“ഇതെന്താടി നീ എന്നെ ഇങ്ങനെ ദഹിപ്പിക്കുന്നെ? നീ ആണുങ്ങളെ കണ്ടിട്ടില്ലേ പെണ്ണെ?”
ഇത് ചോദിച്ചു അവൻ എൻറെ കയ്യിൽ കയറി പിടിച്ചു അകത്തേക്ക് കയറി ഡോർ അടച്ചു.
ഞാൻ ഒന്നും പറഞ്ഞില്ല.
അവൻ എന്നെ അടിമുടി ഒന്ന് നോക്കി. എന്നിട്ടു പറഞ്ഞു. “അടിപൊളി”.
ഞാൻ ഇപ്പൊ വരാം എന്നും പറഞ്ഞു ബാത്റൂമിലേക്കു കയറി. ഞാൻ കട്ടിലിൽ ഇരുന്നു കൊണ്ട് വന്ന പെർഫ്യൂം എടുത്തു അടിച്ചു. ഇറങ്ങി വന്ന അവൻ പറഞ്ഞു
“ഉം..നൈസ് സ്മെൽ”
ഇറങ്ങി വന്ന അവൻ എൻറെ അടുത്ത് വന്നിരുന്നു ചുമലിൽ കൈ വച്ചു.
“യു ആർ സൊ ബ്യൂട്ടിഫുൾ. ഫോട്ടോയിൽ കാണുന്നതിലും സുന്ദരി. എൻറെ വധൂ, നിന്നെ ഞാൻ വിവാഹം കഴിക്കട്ടെ?
ഞാൻ ഒന്നും പറഞ്ഞില്ല. ഒന്ന്നും പറയാൻ വന്നില്ല. എന്തോ.
അവൻ തൻറെ ബാഗിൽ നിന്നും ഒരു മാലയെടുത്തു എൻറെ കഴുത്തിൽ അണിയിച്ചു. ശ്രദ്ദിച്ചു നോക്കിയപ്പോൾ അതിൻറെ അറ്റത്തു ഒരു താലി.ഞാൻ ആ താലി പിടിച്ചു.
“റിയൽ ആടോ. ഒറിജിനൽ. നിന്നെ ഞാൻ താലി കെട്ടിയിരിക്കുന്നു. അവൻ ചിരിച്ചു”
അവൻറെ മുഖത്തേക്കു നോക്കാൻ ഞാൻ ശ്രമിച്ചു. പക്ഷെ നാണവും എന്തോ ഒരു വികാരവും എൻറെ നോട്ടത്തെ കീഴ്പെടുത്തി.
“നമുക്ക് ഒരു ഗ്ലാസ് പാലുകുടിച്ചാലൊ.” അവൻ പറഞ്ഞു. ഞാൻ ഒന്നും പറഞ്ഞില്ല.
ഫോൺ എടുത്തു അവൻ വിളിച്ചു. “റൂം സർവീസ്. ഒരു ഗ്ലാസ് പാല്. റൂം 11.”
ഒരു രണ്ടു മിനിറ്റ്. റൂമിൽ ബെൽ കേട്ട് അവൻ എഴുന്നേറ്റു. ഞാൻ ഒളിക്കാൻ പോയപ്പോൾ അവൻ എന്നോട് പറഞ്ഞു.
“കട്ടിലിൽ ഇരിക്കൂ. ഓടേണ്ട.”
റൂം തുറന്നപ്പോൾ സപ്പ്ലയർ വന്നു പാൽ ബെഡ്സൈഡിലിൽ ഉള്ള ടേബിളിൽ വച്ചു. ഒന്നും മനസിലാകാത്ത രീതിയിൽ എന്നെയും മാത്യുവിനേയും മാറി മാറി നോക്കി.