പത്തനംതിട്ട- ഗവി റൂട്ടിലെ കെ എസ് ആർ ടി സി ഓർഡിനറിയിലെ വനിതാ കണ്ടക്റ്ററാണു ബീന. ഭർത്താവു ഷിബു അതേ ബസ്സിലെ ഡ്രൈവറും. ഗവിയിലാണ് അവരുടെ വീട്. അതുകൊണ്ട് വൈകിട്ടത്തെ ട്രിപ് അവർക്കായിരിക്കും. വൈകിട്ടു ഏഴരയോടെ ട്രിപ് ഗവിയിലവസാനിപ്പിച്ച് അവർക്കു വീട്ടിൽ പോകാം.
മുപ്പത്തെട്ടുകാരനായ ഷിബുവിനും മുപ്പത്തഞ്ചുകാരിയായ ബീനയ്ക്കും മൂന്നു മക്കളാണ്. കുട്ടികൾ സ്ക്കൂൾ വിട്ടു വന്നാൽ ബീന വരുന്നതു വരെ അടുത്തുള്ള ബീനയുടെ സഹോദരന്റെ വീട്ടിലായിരിക്കും.
ഇപ്പോൾ ബസ്സിന്റെ എഞ്ചിനു തകരാറായി. ഇനി പത്തനംതിട്ടയിൽ നിന്നും വർക് ഷോപ്പ് ബസ്സ് വരണം. ഡിപ്പോയിൽ നിന്നും അതെത്താതെ അവർക്കു. പോകാനാവില്ല. യാത്രക്കാരുടെ സഹായത്തോടെ ബസ്സ് തള്ളിമാറ്റി റോഡിൽ നിന്നും കുറച്ചകത്തേക്ക് ഒരു ഗ്രൗണ്ട് പോലുള്ള സ്ഥലത്ത് ഇട്ടിരിക്കുകയാണ്. യാത്രക്കാരൊക്കെ അതുവഴി വന്ന ജീപ്പിലും മറ്റുമൊക്കെയായി സ്ഥലം വിട്ടിരിക്കുന്നു. പക്ഷേ സുകുവും ഭാര്യ സുധയും പോകാതെ ഷിബുവിനും ബീനയ്ക്കും കൂട്ടായി തങ്ങി…
സുകുവിന്റെ വീടും ഗവിയിൽത്തന്നെ. അവിടെ കട നടത്തുന്നു. പത്തനംതിട്ടയിൽ നിന്നും കുറച്ചു സാധനങ്ങളൊക്കെ വാങ്ങിച്ചു മടങ്ങുന്ന വഴിയാണ്…
സുകു ഷിബുവിനേക്കാൾ നാലു വയസ്സു മൂത്തതാണെങ്കിലും ഇരുവരും വലിയ കൂട്ടാണ്. എന്നുവച്ചാൽ വെള്ളമടി, ചുറ്റിക്കളി മുതലായ കലാപരിപാടികളിൽ…
” ഇനി ഒരു എട്ടരയെങ്കിലുമാകാതെ വണ്ടി വരില്ലാന്ന്… ഞാൻ ജോസഫു ചേട്ടനെ വിളിച്ചപ്പോ പുള്ളി വേറേ സ്ഥലത്താണെന്ന്. ഏഴരയെങ്കിലുമാകാതെ പുള്ളിക്കാരനു തിരിക്കാൻ പറ്റില്ലാന്ന്…” ഷിബു പറഞ്ഞു.
2 Responses