ഒരു യൂട്യൂബറുടെ രതിമേളങ്ങൾ
യൂട്യൂബ് – ഞാൻ: എന്ത് കടി?
അവൾ: തൽക്കാലത്തേക്ക് നിൻ്റെ കടി മാറ്റാനുള്ള കടി.
ഞാൻ: എന്ത്?
അവൾ: ഒരുപാട് കൊണക്കാതെ വാടാ.
അവളുടെ വാക്കുകൾ വരികൾക്കിടയിലൂടെ വായിച്ചപ്പോൾ അതിൽ ഒരു ” കൊണക്കൽ ” എനിക്ക് ഫീൽ ചെയ്തു. എന്നാപ്പിന്നെ അവള് വിളിച്ചിട്ട് ചെല്ലാതിരിക്കണ്ട എന്നൊരു തോന്നൽ.. കപ്പിനും ചുണ്ടിനുമിടയിൽ ഭാഗ്യം കൈവിട്ട് പോയി എന്നൊക്കെ പറയാറില്ലേ.. അതിനവസരം കൊടുക്കണ്ട എന്ന തോന്നൽ എന്നെ അവൾക്കൊപ്പം ചെല്ലാൻ പ്രേരിപ്പിച്ചു.
അങ്ങനെ ഞാൻ അവളുടെ കൂടെ അവളുടെ വീട്ടിലേക്കു പോയി.
അവളുടെ അമ്മ ഞങ്ങൾക്ക് ഡോർ തുറന്നു തന്നു.
അവൾ അമ്മയോട് പറഞ്ഞു, ചായ വെക്കാൻ.
കൊറച്ചു നേരം ഞങ്ങൾ സംസാരിച്ചു ഇരുന്നു. അവളുടെ അമ്മ ചായ കൊണ്ടുവന്ന ഉടനെ അവൾ പറഞ്ഞു,
“വാ ടെറസിൽ പോവാം” എന്ന്.
എന്നിട്ട് എന്നെയും കൂട്ടി ടെറസിലേക്കു പോയി.
അവളുടെ അമ്മക്ക് സ്റ്റെപ് കേറാൻ വയ്യാത്തത് കൊണ്ട് ടെറസിലേക്കു വന്നില്ല.
അവിടെ ഞങ്ങൾ ചായ കുടിച്ചു സംസാരിച്ചു നിന്നു.
ചായ കുടിച്ചതിനു ശേഷം ഞാൻ പോട്ടെ എന്ന് പറഞ്ഞു ഇറങ്ങാൻ നിന്നപ്പോ അവൾ എൻ്റെ കയ്യിൽ പിടിച്ചിട്ടു,
“അപ്പോൾ കടി വേണ്ടേ?”
എന്ന് ചോദിച്ചു.
എന്നേം കൂട്ടി അവളുടെ മുറിക്കകത്തു കയറി അവൾ വാതിൽ അടച്ചു.
അവൾ കെട്ടിപിടിച്ചു.
പെട്ടെന്ന് ഞാൻ അവളുടെ ചുണ്ടിൽ വളരെ തീവ്രമായി കിസ്സ് ചെയ്തു. അവളും അതെ ആവേശത്തിൽ തിരിച്ചും കിസ്സ് ചെയ്തു.