പതിവില്ലാതെ ഞാൻ തനിച്ചു വരുന്നത് കണ്ടു അവന്റെ കണ്ണുകൾ വിടർന്നിരുന്നു.
ഇതൊന്നു തയ്ക്കണം.
ഞാൻ വാതിലിനുടുത്തു തന്നെ നിന്ന് പറഞ്ഞു.
അവിടെ നിന്നാണോ തയ്ക്കുന്നത്. ഇങ്ങു കേറി വാ.
ഞാൻ അകത്തേക്ക് കയറിയപ്പോ അവൻ എന്നെ അടിമുടി ഒന്ന് നോക്കി ചിരിച്ചു.
തനിക്ക് ദിവസം തോറും പ്രായം കുറഞ്ഞു വരുവാണോ? ഇത്ര വിശദമായി ഇന്നാ ഞാനൊന്ന് കാണുന്നത്.
അവന്റെ ഓരോ വാക്കുകളും എന്നിൽ ഭീതി ജനിപ്പിച്ചുകൊണ്ടിരിന്നു. അവൻ കവർ വാങ്ങി തുറന്നുനോക്കി.
ബ്ലൗസ് ആണോ… എപ്പോഴത്തേക്കാ വേണ്ടത്?
ഇന്ന് തന്നെ വേണം.
ഇന്നോ? ഇന്നൊന്നും പറ്റില്ല. ഒന്നാമത് താൻ എന്റെ നല്ല കസ്റ്റമറെ അല്ല. ഞാൻ ഒന്നു നോക്കുമ്പോഴേക്കും ദേഷ്യം പിടിക്കുന്ന പാർട്ടിയല്ലെ താൻ.
തയച്ചുകിട്ടേണ്ടത് അത്യാവശ്യം ആയതു കൊണ്ട് അതിനു ഞാൻ മറുപടി ഒന്നും പറഞ്ഞില്ല. പക്ഷെ ഞാൻ ഓരോന്ന് പറയുമ്പോഴും കണ്ണനെന്നെ ഒട്ടാകെ ഉഴിഞ്ഞു നോക്കുന്നതും, അന്നേരം എന്റെ ശരീരത്തെ കൊത്തി വലിക്കുന്നതായ ഫീലും ഞാൻ അറിയുണ്ടായിരുന്നു. അതൊന്നും പുറമേ കാണിക്കാതെ ഞാൻ പറഞ്ഞു.
അയ്യോ അങ്ങിനെ പറയരുതേ. ഒരു അത്യാവശ്യം ആയതുകൊണ്ടാ. ഇക്ക പ്രത്യേകം പറഞ്ഞെന്നു പറയാൻ പറഞ്ഞിട്ടുണ്ട്.
ഹാ… അങ്ങിനെ പ്രത്യേകം പറഞ്ഞൂന്നു പറഞ്ഞ ബ്ലൌസ് ഇങ്ങു തയ്ച്ചു വരുമോ? ഇതൊക്കെ കൃത്യമായി വെട്ടി തയ്ച്ചെടുക്കണ്ടേ.