ഈ കഥ ഒരു ഓർക്കാപ്പുറത്ത് ഒരു പെണ്ണ്… !! സീരീസിന്റെ ഭാഗമാണ് , മറ്റ് 2 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഓർക്കാപ്പുറത്ത് ഒരു പെണ്ണ്… !!
ഓർക്കാപ്പുറത്ത് ഒരു പെണ്ണ്… !!
പെട്ടന്നാണ് വേലക്കാരൻ രാമുവിന്റെ മുറിയിൽ ഒരനക്കം റീന കണ്ടത്.. അവൾ അങ്ങോട്ട്‌തന്നെ നോക്കിക്കൊണ്ട് ബലമായി അലക്സിന്റെ മടിയിൽ നിന്നും ഊർന്നു താഴേക്കിറങ്ങി.
തലേ ദിവസം, എന്നും വിട്ടിൽ പോയി രാവിലെ വരുന്ന രാമു എന്തോ തലവേദനകൊണ്ട് പോകുന്നില്ലെന്ന് പറഞ്ഞപ്പോൾ വിശ്വസ്തൻ ആയതുകൊണ്ട് മാത്രമാണ് അപ്പ അയാൾക്ക് ഇന്നൊരു ദിവസം ആ മുറി കൊടുത്തത്. അത് തനിക്ക് പണിയായോ ? [തുടരും ]