അന്നത്തെ ആ സംഭവത്തിന് ശേഷം അവളോട് ഫ്രീ ആയി സംസാരിക്കാന്‍ ഉള്ള അവസരം വളരെ കുറവായിരുന്നു. മാത്രമല്ല എക്സാം ആവുകയും ചെയ്തു. എന്നെപ്പോലല്ല നന്നായി പഠിക്കുമായിരുന്നു അവള്‍. നമ്മുടെ നാട്ടുകാര്‍ക്ക് ഒരു വിചാരമുണ്ട്.. നന്നായി പഠിക്കുന്ന കുട്ടികള്‍ വേറെ ഒരു പരിപാടിക്കും പോവില്ലെന്ന്. ആ വിചാരം തെറ്റാണെന്ന് എനിക്ക് നേരത്തെ മനസ്സിലായതാണല്ലോ
.
അന്ന് ഇന്നത്തെ പോലെ ഫോണ്‍ ഒന്നും അത്ര പ്രചാരം ആയിട്ടില്ലലോ. അത് കൊണ്ട് നേരില്‍ കാണാതെ ഒന്നും നടക്കില്ല. അങ്ങനെ എക്സാം തീരാറായി ബസ് കാത്തുനിന്ന അവളുടെ അടുത്തേക്ക് ഞാന്‍ ചെന്നു. അവധി അല്ലേ എങ്ങനാ കാണുക എന്ന്‍ ചോദിച്ചു, അവധി കഴിഞ്ഞു കാണാമെന്നു അവള്‍ മറുപടിയും തന്നു.
അവളുടെ വീടിന്റെ അടുത്തായി എന്റെ അമ്മായിയുടെ വീടുണ്ടെന്നും അവിടെ വരുമ്പോള്‍ അങ്ങോട്ട് വരാമെന്നും ഞാന്‍ പറഞ്ഞു.
എന്തിനാ വരുന്നതെന്ന് അവളുടെ ഒരു ചോദ്യം. ചുമ്മാ കാണാനാണെന്ന് പറഞ്ഞപ്പോ ദ അടുത്ത ചോദ്യം എന്ത് കാണാനാണെന്ന്, അതിൽ അവളെന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലായെങ്കിലും ഞാന്‍ ഒന്നും മിണ്ടിയില്ല.
ഏതായാലും അമ്മായിയുടെ അടുത്ത് വരുമ്പോ നീ വാ എന്നും പറഞ്ഞു അവള്‍ പോയി.
അമ്മായിയുടെ വീട്ടില്‍ പോവുക എന്നതല്ലല്ലോ കാര്യം ,ഞാന്‍ ഒട്ടും വൈകാതെ അവളുടെ വീട്ടിലെത്തി. അമ്മയെ പരിചയപെട്ടു, ഒരു സാധു സ്ത്രീ അല്പം പ്രായം ആയിട്ടുണ്ട് ,.വൈകി കല്യാണം കഴിച്ചതാണെന്ന് തോന്നുന്നു.
One Response