രാത്രി ഇംഗ്ലീഷ് പുസ്തകവും നോട്ട് ബുക്കും എടുത്തു കൊണ്ട് വരൻ സർ പറഞ്ഞു. വിറയ്ക്കുന്ന കൈകളോടെ ഞാൻ തോമസ് സാറിന്റെ അടുത്ത് ചെന്ന് പുഷ്ടകവും ബുക്കും മേശപ്പുറത്തു വച്ചു. വൃത്തിഹീനമായ പുസ്തകവും ബുക്കും..
സർ ബുക്ക് മറിച്ചു നോക്കി. നോട്സ് പലതും കമ്പ്ലീറ്റ് അല്ല. ബുക്കിന്റെ പുറകുവശത്തുള്ള പേജുകൾ സർ മെല്ലെ മറിച്ചു. സിനിമ വാരികകളിലെ നടിമാരുടെ വെട്ടിയെടുത്ത ചിത്രങ്ങൾ അവസാന താളുകളിൽ വെട്ടി ഒട്ടിക്കുക എന്റെ ശീലമായിരുന്നു.
“ഇതെന്താടാ ഇത്?”
ചോദ്യരൂപത്തിൽ തോമസ് സാറിന്റെ പുരികം ഉയർന്നു.
“സർ.. അത് ഞാൻ.. എന്റെ ഒരു കൂട്ടുകാരൻ തന്നതാ”
വിക്കി വിക്കി ഞാൻ പറഞ്ഞു.
“എടാ കാളേ, നീയൊക്കെ പഠിക്കാൻ ആണോടാ സ്കൂളിൽ പോകുന്നെ”
എന്ന് പറഞ്ഞു സർ എന്റെ കോളറിൽ പിടിച്ചു തന്നിലേക്ക് അടുപ്പിച്ചു. “നിനക്ക് കിരുകിരുക്കുന്നോടാ?”
ചൂരൽ എടുത്തോണ്ട് വാടാ|” ഒരു ഗർജനം ആയിരുന്നു അത്.
അലമാര തുറന്നു അപ്പൂപ്പൻ നിരത്തി വച്ചിരിക്കുന്ന ചൂരലുകളിൽ ഒന്നെടുത്തു സിറിന് കൊടുത്തു.
“തിരിഞ്ഞു നിന്ന് ജനലിന്റെ കമ്പിയിൽ പിടിയെടാ”
അടുത്ത ആജ്ഞ.
അതും അനുസരിച്ചു.
ചൂരൽ ഒന്ന് വളച്ചു നേരെ ആക്കി തോമസ് സർ എന്റെ നിക്കറിൽ വലിച്ചു പിടിച്ചു. രണ്ട് ചന്തിയുടെയും കുറുകെ ഒരു ഉഗ്രൻ അടി പൊട്ടി.
ഞാൻ കിടന്നു പുളഞ്ഞു. കൈ വലിച്ചു രണ്ട് ചന്തിയും ആഞ്ഞു തടവാൻ തുടങ്ങി.
“കൈയ്യെടുക്കട കഴുവേറീടെ മോനെ.:”
വേഗം പേടിച്ചു കൈ എടുത്തു.