ഞാന്‍ എന്‍റെ ശരീരത്തിലേക്ക് തിരിച്ചു വന്നു. സംതൃപ്തിയുടേതായ ഒരു മന്ദസ്മിതം ഞാന്‍ അവളുടെയും അവള്‍ എന്‍റെയും മുഖത്ത് കണ്ടു. പരസ്പരം പുണര്‍ന്നും ചുംബിച്ചും ഞങ്ങള്‍ ഏതാനും നിമിഷങ്ങള്‍ കൂടി ചെലവഴിച്ചു.
എന്നിട്ട് ഞങ്ങള്‍ എഴുന്നേറ്റ് വസ്ത്രങ്ങള്‍ ധരിച്ചു. പുറത്തിറങ്ങി വാതില്‍ പൂട്ടിയിട്ട് തിരിഞ്ഞതും ഞങ്ങള്‍ ഞെട്ടി — മുന്നില്‍ ജെറി സെബാസ്റ്റ്യന്‍! കമ്പനിയുടെ മാനേജര്‍! ഞങ്ങള്‍ ഇരുവരും മുഖത്തോടു മുഖം നോക്കി. അകത്ത് എന്തു ചെയ്യുകയായിരുന്നു എന്ന് ചോദിച്ചാല്‍ എന്തു പറയും?
ഞങ്ങള്‍ പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു.
“എന്താ ഇതിന്‍റുള്ളില്?” — ജെറി.
“കുറേ ഫ്ലവേഴ്സ് ഇതിനകത്താ വെച്ചിരുന്നത്. അത് എടുത്തിട്ട് അകത്തെ ലൈറ്റ് ഓഫ് ചെയ്തിരുന്നില്ല. അതിന് വന്നതാ.” — ഞാന്‍ അപ്പോള്‍ തോന്നിയ ഒരു നുണ തട്ടി വിട്ടു.
“ഓകെ…” — അതും പറഞ്ഞ് ജെറി കോറിഡോറില്‍ നിന്നിറങ്ങി നടന്നു പോയി. ഭാഗ്യം! അയാള്‍ വേറെ എന്തോ കാര്യത്തിന് പോകുന്ന വഴി കണ്ടപ്പോള്‍ വെറുതെ ചോദിച്ചെന്നേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങള്‍ പരസ്പരം നോക്കി, ദീര്‍ഘനിശ്വാസം വിട്ടുകൊണ്ട് ചിരിച്ചു…
2 Responses
ഈ കാലമത്രയും ഇത്രയും കഥകൾ വായിച്ചിട്ടും, അക്ഷരത്തെറ്റില്ലാത്ത, സാഹിത്യം നിറഞ്ഞ ഒരു കഥ ആദ്യം വായിക്കുകയാണ്. ഏതാണ്ട് 80% സത്യവുമായ കഥ. മിക്കവാറും ഏതോ മലയാള അദ്ധ്യാപകൻ ടീച്ചറെ ഫിറ്റ് ചെയ്തതാണ് കഥാസന്ദർഭ്ഭം. കെട്ടിയോൻ ഗൾഫിലും ആയിരിക്കും.!!