Kambi Kathakal Kambikuttan

Kambikathakal Categories

ഒരു ട്രാൻസ്ജെന്റർ ജീവിതം! ഭാഗം-1


ഈ കഥ ഒരു ഒരു ട്രാൻസ്ജെന്റർ ജീവിതം! സീരീസിന്റെ ഭാഗമാണ് , മറ്റ് 5 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഒരു ട്രാൻസ്ജെന്റർ ജീവിതം!

ട്രാൻസ്ജെന്റർ – രമയെന്ന ജൂനിയർ വിദ്യാർഥിനിയെ ക്രൂരമായി റാഗ് ചെയ്തു കൊന്നതിന്റെ അവസാന വാദമാണ് ഇപ്പോ കോടതിയിൽ നടന്നുകൊണ്ടിരിക്കുന്നത്.

സാക്ഷി വിസ്താരത്തിനുവേണ്ടി ഒരു സിറ്റിങ്ങിന് ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന വക്കീൽ
ആനന്ദ് ഹോസ്റ്റലിൽ രമയുടെ കൂടെ കഴിഞ്ഞിരുന്ന എട്ടു വിദ്യാർഥിനികളെ
പ്രതിക്കൂട്ടിലേക്ക് വിസ്താരത്തിന് വേണ്ടി കയറ്റി നിർത്തി.

നാട്ടിലെ ഉന്നതരായ കോടീശ്വരന്മാരുടെ മക്കളായ ഫാത്തിമ ബീഗം 1 റാബിയ ബീവി, സ്റ്റെല്ല, ജാനകി, മിനി, റസിയ, ദീപ, രേഖ എന്നീ വിദ്യാർഥിനികളെ നോക്കി ആനന്ദ് ഒന്ന് ചിരിച്ചു.

മാഗ് ളീന്റെ അമ്മയും കോടതിയിൽ നിറക്കണ്ണുകളോടെ തന്റെ മകൾക്കെതിരായ വാദം കേട്ട്കൊണ്ടിരിക്കുന്നു.

ആനന്ദിന്റെ ചോദ്യങ്ങൾക്ക് അവർ കൃത്യമായി ഒരേ രീതിയിൽ മറുപടി പറയുന്നു

എതിർ കൂട്ടിൽ നിൽക്കുന്ന മാഗ്ളീനെ ചൂണ്ടി അവരിലൊരുവൾ പറഞ്ഞു.

സാർ.. ഇവൾ ആണും പെണ്ണും കെട്ടവളാണെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു..

സാർ ഇവൾ കൂടെകിടക്കുന്ന ഞങ്ങളോട് വരെ വളരെ ക്രൂരമായ രീതിയിലായിരുന്നു
പെരുമാറിക്കൊണ്ടിരുന്നത്

ഇവൾ ഷീമെയിൽ ലേഡിയാണെന്ന് നിങ്ങൾക്ക് ഇതിന് മുമ്പ് അറിയാമായിരുന്നോ ?
വക്കീലിന്റെ അടുത്ത ചോദ്യം.

ഒരു ദിവസം സിനിമ കഴിഞ്ഞ് രാത്രി 12 മണിയോടെ ഹോസ്റ്റലിൽ തിരിച്ചെത്തിയപ്പോ ഇവളെ
കാണാനില്ല. അപ്പോഴാണ് വാർഡൻ സൂസമ്മയുടെ മുറിയിലെ വെളിച്ചം ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടത്.

ഒച്ചയുണ്ടാക്കാതെ ജനൽ വഴി അകത്തേക്ക് നോക്കിയ ഞങ്ങൾ ശരിക്കും ഞെട്ടിപ്പോയി !!

സൂസമ്മയുടെ പൂറ്റിലേക്ക് ഇവൾ കുണ്ണ കയറ്റി ഇറക്കുന്ന കാഴ്ച കണ്ട് ഞങ്ങൾ ശരിക്കും പേടിച്ചുപോയി !

അത് കഴിഞ്ഞ് പിറ്റേ ദിവസമാ ഇവൾ രമയുടെ മുറിയിലേക്ക് കയറിപ്പോകുന്നത് ഞങ്ങൾ
ശ്രദ്ധിച്ചത്. രമ മൂന്ന് ദിവസമായിട്ട് സുഖമില്ലാതെ കിടക്കുകയായിരുന്നു

ഇവൾ തലവേദനയാണെന്ന് പറഞ്ഞ് ക്ലാസിൽ നിന്ന് നേരത്തെ ഇറങ്ങിയി രുന്നു. ഞങ്ങൾ ഇവളെ പിന്തുടർന്ന് ഹോസ്റ്റലിലെത്തി. അപ്പോഴാണ് രമയുടെ മുറിയിൽനിന്ന് ഒച്ചയും ബഹളവും കേട്ടത്. ഇവൾ വാതിൽ തുറന്ന് പുറത്തേ ക്ക് പോയതും ഞങ്ങൾ രമയുടെ മുറിയി ലേക്ക് കയറി.

ജിവച്ഛവമായി കിടക്കുന്ന രമയെ കണ്ട് ഞങ്ങൾ ശരിക്കും ഞെട്ടി. അവളെ എടുത്ത് കിടത്തി വെള്ളം കൊടുക്കാൻ ശ്രമിച്ചു. എന്നാൽ രമ മരിച്ചവിവരം അപ്പഴാ ഞങ്ങൾ അറിഞ്ഞത്.

ഇവരുടെ പച്ച കള്ളം കേട്ട് നിറക്കണ്ണു കളോടെ മാഗ്ളിൽ നിശ്ചലയായി നിന്നു പോയി.

വക്കീലിന്റെ ചോദ്യങ്ങൾക്ക് മുന്നിൽ മാഗ്ളീന് ഒന്നും പറയാനുണ്ടായിരുന്നില്ല

അവളുടെ ഷീമെയിൽ മുദ്ര വെച്ച് വക്കീ ലിനെ കൂട്ട്പിടിച്ച് ഇവരുടെ തന്തമാർ തങ്ങളുടെ മക്കൾ ചെയ്ത ക്രൂരവിനോ ദം പാവം മാഗ്ളീന്റെ തലയിൽ കെട്ടിവച്ചു.

അവളെ ഇരുപത് വർഷത്തെ കഠിന തടവിന് കോടതി ശിക്ഷിച്ചു.

മാഗ്ളീന്റെ അമ്മ കോടതി വരാന്തയിൽ തളർന്ന് വീണു മരിച്ചു.

എസ്.പി. ഷീലയുടെ നേതൃത്വത്തിൽ കോടതിയിൽ നിന്ന് മാഗ്ളീനെ വിലങ്ങ് വച്ച് പുറത്തേക്ക് കൊണ്ടുവന്നു.
അവളെ പോലീസ് വാഹനത്തിലേക്ക് കയറ്റി.

ഇത്രയും പൈശാചികമായ ജന്മമായിരു ന്നോ എന്റേത് !! പകുതി സ്ത്രീയും പകുതി പുരുഷനുമായി ജനിച്ചത് എന്റെ തെറ്റാണോ ? അത് ചോദിച്ചു കൊണ്ടാണ് കോടതിയിൽ അവൾ വാദിച്ചത്.

താൻ ഒരു പാട് എതിർക്കാൻ ശ്രമിച്ചിട്ടും എന്റെ കാമുകിയായ രമയെ പൂർവ്വ
വൈരാഗ്യത്തിന്റെ പേരിൽ അവർ ക്രൂരമായി ഉപദ്രവിച്ചു. മരണം സംഭവി ക്കുമെന്ന് അവർപോലും കരുതിയില്ല !!

എന്റെ പിഴച്ച ഈ ജന്മത്തിൽ എന്റെ ദൗർഭല്യങ്ങൾ മനസ്സിലാക്കി എന്നെ സ്നേഹിക്കാൻ രമ മാത്രമേ ഉണ്ടായിരു ന്നുള്ളൂ. അവളെ ഞാൻ പീഡിപ്പിച്ചു കൊന്നുവെന്ന് പ്രതിക്കൂട്ടിൽ കയറി ഒരു മയവുമില്ലാതെ കോടതിയെ അവർ തെറ്റിദ്ധരിപ്പിച്ചു.

എന്റെ അമ്മയ്ക്ക് എന്ത് സംഭവിച്ചു?

കോടതിവിധി കേട്ട് എന്റെ അമ്മ എന്റെ കൺമുമ്പിൽ തളർന്ന് വീണ് മരിച്ചിരിക്കുന്നു..

ജയിലിലെത്തുന്നത് വരെ അവളുടെ മനസ്സിൽ പല ചിന്തകളും മാറി മറിഞ്ഞു.

നീണ്ട ഇരുവത് വർഷമാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.

ജയിലിനകത്തും അവളെ ഒരു പ്രത്യേക സെല്ലിലാണ് പാർപ്പിച്ചിരുന്നത്.

ആണുങ്ങളെ കൂടെ പാർപ്പിച്ചാൽ അവന്മാർ ഇവളെ കയറി പെരുമാറു മെന്നും മറിച്ച് പെൺതടവുകാരെ
കൂടെ പാർപ്പിച്ചാൽ ഇവൾ അവർക്ക് വയറ്റിലുണ്ടാക്കുമെന്ന ഭയം ഒന്ന്കൊണ്ട് മാത്രമാണ് ജയിൽ സൂപ്രണ്ട് അനിതാ മേനോൻ ഇങ്ങനെ ഒരു പോംവഴി കണ്ടെ ത്തിയത് !!

മേഗ്ളിന്റെ ചുരിദാറിന് മുകളിൽ മുഴുത്തു നിൽക്കുന്ന മുലകൾ കണ്ട് കോൺസ്റ്റ ബിൾസ് അയവിറക്കുന്നത് അനിതാ മേനോന്റ ശ്രദ്ധയിൽ പെട്ടിരുന്നു.

ജയിലനകത്തും ആണും പെണ്ണും കെട്ടവളെന്ന പരിഹാസങ്ങൾ !!

അവർ ചെയ്ത തെറ്റിന് ഇല്ലാത്ത കള്ള ക്കഥകൾ ചുമത്തി ഞാൻ ജീവന് തുല്യം സ്നേഹിച്ചിരുന്ന തന്റെ രമയെ ക്രൂരമായി റാഗ് ചെയ്ത് കൊന്ന ആ എട്ട്
വിദ്യാർഥിനികളോടുള്ള പകയുടെ കനലുകൾ മാഗ്ളീന്റെ കനലെരിയുന്ന മനസ്സിൽ ആളിക്കത്തി !!

എന്നെ ഈ നരകത്തിലേക്ക് തള്ളിവിട്ട് ആഡംബര ജീവിതത്തിന്റെ പറുദീസയിൽ കുടുംബമായിട്ട്
കഴിയുകയാവും അവർ ഓരോരുത്തരും !!
വിടില്ല ഞാനവരെ !! എന്റെ ആണത്വവും പെണ്ണത്വവും ഒരുപ്പോലെ അവരെ ഞാനറിയിക്കും !! ജയിലിൽ നിന്നിറങ്ങുന്നതോടെ തികഞ്ഞ ഒരു ഭദ്രകാളിയുടെ മൂന്നാം ജന്മത്തിലേക്ക് ഞാൻ പിറവിയെടുക്കും..

പല പല ചിന്തകളും മാഗ്ളീന്റെ മനസ്സിൽ നിറഞ്ഞ് നിന്നു .

ഇരുപത് വർഷങ്ങൾക്ക് ശേഷം മാഗ്ളീൻ ജയിൽ മോചിതയാകുകയാണ്.

അവൾ ജയിലിൽ നിന്നിറങ്ങി ഒരു ഓട്ടോ വിളിച്ച് തന്റെ വീട്ടിലേക്ക് പുറപ്പെട്ടു.

ജയിലിൽ ജോലി ചെയ്തതിന് കിട്ടിയ തുച്ചമായ കുറച്ച് പണമെ അവളുടെ കൈവശം ആകെ ഉണ്ടായിരുന്നുള്ളൂ.

വീടിന്റെ മുൻവശത്ത് ഓട്ടോയിൽ വന്നിറങ്ങി. വീടിന് ചുറ്റും ആൾ താമസ മില്ലാത്തതു കാരണം ആകെ കാടു പിടിച്ചിരിക്കുന്നു. വീടിന്റെ ചില
ഭാഗങ്ങൾ പൊളിഞ്ഞ് താഴോട്ട് പതിച്ചിരിക്കുന്നു

നീറുന്ന മനസ്സുമായി അവൾ വാതിൽ തുറന്ന് അകത്തേക്ക് കയറിയതും വവ്വാലുകൾ ചിറകടിച്ച് കൊണ്ട് പുറത്തേക്ക് പറന്നു.

വീടിനുള്ളിലൂടെ നടക്കുമ്പോൾ ഒരു വല്ലാത്ത അസ്വസ്തയായിരുന്നു !!
പിറകിൽ നിന്ന് അമ്മ തന്നെ വിളിക്കുന്നത് പോലുള്ള തോന്നൽ !!

ഈ വീട്ടിൽ തനിക്ക് കഴിയാൻ പറ്റില്ല.
അമ്മയുടെ വിളി തന്റെ കാതിൽ അലയടിക്കുന്നു

അവൾ നേരെ ഓട്ടോയിൽ കയറി അമ്മയുടെ സഹോദരിയുടെ വീട്ടിലേക്ക് പുറപ്പെട്ടു. അവളെ സ്വീകരിക്കാൻ അവരും ഒരുക്കമല്ലായിരുന്നു.

പുര നിറഞ്ഞു നിൽക്കുന്ന രണ്ട് പെൺകുട്ടികൾ ഇവിടെയുമുണ്ട്.. ഇവൾക്ക് എപ്പഴാ കാമഭ്രാന്ത് ഇളകുക എന്ന് പറയാൻ പറ്റില്ല. വേഗം സ്ഥലം വിട്ടോണം അതു പറഞ്ഞ് അവർ വാതിൽ കൊട്ടിയടച്ചു.

എവിടേക്കെന്നില്ലാതെ അവൾ ഓട്ടോയിലേക്ക് കയറി.
അപ്പോഴാണ് ഹോസറ്റൽ വാർഡൻ സൂസമ്മയെ കുറിച്ചോർത്തത്.

ജയിലിൽ ആദ്യമൊക്കെ തന്നെ കാണാൻ വരുമായിരുന്നു.
ഹോസ്റ്റലിൽ സൂസമ്മയുമായും ഉടക്കിലായിരുന്നു എന്റെ ഇപ്പോഴത്തെ ശത്രുക്കൾ. കർക്കശക്കാരിയായിരുന്ന സൂസമ്മ അവരുടെ രാത്രിയിലുള്ള കറക്കവും മറ്റും പ്രിൻസിയോട്
കംബ്ലയിൻഡ് ചെയ്തിരുന്നു.

അതിന്റെ വാശി എന്നെ ഇരയാക്കി കിട്ടിയ ചാൻസിൽ അവർ മുതലാക്കി.

പ്രതിക്കൂട്ടിൽ വച്ച് ഞാൻ സൂസമ്മയെ കളിക്കുന്നത് അവളുമാർ ഒളിഞ്ഞു കണ്ടിരുന്നെന്ന്.. അതോടെ പാവത്തിന്റെ ജോലിയും പോയി.

ഒരു പാട് സമയങ്ങളിൽ മറ്റുള്ളവരുടെ കുത്തുവാക്കുകളിൽ ഒരു ചേച്ചിയുടെ സ്ഥാനത്ത് നിന്ന് എന്നെ സമാധാനിപ്പിക്കുമായിരുന്നു സൂസമ്മ മാഡം.

അവരുടെ വിവാഹം കഴിഞ്ഞ് രണ്ട് വർഷം കഴിഞ്ഞ് ഉപേക്ഷിച്ചു പോയതാ കെട്ടിയോൻ. പിന്നെ വീട്ടുകാർ നിർബന്ധിച്ചിട്ടും മറ്റൊരു കല്യാണത്തിന് സൂസമ്മ വഴങ്ങിയില്ല.

ഹോസ്റ്റലിൽ വാർഡനായി വരുമ്പോൾ സൂസമ്മ മേഡത്തിന് മുപ്പതിനോടടുത്തായിരുന്നു പ്രായം.
ഇപ്പോ അൻപത് വയസ്സിന് മുകളിൽ കാണും.

ഏതായാലും കുറച്ച് ദിവസം ഈ നശിച്ച നാട്ടിൽ നിന്ന് ഒന്ന് മാറി നിൽക്കണം.
അതിന് മുമ്പ് സൂസമ്മ മാഡത്തെ ഒന്ന് കണ്ടിട്ട് പോവാം.

അവൾ ഓട്ടോയിൽ നേരെ സൂസമ്മ മാഡത്തിന്റ വീട്ടിലേക്ക് തിരിച്ചു.

ഇനി അവർക്കും എന്നോട്ട് ദേഷ്യം കാണുമോ ?
മാഗ്ളീന്റെ മനസ്സിൽ എല്ലാം സംശയങ്ങളായിരുന്നു !! (തുടരും )

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)