ഒരു പീഢനത്തിൻ്റെ കഥ
നടന്നു കാറിലോട്ട് കേറിയപ്പോൾ ഞാൻ ചന്ദ്രനെ നോക്കി…. അവന്റ മുഖത്ത് ഒരു വഷളൻ ചിരിയും സന്തോഷവുമുണ്ടായിരുന്നു….
ഒരു തൃപ്തിയുടെ സന്തോഷം…!!
ഞാൻ അവന്റെ നിർദ്ദേശങ്ങൾ എല്ലാം അതെപടി അനുസരിച്ചെന്നവൻ മനസിലാക്കിയെന്ന് എനിക്ക് വിശ്വാസമായി…
ഞങ്ങൾ യാത്ര തുടങ്ങി…. ഇടക്ക് വെച്ച് ചന്ദ്രൻ ഒരു നല്ല കഫെയിൽ നിർത്തി. എന്നിട്ടെനിക്ക് അവിടന്ന് കുറെ ആഹാരം വാങ്ങിത്തന്നു… അറക്കാൻ കൊണ്ട്പോകുന്ന ആടിന് പിണ്ണാക്ക് കൊടുക്കുന്ന പോലെ…!!
ഞാൻ അന്നത്തെ ദിവസത്തെ ക്ഷീണത്തിൽ ആ ആഹാരം എല്ലാം വാരിവലിച്ചു തിന്നു….
ഫ്ലാറ്റിൽ ചെന്നപ്പോൾ അവിടെ സനലും ജോണും ജോണിയും ഉണ്ടായിരുന്നു… അവർ എന്തോ വല്യ തത്രപ്പാടിലാണ്…. സാധനങ്ങൾ എന്തൊക്കെയോ വാങ്ങിച്ചിട്ടുണ്ട്..
എന്നെ കണ്ടതും സനൽ:
ആഹാ.. വന്നാലോ നമ്മുടെ താരം..!!
ഞാൻ ഒന്നും മിണ്ടീല്ല..
ജോണി : എങ്ങനെ ഉണ്ടായിരുന്നു ഇന്നത്തെ കോളേജ് ദിനം?
ഞാൻ : കൊഴപ്പമില്ലായിരുന്നു.
അവർ അത് കേട്ട് ചിരിച്ചു.
ചന്ദ്രൻ : നീ പോയി ഫ്രക്ഷാ വ്
എന്നിട്ട് റസ്റ്റെടുക്ക്…. രാത്രി കൊറേ പണിയുള്ളതാ..
ഞാൻ ഇതിനോടകം അവരുടെ ബന്ധനങ്ങളിൽ മരവിച്ചതിനാൽ കൂടുതൽ ഒന്നും ആലോചിച്ചില്ല…. ബാത്‌റൂമിൽ പോയി കുളിച്ചു…. ഷവറിന്റെ അടിയിൽ കുറെനേരം നിന്നു…. ജീവിതത്തെപ്പറ്റി ആലോചിച്ചു… ചേച്ചിയെപ്പറ്റി… നമ്മുടെ മരിച്ചുപോയ അച്ഛനേം അമ്മേനേം പറ്റി…. അവർ ഉണ്ടായിരുന്നെങ്കിൽ എനിക്ക് ഈ ഗതി വരുമായിരുന്നോ…. എന്റെ മനസ്സിൽ എന്റെ യൗവനത്തിന്റെ ഫ്ലാഷ്ബാക്ക് കടന്നുകൂടി…