” അയ്യോ! പിന്നെ നമ്മളെങ്ങനെ പോകും.” സുധ ആശങ്കപ്പെട്ടു.
” അതു സാരമില്ല ചേച്ചി. ജോസഫു ചേട്ടനും രഘുവും കാണും. അവരു ആ വണ്ടിയിൽ നമ്മളെ ഗവിയിലെത്തിക്കാമെന്നേറ്റിട്ടുണ്ട്. പിന്നെ വന്നു ബസ്സു നന്നാക്കിക്കോളാമെന്ന്..”
” ഇപ്പം നാലരയായതല്ലേ ഉള്ളൂ. ഈ മഴയത്ത് ഇനിയൊറ്റ വണ്ടിയും ഈ വഴി വരുകേമില്ല.” ബീന പറഞ്ഞു.
അതു ശരിയാണ്. മഴയോടൊപ്പം നല്ല മഞ്ഞും വീഴുമെന്നതിനാൽ ആരും ഒരു നാലുമണി കഴിഞ്ഞാൽ ആ റൂട്ടിലൂടെ സഞ്ചരിക്കാറില്ല..
” എന്തു ചെയ്യാനാ. ഇനി നാലു മണിക്കൂറിതിന്റകത്ത്.” സുധ പറഞ്ഞു.
” ചേട്ടാ തണുപ്പു മാറ്റാൻ വഴിയുണ്ടോ.” ഷിബു ചോദിച്ചു.
” രണ്ടു ഹണീബീ കൈയിലുണ്ട്. പക്ഷേ ഗ്ളാസ്സും വെള്ളവുമില്ലാ.” സുകു പറഞ്ഞു.
” വെള്ളം രണ്ടു മൂന്നു കുപ്പിയുണ്ട്. നമുക്കു കുപ്പിയിൽ മിക്സു ചെയ്യാം.”
” എന്നാ വാ.” ബാഗിൽ നിന്നും ഹണീബീയുടെ കുപ്പിയെടുത്തു കൊണ്ടു സുകു പറഞ്ഞു.
അങ്ങനെ ആണുങ്ങളു രണ്ടും മദ്യ- വെള്ള കുപ്പികളുമായി ബസ്സിന്റെ പുറകിലേക്കു പോയി. ബീനയും സുധയും മുൻവശത്തെ സീറ്റുകളിലിരുന്നു സംസാരിച്ചിരുന്നു…
മൂന്നു ലാർജു വീതം കഴിഞ്ഞപ്പോൾ രണ്ടു പേരും ഫോമിലാകാൻ തുടങ്ങി..
” നല്ല മഴേം തണുപ്പും. വീട്ടിലാരുന്നേൽ ഇപ്പം ഒരു കളി കഴിഞ്ഞേനേ.” സുകു പറഞ്ഞു.
” ഞങ്ങളാണേൽ ഇന്നൊരു പരിപാടി നടത്താൻ നേരത്തേ ആലോചിച്ചു വച്ചിരുന്നതാ.” ഷിബു സങ്കടപ്പെട്ടു.
2 Responses