കേറിയ പൂറല്ലേ..എനിക്ക് മനസിലായില്ലെങ്കിലും എന്റെ കുണ്ണ മനസിലാക്കും മോളെ..

ഡാ .. മൈരൻ കുണ്ണേ..
സുഖാണോ നിനക്ക്?

ഉം… !!
എന്തൊക്കെയുണ്ട് വിശേഷം ?

ഇവിടെന്ത് വിശേഷം..!!
അവിടല്ലേ നീ പൂറ് തിന്നുന്നത് !!
ആ റെജീല യുടെ പൂറിൽ അടിച്ചു തീർന്നില്ലേഡാ !!

ഡീ എന്താ നീ വിളിച്ചത്..?
കുണ്ണ വേണോ..നിനക്ക്?

അയ്യട മോനെ..!!
ഇവിടെ എല്ലാരും ഉണ്ട്.. നൈറ്റിൽ വരാം മുത്തേ..
ഉമ്മ്മ്മ്മ്മാ..ആ..ആ.. ഐ ലവ് യൂ !!

ഓക്കേ മുത്തേ
അങ്ങനെ അവളുമായി പരിചയം പുതുക്കി ഫോൺ കട്ട്‌ ചെയ്തൊന്ന് മയങ്ങി..
എഴുന്നേറ്റട്ടപ്പോൾ വൈകിട്ടായി ..
ഫോൺ നോക്കിയപ്പോൾ ആറ് മിസ്സ്‌ കാളുകൾ..
സനിൽ അണ്ണനാണ്..

കുറെ കഴിഞ്ഞു തിരിച്ചു വിളിച്ചു.
അപ്പോഴാ അണ്ണൻ പറഞ്ഞത്..
ഡാ.. ഞൻ ഇവിടെ എത്തിയിട്ടുണ്ട്. വീട്ടിൽ വിളിച്ചിട്ട് അവൾ ഫോൺ എടുത്തില്ല..അവളുടെ കാര്യങ്ങളും കൂടി ഒന്ന് നോക്കണേ നിങ്ങൾ..
അതുമല്ല..അവളെ എങ്ങനെങ്കിലും ഇതിൽ നിന്നെല്ലാം ഒന്ന് മാറ്റിയെടുത്തു തരണേ നീ..
മോനോട് പോലും സംസാരിക്കാൻ പറ്റുന്നില്ല.. അതാ..!!

ഹോ.. അണ്ണൻ വിഷമിക്കണ്ടാ..
ഞാൻ എങ്ങനേലും എല്ലാം ശരിയാക്കാം..

എന്നും പറഞ്ഞ് ഫോൺ കട്ട്‌ ചെയ്തു…

രണ്ടു മൂന്ന് ദിവസം അങ്ങനെ അങ്ങോട്ട് പോയി.
അണ്ണൻ വിളിച്ചപ്പോഴൊന്നും അവള് ഫോൺ എടുത്തില്ല.

ഒരു ദിവസം രാവിലെ ഞാൻ അങ്ങോട്ട് ചെന്നു.
വാതിൽ അടച്ചിട്ടേക്കുവായിരുന്നു.

സ്കൂളിൽ പോയിക്കഴിഞ്ഞാൽ രജിത ഒറ്റയ്ക്കാ..അത് കാരണം ഡോർ തുറന്നിടില്ല.

ഞൻ ബെല്ലടിച്ചു.

പെട്ടെന്ന് തന്നെ ഡോർ തുറന്ന രജിത എന്നോട് മിണ്ടാതെ അടുക്കളയിലേക്ക് പോയി.

ഞാൻ അവളുടെ അടുത്തേക്ക് ചെന്നു.

നീയെന്താ എന്നോടും മിണ്ടാത്തത്?. നിന്റെ മുഖം കണ്ടാൽ ഞാനും സനിൽ അണ്ണനും കൂടിയാ മറ്റവളെ ഉണ്ടാക്കിയതെന്ന് തോന്നുമല്ലോ !!

എനിക്കാരോടും പിണക്കമൊന്നുമില്ല.

ഹും..എന്നാൽ എനിക്ക് തോന്നിയതായിരിക്കും

എന്നാലും അണ്ണൻ ഇങ്ങനെ ചെയ്യുമെന്നൊന്നും ഞാൻ മനസ്സിൽപ്പോലും ചിന്തിച്ചിട്ടില്ലായിരുന്നു.

അത് പറഞ്ഞതോടെ അവളുടെ കണ്ണ് നിറഞ്ഞു.

അത് കളയടീ..
അതും ചിന്തിച്ചിരുന്നാൽ എന്ത് കിട്ടാനാ നിനക്ക്?
വെറുതെ ഓരോന്ന്..

ഞാൻ പയ്യെ അവളുടെ തോളിൽ കൈ വെച്ചു, ഒരു കൈ കൊണ്ട്
അവളുടെ മുഖം തുടച്ചു കൊടുത്തു.

ഇനി വിഷമിച്ചിട്ടു കാര്യമില്ലെടീ..
നിന്റെ കൈയ്യിലും തെറ്റുണ്ട്..

എന്റെ കയ്യിലോ !!! എന്റെ ഭാഗത്ത് എന്ത് തെറ്റുണ്ടായെന്ന നീ ഈ പറയുന്നേ..?

ഹോ.. നിനക്കറിയില്ലേ !
ഞാനത് എങ്ങനെ പറയാനാടി ?

നീ പറയടാ.. ഇനി എന്തായാലും എനിക്കതറിയണം..ആ തെറ്റ് തിരുത്തണം..

അത് മറ്റൊന്നുമല്ല.. നീ അങ്ങേർക്ക് വേണ്ടത് കൊടുക്കാത്തോണ്ടല്ലേ അണ്ണൻ വേറെ ഒരുത്തിയുടെ കൂടെ പോയത്‌ !!

അയ്യടാ.. !! ഈ കാര്യത്തിൽ അങ്ങേര് ഇങ്ങോട്ട് വരാത്ത പാടെയുള്ളൂ..

എന്തായാലും നീ അണ്ണനെ ഒന്ന് വിളിക്ക് ..ഇനി പിണങ്ങിയിട്ട് കാര്യമില്ല..ഒരു തെറ്റ് ഉണ്ടായെന്നു കരുതി കളയാൻ പറ്റില്ലല്ലോ..!!
അതുമല്ല ഇതൊന്നും വലിയ തെറ്റല്ല..!! ആരാ ഇതൊക്കെ ആഗ്രഹിക്കാത്തത്..!!

എന്നും പറഞ്ഞുകൊണ്ട് ഞാനവളുടെ ഫോൺ നമ്പർ വാങ്ങി.

ഞാൻ പോകുമ്പോൾ ചാർജ് ചെയ്തേക്കാം..

എന്ന് പറഞ്ഞ് അവിടെ നിന്നും ഇറങ്ങി..സനൽ അണ്ണനെ വിളിക്കാമെന്ന്.. അവളിൽ നിന്നും ഉറപ്പും വാങ്ങിയാണ് ഞാൻ പോയത്.

കുറെ ദിവസങ്ങൾ വീണ്ടും മുന്നോട്ടുപോയി..
അവരുടെ വഴക്കുകളെല്ലാം പയ്യെ തീർന്നുവന്നു. അതിന്റെ കൂടെ തന്നെ രജിത എന്നോട് കൂടുതൽ അടുത്തു…

രാത്രി അവൾ എന്റെ ഫോണിലോട്ട് മെസ്സേജ് വിടാൻ തുടങ്ങി..

അങ്ങനെ, രജിതയുടെ വീട്ടിലെ പ്രശ്നങ്ങളെല്ലാം ഒരുവിധം ഞാൻ തീർത്തു കൊടുത്തു. ഇപ്പം അവർ തമ്മിൽ പഴയതുപോലെ തമാശകളും സന്തോഷവും എല്ലാം നിറഞ്ഞ ഒരു പുതിയ ജീവിതം വീണ്ടും തുടങ്ങി. എന്നിട്ടും എന്റെ ജീവിതം മാത്രം റജീലയിൽ ഒതുങ്ങി.

ഇടയ്ക്കിടെ അവളെ പോയി ക്കുന്നതല്ലാതെ മറ്റൊന്നും നടന്നില്ല.. പക്ഷെ അൻസിയുമായി നല്ല ബന്ധം ഉണ്ടാക്കിയെടുത്തു.

അവളുമായി എപ്പഴും ഫോൺ വിളിയും ചാറ്റിങ്ങും എല്ലാം തുടർന്ന്. രാത്രി കാലങ്ങളിൽ ലൈവ് കളി വീഡിയോ ചാറ്റിംഗ് !! എല്ലാം കൊണ്ടും സന്തോഷം കിട്ടിയിരുന്നെങ്കിലും രജിതയായിരുന്നു മനസ്സ് മുഴുവൻ.

എനിക്കുറപ്പുണ്ടായിരുന്നു.. അവളെ കിട്ടുമെന്ന്..

അവരുടെ രണ്ടാം ജീവിതത്തിൽ ഞാനായിരുന്നു എല്ലാം ശരിയാക്കി കൊടുത്തത്.. ആ സ്നേഹം രണ്ടു പേരും എന്നോട് കാണിച്ചു. സനൽ അണ്ണൻ ജോലിക്ക് പോയിക്കഴിഞ്ഞാൽ മിക്ക കാര്യങ്ങളും ഇപ്പം എന്നെയാണ് ഏൽപ്പിക്കുന്നത്.. ഞാനാണെങ്കിൽ രജിതയെ എന്നെങ്കിലും കളിക്കാൻ കിട്ടും എന്ന ചിന്തയിൽ എല്ലാ സഹായവും അവർക്ക് ചെയ്തു കൊടുത്തു.

രണ്ടുപേരും എന്നെ ഇപ്പം നിരന്തരം ഫോൺ വിളിയാ.. വീട്ടിലെ കാര്യങ്ങൾ ചെയ്യിക്കാനും കാര്യങ്ങൾ തിരക്കാനും എല്ലാറ്റിനും.. . പഴയതിൽ കൂടുതൽ സമയം ഞാൻ രജിതയുടെ വീട്ടിൽ ചിലവഴിച്ചു തുടങ്ങി.

മകൻ സ്കൂളിൽ പോയിക്കഴിഞ്ഞാൽ പിന്നെ രജിത ഒറ്റയ്ക്കാണ്.. ഞാനും കൂടും..!!

പലപ്പോഴും മന:പ്വം എന്നെ വെട്ട് കാണിക്കുമായിരുന്നെന്ന് തോന്നി പോകുമായിരുന്നു..ഉടയാത്ത മുലകൾ രണ്ടും എപ്പഴും തെറിച്ചു നിൽക്കുമായിരുന്നു.. ടൈറ്റ് ചുരിദാർ അവളുടെ ശരീരത്തെ കൂടുതൽ ഭംഗിയുള്ളതാക്കി.. അതുപോലെ തന്നെ കുണ്ടിയും..

നല്ല ഉരുണ്ട ചക്ക, വെട്ടിക്കമഴ്ത്തിയ പോലെ തെറിച്ചു നില്ക്കുന്ന കുണ്ടികൾ.
വല്യ പൊക്കമില്ലാത്തതിനാൽ എന്റെ നെഞ്ചിൽ അവളൊതുങ്ങുമായിരുന്നു.

എന്ത് ചെയ്യാനാ!!! ആ ഭാഗ്യം എനിക്ക് ഇതുവരെ കിട്ടിയില്ല, അതിന് വേണ്ടി ഇപ്പഴും കാത്തിരിക്കുവാ ഞാൻ ‘ എന്നിരുന്നാലും എന്റെ ടോപ് ടെൻ റജീല തന്നെ ആയിരുന്നു.. വന്നെങ്കിലും പലപ്പോഴും ഉച്ച സമയങ്ങളിൽ വീട്ടിൽ പോയി കളിക്കുമായിരുന്നു. പല രീതിയിലും ചോക്ലേറ്റ്, ഐസ് ക്രീം എല്ലാം ഉപയോഗിച്ച് നക്കലും ചപ്പലും എല്ലാം കളിയുടെ പുതിയ രീതികളിലൂടെ ഞങ്ങൾ മുന്നേറി.

കടയിലെ തിരക്ക് കുറയുമ്പോഴൊക്കെ കൈ പ്രയോഗങ്ങൾ ഞങ്ങൾ ശീലമാക്കി..
ഇന്നേവരെ ആർക്കും ഒരു സംശയവും തോന്നിയിട്ടില്ല.. അതുകൊണ്ടു കൂടുതൽ സ്വാതന്ത്ര്യം എടുക്കാനൊന്നും പോയില്ല. കൂടുതൽ ശ്രദ്ധ കാണിച്ചു. കാരണം, കള്ള വെടിയുടെ സുഖമറിഞ്ഞാൽ പിന്നെ അത് വിട്ടുകളയാൻ തോന്നില്ല !!

അങ്ങനെയിരിക്കെ സനൽ അണ്ണൻ കുറെ ദിവസം ബാങ്കിൽ നിന്നും ലീവെടുത്തു വീട്ടിൽ സ്റ്റീരമാക്കി.

രണ്ടാഴ്ചയോളം ഒന്നും നടന്നില്ല. കളിയല്ല!!! രജിതയെ കളിക്കാനുള്ള എല്ലാം കാര്യങ്ങളും പൊളിഞ്ഞു.. പഴയപോലെ കൂടുതൽ സമയം അവിടെ ചിലവഴിക്കാനും പറ്റിയില്ല.

സനൽ അണ്ണൻ പോകുന്നതിന് ഒരു ദിവസം മുൻപ് എന്റെ ഭാഗ്യം തെളിഞ്ഞു എന്ന് പറയാം.. അയാൾ മകനെയും കൊണ്ട് കടയിൽ പോയി. പോയപ്പോൾ ഫോൺ വീട്ടിൽ വെച്ച് മറന്നു. ഫോൺ റിംങ്ങ് ചെയ്ത സൗണ്ട് കേട്ട് രജിത കാൾ എടുത്തു. സംസാരിച്ചു.

അത് ബാങ്കിൽ നിന്നോ മറ്റോ ആയിരുന്നു. കാൾ വെച്ച് കഴിഞ്ഞു രജിത ഫോൺ പരിശോധിച്ചു.. അവളെ ഞെട്ടിച്ച കുറെ കാര്യങ്ങൾ ഫോണിൽ കാണാൻ സാധിച്ചു എന്ന്തന്നെ പറയാം..!! കുറെ നാൾ മുൻപ് ബാങ്കിൽ വെച്ച് പ്രശ്നമുണ്ടായ പ്രിയയുമായി ഇപ്പഴും ബന്ധമുണ്ട്.. വാട്സാപ്പിലെ മെസ്സേജുകൾ അതുപോലെയായിരുന്നു. !!

സനൽ അണ്ണൻ ലീവെടുത്ത് വന്ന കാര്യം തന്നെ അവളുമായുള്ള ബന്ധം പുതുക്കാനായിരുന്നു. അന്നേരം തന്നെ രജിത എന്നെ വിളിച്ചു കാര്യം പറഞ്ഞു. ഞാനപ്പോൾ വീട്ടിൽ ഉണ്ടായിരുന്നു… ഞാൻ നേരെ അവിടെപ്പോയി.. അവൾ അതെല്ലാം എന്നെ കാണിച്ചുതന്നു.

ഇവിടെ വന്ന അണ്ണൻ രണ്ട് ദിവസം തിരുവനന്തപുരത്ത് ബാങ്കിന്റെ എന്തോ മീറ്റിംഗ് ഉണ്ടെന്ന് പറഞ്ഞ് പോയിരുന്നു. അത് പ്രിയയുമായി കിടക്ക പങ്കിടാൻ ആയിരുന്നു.

പ്രശ്നം കൂടുതൽ വഷളാവാതിരിക്കാൻ.. ഞാൻ രജിതയോട് ഇതൊന്നും ഇപ്പം അണ്ണൻ അറിയരുതെന്ന് പറഞ്ഞ് അവളെക്കൊണ്ട് സത്യം ചെയ്യിച്ചു. മാത്രമല്ല ഇന്ന് വൈകിട്ട് അണ്ണൻ പോകും.. അതുകൊണ്ട് ഒരു പ്രശ്നം ഉണ്ടാക്കേണ്ടെന്ന് അവളും മനസുകൊണ്ട് തീരുമാനിച്ചു.. അത് കൊണ്ടാവണം അവളുടെ മുഖത്ത് വല്യ ദേഷ്യമോ വെറുപ്പോ ഒന്നും തന്നെ എനിക്ക് കാണാൻ സാധിച്ചില്ല.

ഞാൻ അവിടെ നിന്ന് ഇറങ്ങും മുൻപ് തന്നെ സനൽ അണ്ണനും മോനും എത്തിയിരുന്നു. ബൈക്ക് ഹോൺ അടിക്കുന്ന സൗണ്ട് കേട്ടപ്പോൾത്തന്നെ ഞങ്ങൾ ഫോൺ തിരികെ കൊണ്ട് വെച്ച്, ബാങ്കിൽനിന്ന് വിളിച്ച കാര്യങ്ങളും എല്ലാം പറഞ്ഞു.

വൈകിട്ട് ആറുമണിയായപ്പോൾ ഞാൻ അണ്ണനെ ബസ് സ്റ്റാൻഡിൽ കൊണ്ട് വിട്ടിട്ട് നേരെ രജിതയുടെ വീട്ടിൽ വന്നു.

വാതിൽ അടച്ചിരുന്നു. ബെൽ അടിച്ചു കുറെ കഴിഞ്ഞപ്പോൾ അവൾ വാതിൽ തുറന്നു. കുളിച്ചു കൊണ്ടിരുന്നതാണെന്ന് തോന്നുന്നു. മോൻ ഗെയിം കളിക്കുന്നു. തോർത്ത് വെച്ച് രജിത മുടി കെട്ടിവെച്ചേക്കുന്നു. കാണാൻ നല്ല കാമം നിറഞ്ഞ പോലെ!! ഞാൻ അകത്ത് കയറി വാതിൽ അടച്ചു.

അവരുടെ പ്രശ്നങ്ങൾക്ക് അവസാനം എന്താകും എന്നാലിചപ്പോൾ മനസ്സിൽ ചെറിയ സങ്കടവും തോന്നി.

എന്റെ തൊട്ടടുത്ത് നിന്ന രജിതയെ ഒന്ന് ആശ്വസിപ്പിക്കണമെന്ന് തോന്നിയ ആ നിമിഷം, അവളുടെ തോളിൽ കൈവെച്ചു..

പെട്ടന്നവളുടെ കണ്ണ് നിറയുന്ന പോലെ കണ്ടതും എന്റെ നെഞ്ചിലേക്ക് വീണതും ഒരുപ്പോലെയായിരുന്നു.

നെഞ്ചിലോട്ട് ചാഞ്ഞ അവൾ കരുയുന്നതു ഞാൻ കേട്ടില്ല. ചൂട് കാരണം എന്റെ ഉടുപ്പിന്റെ മുകളിലത്തെ ബട്ടൺ ഊരിയിട്ടിരിക്കുകയായിരുന്നു.

രജിതയുടെ മുഖം അവിടെത്തന്നെ വന്ന് തട്ടി. നല്ല തണുപ്പനുഭവപ്പെട്ടു.. കുളിച്ചിട്ടുവന്നത് കൊണ്ടായിരിക്കണമത്.. നല്ല സോപ്പിൻ്റെ മണവും.. !!

ആശ്വസിപ്പിക്കാൻ കൈ വെച്ച എനിക്ക് വികാരം കത്തിക്കയറി. എന്റെ വലതു കൈ കൂടി അവളുടെ തോളിൽ വീണപ്പോൾ കൂടുതൽ എന്നോട് ചേർന്ന ആ ശരീരം നല്ലപോലെ വിറക്കുന്നുണ്ടായിരുന്നു.. തെറിച്ച മുലകൾ എന്റെ നെഞ്ചിന് താഴെ അമർന്നു.
അപ്പോഴാണ് മറ്റൊരു കാര്യം ശ്രദ്ധിച്ചത്.. അവളുടെ രണ്ടുകൈ കൊണ്ടും എന്നെ വരിഞ്ഞിരിക്കുന്നു..

ഞാനും രജിതയുടെ പുറത്തുകൂടെ തടവി. ബ്രായുടെ വള്ളികൾ കൈകളിൽ തടഞ്ഞപ്പോഴേക്കും എന്റെ കുണ്ണ പൊങ്ങി.. നിക്കറിൽ കിടന്നു വിങ്ങി !! അതവളുടെ വയറ്റിൽ കുത്തി നിന്നു.. പുറത്തൂടെ എന്റെ കൈകൾ ഇഴഞ്ഞപ്പോൾ കൂടുതൽ കൂടുതൽ അവൾ എന്നോട് അടുത്തു…

പെട്ടെന്നായിരുന്നു എന്റെ നെഞ്ചിൽ ആ തണുപ്പ് അനുഭവപ്പെട്ടത്. അവളുടെ ചുമ്പനം !! എന്റെ നെഞ്ചിൽ നാക്ക് കൊണ്ടവൾ പടം വരച്ചു.!!

രജിതയുടെ മുഖം പിടിച്ചുയർത്തി.. കാമത്താൽ തുടുത്ത അവളുടെ കണ്ണുകളും മുഖവും എന്നെ വല്ലാതെ വെറിയനാക്കി..

അവളുടെ കണ്ണുകളിൽ ഉമ്മ വെച്ച്, പിന്നെ കവിളിലും കഴുത്തിലും എല്ലാം എന്റെ ചുണ്ടുകൾ ഓടി നടന്നു. എന്റെ നെഞ്ചോളം നീളമേ അവൾക്കുണ്ടായിരുന്നുള്ളു.. എന്റെ കൈകളിൽ ഒതുങ്ങിയ അവളുടെ ആ ശരീരത്തെ പുണർന്നത് അവളെ കൂടുതൽ വിവശയാക്കി..

കെട്ടിപിടിച്ചോണ്ടുതന്നെ അവളെ ഞാൻ റൂമിലേക്ക് കൊണ്ടുപോയി. എന്ന തള്ളി ബെഡ്ഡിലിട്ട അവൾ മോൻ ഇരിന്നു കളിക്കുന്ന റൂം ചാരി വന്ന് റൂം ലോക്ക് ചെയ്തിട്ട് എന്റെ നെഞ്ചിലേക്ക് വീണു. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)