ഒത്തുകിട്ടിയ മൊഞ്ചത്തി
അത് കേട്ടതും ഞാൻ നല്ലപോലെ ഒന്നു ഞെട്ടി. ഉള്ളിൽ തീ കോരിയിട്ട പോലെ!! ഞാൻ പറഞ്ഞു..
അൻസീ.. അത് നീ ആരോടും പറഞ്ഞു പ്രശ്നമാക്കരുത്.. പ്ലീസ് !!
മ്മം.. ഞാൻ ഒന്നാലോചിക്കട്ടെ.. ആട്ടെ ..എത്ര നാളായി ഈ കളി
തുടങ്ങിയിട്ട്?
ശവത്തിൽ കുത്തല്ലേ അൻസീ..
അതങ്ങനെ സംഭവിച്ച് പോയ്..
ഞാൻ ആരോടും പറയില്ലടാ.. ഇത്തയും ഒരു പെണ്ണല്ലേ .. ഇക്കാനെക്കൊണ്ട് എന്താ പറ്റുന്നേന്ന് എനിക്കൂഹിക്കാല്ലോ..
എടാ.. എനിക്കും കല്യാണം കഴിഞ്ഞു ഒരു മാസമാ ഇക്കയുടെ കൂടെ കിട്ടിയത്..
ഇത്തയെ ഞൻ കുറ്റവും പറയില്ല. പിന്നെ നിന്നെയും.. എന്നാലും എന്തേലും പ്രശ്നം വരാതെ നോക്കിക്കോ!!
മ്മം..!!
അങ്ങനെ, ഞങ്ങളന്ന് കുറെനേരം സംസാരിച്ചു.
ഇത്ത കടയിലോട്ടു വന്നിട്ടും പ്രത്യേകിച്ചവൾ ഞങ്ങളെ വാച്ച് ചെയ്യാൻ വന്നില്ല. അവൾ ഒന്നുമറിയാത്തവളെപ്പോലെ പെരുമാറി.
അങ്ങനെ ഇക്ക പൊയ് അഞ്ചാം ദിവസം അവിടുത്തെ പ്രശ്നങ്ങൾ എല്ലാം മാറിയെന്ന് പറഞ്ഞു കാൾ വന്നു.
കുറച്ചു ദിവസം കൂടി അവിടെ നിന്നിട്ടേ വരത്തൊള്ളന്ന് പറഞ്ഞു.
ഭർത്താവിന്റെ പ്രശ്നങ്ങൾ പരിഹരിക്കപെട്ടു എന്നറിഞ്ഞപ്പോൾ അൻസി തുള്ളിച്ചാടി. നല്ല സന്തോഷം അവളുടെ മുഖത്തുണ്ടായിരുന്നു.
കടയിൽ വെച്ചു എന്റെ അടുത്തിരിക്കുകയും കൈയ്യിൽ പിടിക്കുകയുമൊക്കെ ചെയ്തു.
എനിക്കും അവളോട് ഒരുപാട് ഇഷ്ടം തോന്നി.