ട്രാൻസ് – പണ്ട് എനിക്ക് ഒരു ഗേൾഫ്രണ്ട് ഉണ്ടായിരുന്നു. വിനീത. കോയമ്പത്തൂരിൽ നഴ്സിംഗ് പഠിച്ച അവൾ പുതിയ മേച്ചിൽപ്പുറങ്ങൾ തേടി പോയപ്പോൾ എനിക്ക് ഇത്തിരി നിരാശ തോന്നിയെങ്കിലും അണിഞ്ഞു ഒരുങ്ങുമ്പോൾ അവളെക്കാൾ ഞാൻ സുന്ദരി ആണ് എന്ന തിരിച്ചറിവിൽ ഞാൻ ആശ്വസിച്ചിട്ടുണ്ട്.
ഫേസ്ബുക്കിൽ കേറിയ ശേഷം ആണ് അവളും ഭർത്താവും വെളിയിൽ ആണെന്നും ഒക്കെ മനസ്സിലാക്കിയത്. ഇതിനിടയിൽ എപ്പോളോ ഞാൻ എന്നിലെ പെണ്ണിനെ തിരിച്ചറിയുകയും കൂടുതൽ അണിഞ്ഞു ഒരുങ്ങി പുരുഷന്മാർക്കിഷ്ടമുള്ള ഒരു ഒരു പുരുഷാംഗന സുന്ദരിയായി മാറുകയും ചെയ്തിരുന്നു. ഫേസ്ബുക്കിൽ ഞാൻ അവളെയും ഭർത്താവിനെയും ഇടയ്ക്കിടെ കയറി നോക്കുമാരുന്നു.
അങ്ങനെ ആണ് ഒരു ദിവസം ഞാൻ ഈ ഗ്രൂപ്പിൽ കയറിയപ്പോൾ ഒരു പരിചയമുള്ള ഇടയിൽ നിന്നും ഒരു മെസ്സേജ്.
‘ഞാൻ നാട്ടിൽ വരുന്നുണ്ട്. താല്പര്യമുള്ള ട്രാൻസ്ജോൺഡേഴ്സ് , ക്രോസ് ഡ്രെസ്സെർസ് ബന്ധപെടുക.'
ഐഡിയിൽ ക്ലിക്ക് ചെയ്തപ്പോൾ അവളുടെ ഭർത്താവ്. ഒരു ഹായ് റിപ്ലൈ ചെയ്തപ്പോളെക്കും ആ പോസ്റ്റ് പിൻവലിച്ചിരുന്നു. രണ്ടു മിനിറ്റ് കഴിഞ്ഞു വേറെ ഒരു ഐഡിയിൽ നിന്നും അതെ പോസ്റ്റ് വന്നപ്പോൾ ഞാൻ വീണ്ടും റിപ്ലൈ അയച്ചു.
ഇത്തവണ എനിക്ക് റിപ്ലൈ വന്നു. ഞങ്ങൾ പരസ്പരം ഒരു രണ്ടു ആഴ്ച മെസ്സേജ് അയച്ചു. എൻറെ ഫോട്ടോസ് ഒക്കെ ഞാൻ അയച്ചു കൊടുക്കുകയും മാത്യു (വിനീതയുടെ ഭർത്താവ്) അവൻറെ ഫോട്ടോസ് എനിക്ക് അയച്ചു തരികയും ചെയ്തു. ആളൊരു സുന്ദരൻ തന്നെ. പക്ഷെ ഞാൻ ഒരു ഘട്ടത്തിലും അയാളുടെ ഭാര്യയെ അറിയാം എന്ന് പറഞ്ഞില്ല.
അങ്ങനെ ഞങ്ങൾ തമ്മിൽ നല്ല കൂട്ടായി. നാട്ടിൽ വരുമ്പോൾ എന്നെ വേണം എന്ന് തീർത്തു പറഞ്ഞു. ആദ്യം കാണുമ്പോൾ അണിഞ്ഞു ഒരുങ്ങി ഒരു വധുവിനെ പോലെ കാണണം എന്ന് അയാൾ പറഞ്ഞപ്പോൾ ഞാൻ അത് അത്ര കാര്യമായി എടുത്തില്ല. വരുന്നതിനു ഒരു രണ്ടു ആഴ്ച മുൻപേ അയാൾ വീണ്ടും ചോദിച്ചു.
“ശിഖ… നിനക്ക് ഒരു ബ്രൈഡൽ സാരി ഉടുത്തു നിൽക്കാമോ?”
“അതൊക്കെ ഒരു പാട് കാശാവില്ലേ?” ഞാൻ ചോദിച്ചു.
“എത്ര ആവും?”