തിയേറ്റർ – ഡൽഹിയിൽ യാത്ര എന്നത്, പബ്ലിക്ക് ട്രാൻസ്പോർട്ട് ഉപയോഗിക്കുന്നവർക്ക് നരകമാണ്. തിങ്ങിനിറഞ്ഞ ബസ്സുകൾ, കുളിക്കാത്ത മനുഷ്യർ, മൃഗങ്ങളുടെ മണമുള്ള ചില മനുഷ്യർ. പലപ്പോഴും ഓക്കാനം വരും ഡൽഹിയിലെ ബസ്സ് യാത്രകൾ.
ഞാൻ പതിവുപോലെ കോളേജിൽ നിന്നും ലൈബ്രറിക്കുള്ള ബസ്സ് കാത്തുനിൽക്കുകയായിരുന്നു. കുറെ കഴിഞ്ഞിട്ടും ഒരു ബസ്സും ആ വഴി വന്നില്ല. അപ്പോൾ ആരോ പറയുന്നത് കേട്ടു.. എന്തോ മിന്നൽ പണിമുടക്കാണത്രെ. നല്ല മഴയും വരുന്നു. എന്ത് ചെയ്യും എന്ന് എനിക്കൊരു പിടിയുമില്ല.
മഴക്കാലം ഡൽഹിയിൽ കുറച്ച് കാലം മാത്രമേ ഉള്ളു. പക്ഷെ ഉള്ളത് കടുപ്പം തന്നെ. അതി ശക്തമായ മഴയ്ക്ക് മുന്നോടി എന്നപോലെ നല്ല തണുത്ത കാറ്റ് ശക്തിയിൽ വീശാൻ തുടങ്ങി. അപ്പോഴാണ് തൊട്ടടുത്ത തീയേറ്ററിൽ നൂണ്‍ഷോയുടെ ബോർഡു കണ്ടത്. പഴയ ഒരു പടം ആണ്.. എന്തായാലും കുറെ സമയം പോകും, മഴ മാറുന്നത് വരെ തിയേറ്ററിൽ ഇരിക്കാം എന്നായി എന്റെ ചിന്ത.
ഞാൻ റോഡ് ക്രോസ് ചെയ്ത് തീയേറ്ററിൽ ചെന്നു. ഒരു അപ്പർക്ലാസ് ടിക്കറ്റെടുത്തു. ഞാൻ ഉള്ളിൽ കയറി, പിന്നിലെ നിരയിൽ തന്നെ ഇരിപ്പുറപ്പിച്ചു. അടുത്തെങ്ങും ആരുമില്ല. മുന്നിലെ ക്ലാസ്സിൽ കുറെ ആൾക്കാരുണ്ട്. പെണ്ണുങ്ങളെ ആരെയും കണ്ടില്ല.
ടൈറ്റിൽ തുടങ്ങിയിരുന്നു. ഞാൻ ബാഗ് തൊട്ടടുത്ത സീറ്റിൽ വച്ചു, പുസ്തകങ്ങളും. ഒരു നീല കോട്ടൻ ചുരിദാറും, ദുപ്പട്ടയും, ഷാളുമാണ് എന്റെ വേഷം. അകത്ത് ബ്രായും, ജട്ടിയുമുണ്ട്.
One Response