ഒത്തുകിട്ടിയ മൊഞ്ചത്തി
മതി..
എനിക്കപ്പോ ആ വഴി എങ്ങോട്ടും പോകേണ്ടതില്ലായിരുന്നു. അപ്പോൾ സമയം 11 മണി കഴിഞ്ഞതേയുള്ളൂ.. ആ സമയത്ത് ഇത്ത മാത്രമായിരിക്കും കടയിൽ.. അങ്ങനെയുള്ള ഒരസുലഭ സന്ദർഭം പാഴാക്കണ്ടല്ലോ എന്നോർത്ത് ഞാൻ പറഞ്ഞു.
ഒരു പതിനഞ്ച് മിനിറ്റിനുള്ളിൽ ഞാൻ എത്തിക്കോളാം.
ഉടനെ ഫോൺ വെച്ചു, ഡ്രസ്സ് എടുത്തിട്ടു ബൈക്കിൽ പായുകയായിരുന്നു.
ഇത്തയുടെ കടയ്ക്ക് മുന്നിലെത്തിയാണ് ബൈക്ക് ബ്രേക്ക് ചെയ്തത്.
ഞാൻ ചെല്ലുമ്പോൾ കടയിൽ രണ്ട് സ്ത്രീകൾ സാധനങ്ങൾ വാങ്ങുന്നുണ്ടായിരുന്നു. അതിനിടയിൽ എനിക്ക് ഫോൺ തന്നിട്ടവർ പറഞ്ഞു.
ഒന്ന് നോക്ക്.. ഞാനിതൊന്ന് കൊടുത്തോട്ടെ..
ഞാൻ വാട്സാപ്പ് ഡിലീറ്റ് ചെയ്തിട്ട് റീ ഇൻസ്റ്റാൾ ചെയ്തു.
എന്നിട്ട് ആ വാട്സാപ്പിൽ നിന്നും എനിക്ക് ഒരു ഹായ് അയച്ചു എന്നിട്ടത് ഇത്തയെ കാണിച്ച് കൊടുത്തിട്ട് പറഞ്ഞു..
ദാ.. ഇത്താ.. Ok ആയിട്ടുണ്ട്..പിന്നെ അവിടെ നിക്കാതെ തിരിച്ച് പോന്നു.
വീട്ടിൽ വന്നിട്ട് ഇരിക്കപ്പൊറുതിയില്ല. കുറച്ച് കഴിഞ്ഞ് ഞാനവർക്ക് ഒരു ഹായ് അയച്ചു
കുറച്ച് കഴിഞ്ഞ് മറുപടിയായി ഒരു ഹായ് എത്തി
ഫോൺ ok അല്ലേ?
ഉം..
അവരുടെ മറുപടി വന്നു.
കുറെ കഴിഞ്ഞപ്പോൾ മറ്റൊരു ഫോണിൽ നിന്നും ഒരു മെസ്സേജ് വന്നു.
അബിയല്ലേ? എന്നും ചോദിച്ചു.
ആരാന്ന് മനസ്സിലായില്ലെങ്കിലും ഞാൻ “ അതെ..” എന്ന് പറഞ്ഞു.
3 Responses
Hi dear assalamu alaikum
Daa badukoose. Ammkeee…. Sunni
Mollakka assal alakku…nanamille muslim streekale pezhapikunna kathakal ezhuthan. Anikku allah hu, narakam matre tharu.