ഒടുവില്‍ ചക്ക അടക്കു കാക്കാതെ ചായ മാത്രം കുടിച്ചു, കളിച്ചു പൂര്‍ത്തിയാക്കാന്‍ പറ്റാതെ ഞാന്‍ അവിടെനിന്നും പോന്നു. (ചക്ക ഞാന്‍ തിന്നല്ലോ)…
ഫൈനല്‍ ഇയര്‍ ആയതിനാല്‍ ടി സി വാങ്ങാന്‍ വന്നപ്പോള്‍ അവളെ കണ്ടെങ്കിലും എന്നെ അധികം മൈന്‍ഡ് ചെയ്തില്ല. ഞാനും ചെയ്തില്ല..
ഇപ്പോള്‍ അവള്‍ രണ്ടു കുട്ടികളുടെ അമ്മയാണ്. ഏതോ പ്രൈവറ്റ് ബാങ്കില്‍ ജോലി ചെയ്യുന്നു .ഭര്‍ത്താവ് ഗള്‍ഫില്‍. .എനിക്കുറപ്പാണ് മിക്കവാറും അടുത്തുള്ള ഏതേലും യുവാവിനു നല്ല ജോലി കാണുമെന്ന്..ഇപ്പോഴും നല്ല കിടിലന്‍ ചരക്കാണ് അവള്‍..
One Response