ഒന്നാം ക്ളാസ്സിൽ വെച്ച് സെക്സ് പഠിപ്പിച്ചവൻ
അവൾ എന്നെ കണ്ടു. പക്ഷെ ഒരു കൂസ്സലും ഇല്ലാതെ അവിടെ തന്നെ ഇരുന്നു. ഞാൻ അവളുടെ അടുത്തേക്ക് ചെന്നു. എന്നിട്ട്, താഴെയിരുന്നിരുന്ന എന്റെ ബാഗിൽ നിന്നും എന്റെ ഷിൻ പാഡ് എടുത്തു.
“ ഇത് ഗെയിംസ് പിരീഡല്ലേ…നീ എന്താ കളിക്കാനൊന്നും പോയില്ലെ? ഞാൻ എന്തെങ്കിലും ചോദിച്ച് തുടങ്ങണമെന്ന് കരുതി ചോദിച്ചു. പക്ഷെ അവൾ ഒന്നും മിണ്ടിയില്ല. “അല്ല..നീ എന്തിനാ എന്റെ സീറ്റിൽ കയറി ഇരിക്കുന്നത്.എന്റെ ചന്തീടെ ചൂടറിയാനാ? ഞാൻ ചോദിച്ചു. അതിനും മറുപടി ഇല്ലായിരുന്നു.
അവൾ എന്നെ തന്നെ നോക്കി ഇരുപ്പാണ്, ഞാൻ പുഞ്ചിരിച്ചു കാട്ടി. അവൾക്ക് യാതൊരു ഭാവ മാറ്റവുമില്ല, എന്നെത്തന്നെ ഉറ്റനോക്കുന്നു. ഞാൻ അവക്ക് നേരെ ഒരു ചെയർ വലിച്ചിട്ട ഇരുന്നു.
“നീ എന്താ ഇവിടെ ഒറ്റയ്ക്ക് ഇരിക്കുന്നത് ഞാൻ ചോദിച്ചു. അവൾ ഒന്നും മിണ്ടിയില്ല.
നീ എന്നോട് ക്ഷമിക്ക്. അന്ന് അങ്ങിനെ പറ്റിപ്പോയി. നിന്നെ കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു അന്നെനിക്ക്, ഒന്നും മനഃപൂർവ്വമായിരുന്നില്ല.
വേറെ എങ്ങിനെ .നിന്നെ പറഞ്ഞ് മനസ്സിലാക്കണമെന്ന് എനിക്കറിയില്ല. ഇത് കണ്ടോ …അന്ന് ആ ഡ്രാക്കുള അടിച്ച അടിയുടെ പാടൂകൾ ഇന്നും ഉണങ്ങീട്ടില്ല. എന്തൊരു നീ്റ്റല എന്നറിയോ…നീ എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നെ….എന്തെങ്കിലും ഒന്ന് പറ…. ഞാൻ പറഞ്ഞു. അടുത്ത നിമിഷം എന്റെ കരണക്കുറ്റിക്ക് അവളൊരെണ്ണം തന്നു. എന്റെ കണ്ണിൽ നിന്നും പൊന്നീച്ച പറന്നു. ഒപ്പം ചില കിളികളും. ഓർക്കാപ്പുറത്തായത് കൊണ്ട് നല്ല വേദന തോന്നി, ഒപ്പും ദേഷ്യവും.
One Response
Baki part 6