ഭാസുര ചന്ദ്രന്‍ ചോദിച്ചപ്പോള്‍ അവള്‍ തല കുലുക്കി.
അയാള്‍ ഒരുവട്ടം കൂടി സ്ക്രിപ്റ്റില്‍ കണ്ണോടിച്ചതിന് ശേഷം പാഡ് താഴെവച്ച് അവള്‍ക്ക് നേരെ തിരിഞ്ഞു.
വിദേശത്തു നിന്ന്‍ വന്ന ജൂഡിറ്റ് എന്ന നായികയുടെ വേഷമാണ് നിനക്ക്. നിന്‍റെ സഹോദരനെ ആക്രമിച്ച കേസില്‍ ജയിലിലായിരുന്ന അജയന്‍ പരോളില്‍ പുറത്തിറങ്ങുന്നു. തന്‍റെ ശത്രുവിനെ വക വരുത്തുകയാണ് അയാളുടെ ലക്ഷ്യം. അതിനായി അയാള്‍ നിന്‍റെ വീട്ടില്‍ എത്തുന്നു. പക്ഷേ അപ്പോള്‍ അവിടെ നീ മാത്രമാണ് ഉള്ളത്. അതോടെ അയാള്‍ നിന്നെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നു. അതാണ് രംഗം…
ഡയറക്ടര്‍ വിശദീകരിച്ചു.
മനസിലായ മട്ടില്‍ നീന തലയാട്ടി.
വരൂ നമുക്ക് നോക്കാം..
അയാള്‍ കയ്യില്‍ പിടിച്ച് വലിച്ചടുപ്പിച്ചപ്പോള്‍ അവള്‍ വിറച്ചുപോയി.
‘അവസരം മുതലാക്കിയ മട്ടില്‍ ഭാസുരചന്ദ്രന്‍ അവളുടെ ഹൌസിങ് ഞെരിക്കുകയും കൈകള്‍ അവളുടെ തുടയിലൂടെ പാമ്പിനെപോലെ ഇഴഞ്ഞു നടക്കുകയും ചെയ്തു.
പകച്ചുപോയ നീന സര്‍വ്വ ശക്തിയും എടുത്ത് അയാളെ പുറകോട്ടു തള്ളി.
ഭാസുരചന്ദ്രന്‍ പുറകിലുള്ള മേശയും കടന്ന്‍ ചുവരില്‍ ഇടിച്ചു നിന്നു. ഞെട്ടിപ്പോയ ജോസ് കസേരയില്‍ നിന്ന്‍ ചാടിയെഴുന്നേറ്റു.
അത്രയും വേണ്ടിയിരുന്നില്ലെന്ന് നീനയ്ക്കും തോന്നി. സംവിധായകന്‍ സിനിമയിലെ ഒരു രംഗം അഭിനയിച്ചു കാണിച്ചതാണ്. പക്ഷേ ആദ്യത്തെ അനുഭവമായത്കൊണ്ട് പെട്ടെന്ന് പേടിച്ചു പോയി.
3 Responses