തരക്കേടില്ലാത്ത സൌന്ദര്യവും കൂട്ടുകാരികളുടെ പ്രോല്‍സാഹനവും സര്‍വ്വോപരി ഇക്കാലത്തെ നടിമാരുടെ വിജയഗാഥകളും കൂടിയായപ്പോള്‍ ഒരു കൈ നോക്കാന്‍ തന്നെയുറച്ചു.
നാട്ടില്‍ നിന്ന്‍ ദൂരം കുറച്ചുള്ളതുകൊണ്ട് ഇവിടെയെത്താന്‍ നീനയ്ക്ക് പക്ഷേ അമ്മാവനെ തന്നെ ആശ്രയിക്കേണ്ടി വന്നു. അമ്മയ്ക്ക് ഇത്ര ദൂരം ബസില്‍ ഇരിക്കാന്‍ പറ്റില്ല.
വെളുപ്പിനെ പുറപ്പെട്ടെങ്കിലും കുട്ടിക്കാനത്ത് എത്തിയപ്പോഴേക്കും സന്ധ്യയായി. ബസ്സില്‍ വച്ചുള്ള അമ്മാവന്‍റെ തൊടലും പിടിക്കലും സഹിക്കാനാവാതെ ഒന്നു രണ്ടുവട്ടം അവള്‍ക്ക് സ്ഥലം മാറി ഇരിക്കേണ്ടിയും വന്നു.
നിനക്ക് അഭിനയിച്ച് എന്തെങ്കിലും മുന്‍പരിചയമുണ്ടോ? കസേരയില്‍ ചാഞ്ഞിരുന്നുകൊണ്ട് ഭാസുരചന്ദ്രന്‍ ചോദിച്ചു.
ഇല്ല. പക്ഷേ സ്കൂളിലായിരുന്നപ്പോള്‍ ചില നാടകങ്ങളിലൊക്കെ അഭിനയിച്ചിട്ടുണ്ട്. ഭയഭക്തി ബഹുമാനങ്ങളോടെ നീന പറഞ്ഞു.
കടഞ്ഞെടുത്തത് പോലുള്ള ശരീരം. മിഡിയും ടോപ്പുമാണ് വേഷം. കെട്ടിവച്ച കാര്‍കൂന്തല്‍. പെണ്ണ് തരക്കേടില്ലെന്ന് ഭാസുരചന്ദ്രന്‍റെ മനസ് പറഞ്ഞു.
പക്ഷേ ഇത് ഒരു റൊമാന്‍റിക് മൂവിയാണ്. ഹീറോയോടൊപ്പം ഇഴുകിച്ചേര്‍ന്നു അഭിനയിക്കേണ്ടി വരും. അതൊക്കെ പറ്റുമോ ?
സ്ക്രിപ്റ്റ് പാഡ് ടേബിളില്‍ വച്ച് ഭാസുരചന്ദ്രന്‍ എഴുന്നേറ്റു.
3 Responses