ഒരു പീഢനത്തിൻ്റെ കഥ
ഞാൻ : ഇല്ല സാറേ
SI: നിനക്ക് ഉടുക്കാൻ തുണി വേണോ?
ഞാൻ : സാറിന്റെ ഇഷ്ടം
അയാൾ റെഡക്കോർഡിങ് നിർത്തി ചിരിച്ചോണ്ട് അപ്പുറത്തോട്ടു പോയി.
അപ്പോഴത്തേക്കും സ്റ്റേഷനിലോട്ട് ചന്ദ്രൻ കേറി വന്നു… അവൻ SI റൂമിലോട്ട് പോയി എന്നിട്ടു SI ക്ക് എന്തോ മടക്കി കൊടുക്കുന്നത് കണ്ടു… അയാൾ അതും വാങ്ങിച്ചിട്ട്… ഇറങ്ങി വന്നു
SI: ഇറങ്ങിപ്പോടീ തേവിടിച്ചീ :
ചന്ദ്രൻ : വാ പോകാം
അവൻ എനിക്ക് ഞാൻ ഇട്ടോണ്ട് വന്ന ഷർട്ടും പാവാടയും തന്നു… ഞാൻ അതും ഇട്ടോണ്ട് സ്റ്റേഷനിൽ നിന്നിറങ്ങി അവന്റെ കൂടെ കാറിൽ കേറി… മനസ്സ് ഒക്കെ മരവിച്ചു ഇരിക്കുവായിരുന്നു
അടുത്ത ദിവസം രാവിലെ എപ്പോഴാ എണീറ്റെന്ന് ഓർമ്മയില്ല. എപ്പോഴോ ഫ്ലാറ്റിൽ എത്തി എപ്പോഴോ മയങ്ങി…..
തലേ ദിവസം നടന്നതൊക്കെ ഒരു സ്വപ്നം പോലെയാ തോന്നിയത്…. ഒരു പെണ്ണിനും ഒരിക്കലും വരാൻ പാടില്ലാ അ അവസ്ത…. ഇനി എന്തിന് ജീവിച്ചിരിക്കണം… മരിക്കുന്നത് തന്നെയാ ബേധം പക്ഷെ ജീവൻ ഒടുക്കാനുള്ള ധൈര്യം എനിക്കില്ലായിരുന്നു…. ജീവിച്ചേ മതിയാകൂ… എന്തും സഹിച്ചേ മതിയാകൂ. രാവിലെ എണീറ്റപ്പോൾ അന്നെ എനിക്ക് വേണ്ടി അവർ നാല് പേരും വെയിറ്റ് ചെയുവാർന്നു.
ചന്ദ്രൻ : എടീ.. ഇന്ന് നമുക്ക് ഒരു ഉഗ്രൻ പരിപാടിയുണ്ട്… നീ കുളിച്ചു ഒരു ചുരിദാർ ഇട്ടു വാ