ഒരു പീഢനത്തിൻ്റെ കഥ
ഏഹ്? എന്ന് വെച്ചാൽ ?
എന്ന് വച്ചാൽ നീ എന്റെ ഗേൾഫ്രണ്ട് ആയിരിക്കും കോളേജിൽ…. എന്റെ എല്ലാ ആവശ്യങ്ങളും നീ തീർത്തു തരണം… എന്ന് കരുതി എല്ലാം കഴിഞ്ഞു നിന്നെ ഞാൻ കെട്ടുമെന്നൊന്നും വിചാരിക്കണ്ട.. ഹ ഹ ഹ!!
അവൻ അതും പറഞ്ഞോണ്ട് ചിരിച്ചു.
ഈശ്വരാ ഞാനിനി എന്താ ചെയ്യുക? ഇവനെ റിജക്റ്റ് ചെയ്താൽ എന്റെ കാര്യം തീർന്നു. ഇവന്റെ പ്രൊപോസൽ അക്‌സെപ്റ്റ് ചെയ്യുകയല്ലാതെ വേറെ മാർഗമില്ല.. പക്ഷെ.. ഞാൻ…എങ്ങനെ…. ഇവന്റെ കൂടെ… എനിക്ക് ചിന്തിക്കാൻ കൂടെ പറ്റുന്നില്ല…. ഹരി എന്നെപ്പറ്റി എന്താ വിചാരിക്കുക… ഈ കോളേജ് മുഴുവനും അറിയും ഞാൻ ഈ വാളി പയ്യന്റെ പെണ്ണണെന്ന്..
വിവേക് : നീ ഒന്നും പറഞ്ഞില്ല?
ഞാൻ : എനിക്ക്… എനിക്ക് സമ്മതമാണ്..
അവൻ ചിരിച്ചു
വിവേക് : ഐ ലവ് യു 😛😘
ഞാൻ ഒന്നും മിണ്ടാതെ നിന്നു.
വിവേക് : ഛീ.. തിരിച്ചു പറയടീ..
ഞാൻ: ഐ… ഐ… ഐ ലവ് യു ടൂ
വിവേക് : ആഹ് അങ്ങനെ !!
അങ്ങനെ അന്നത്തെ സംഭവബഹുലമായ കോളേജ് ദിവസം തീർന്നു. ഞാൻ കോളേജില് വെളിയിലോട്ട് നടന്നു പൊക്കൊണ്ടിരിക്കുവായിരുന്നു… ചന്ദ്രൻ വെളിയിൽ കാറുമായിട്ട് വെയിറ്റ് ചെയുന്നുണ്ടായിരുന്നു….
ഞാൻ നടന്ത് കാറിലോട്ട്
പൊക്കൊണ്ടിരിക്കുമ്പോൾ മനസ്സ് ശൂന്യമായിരുന്നു… അന്നത്തെ ദിവസത്തെ സംഭവങ്ങളൊക്കെ ഒന്നാലോചിച്ചു…. വിവേക്, ഹരി, ഷൈജി സാർ….