ഈ കഥ ഒരു ഒരു ട്രാൻസ്ജെന്റർ ജീവിതം! സീരീസിന്റെ ഭാഗമാണ് , മറ്റ് 5 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഒരു ട്രാൻസ്ജെന്റർ ജീവിതം!
ഒരു ട്രാൻസ്ജെന്റർ ജീവിതം!
അധികം
ആലോചിച്ച് നിൽക്കാതെ സൂസമ്മ പെട്ടെന്നെഴുന്നേറ്റ് തലേദിവസം അഴിച്ചെറിഞ്ഞ വസ്ത്രങ്ങൾ എടുത്തിട്ടു കൊണ്ട് നിൽക്കുമ്പോഴാണ്, രണ്ടു കപ്പിൽ കോഫിയുമായി ചിരിച്ചു
കൊണ്ട് മാഗ്ളീൻ കയറി വന്നത്.
സൂസമ്മയുടെ നേരെ കപ്പ് നീട്ടിയിട്ട് മാഗ്ളീൻ :
എന്താ ചേച്ചി ഇങ്ങനെ നോക്കുന്നത്.. ഞാൻ നേരത്തേ എഴുന്നേറ്റ് പോയതിനാണോ ഈ സങ്കോചം..
ജയിലിൽനിന്ന് ശീലിച്ചതാ ചേച്ചി.
എത്ര നേരം വൈകി ഉറങ്ങിയാലും കൃത്യം ആറുമണിക്ക് തന്നെ എഴുന്നേൽക്കണം.
അതു കൊണ്ട് ഇപ്പോ അതൊരു ശീലമായിപ്പോയി….
എപ്പോ ഉറങ്ങിയാലും ആ കൃത്യസമയത്ത് തന്നെ ഉണരും.
രാവിലെ എഴുന്നേൽക്കുമ്പോ ആന്നെ അവിടുത്തെ അടുക്കളയിൽ പോയി സൂപ്രണ്ടിനും മറ്റും ചായയുണ്ടാക്കി ക്കൊടുക്കണം.
(തുടരും)