ഞാനും ചേച്ചിമാരും
ആ നോട്ടം എന്തൊ വല്ലാത്ത നോട്ടം പോലെ ആയിരുന്നു. ചേച്ചി എന്റെ കണ്ണിലേക്കുതന്നെയാണു നോക്കിയതു്. ഞാൻ ചേച്ചിയുടെ നോട്ടത്തിൽനിന്നും ഒഴിയാൻ പതുക്കനെ മിഴികൾ അടച്ചു. ഞാൻ ഇടയ്ക്ക് കണ്ണു തുറന്നു നോക്കുമ്പോഴും ചേച്ചി എന്റെ മുഖത്തേക്കു തന്നെ നോക്കി കിടക്കുവായിരുന്നു
‘ ചേച്ചി കിടക്കുന്നില്ലെ” ഞാൻ പതുക്കനെ ചേച്ചിയോടു ചോദിച്ചു. ചേച്ചി ആദ്യം എന്റെ ചോദ്യം കേട്ടില്ലായെന്നു തോന്നുന്നു. എന്റെ മുഖത്തേക്കു നോക്കി എന്തൊ ആലോചനയിൽ മുങ്ങിയിരിക്കുകയാണു ചേച്ചി.അപ്പോഴും ഞാൻ പതുക്കനെ എന്റെ കൈകൊണ്ടു ചേച്ചിയുടെ കണ്ണിനു മുൻപിൽ വീശി, എന്നിട്ടു പറഞ്ഞു ‘ എന്ത് ആലോചിക്കുകയാണു ചേച്ചി.” ഒന്നുമില്ല. നീ ഒന്നു നീങ്ങി കിടന്നെ “
ചേച്ചി എന്നോടു പറഞ്ഞു.
ഞാൻ കിടന്നിടത്തു നിന്നും അനങ്ങിയില്ല.
അതു കണ്ടു ചേച്ചി എന്നെ തള്ളി നീക്കി എന്നിട്ട് എന്റെയൊപ്പം കട്ടിലിൽ മലർന്നു കിടന്നു. അന്നെരം എന്റെ മനസ്സിലൂടെ പല ചിന്തകളും പറന്നു വന്നു.
‘ നീ സിനിമ തീയറ്ററിൽ വെച്ചു,ഷീലയെ എന്താണു ചെയ്തത്..ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത ചോദ്യമാണു. ചേച്ചി എന്റെ നേരെ തിരിഞ്ഞു കിടന്നുകൊണ്ടു എന്റെ കണ്ണുകളിലേക്കു നോക്കി ചോദിച്ചത്.
ഞാൻ ചേച്ചിയുടെ മുഖത്തു നിന്നും നോട്ടം മാറ്റി ‘ ചേച്ചി എന്തിനാണു ഇപ്പോൾ ഇതു ചോദിക്കുന്നതു. അതു കഴിഞ്ഞ കാര്യം അല്ലെ” ഞാൻ പറഞ്ഞു. ‘ നീ പറയെടാ, അന്നു നിന്നോട് മുഴുവൻ ചോദിക്കാൻ പറ്റിയില്ല”. മല്ലിക ചേച്ചി പറഞ്ഞു. ചേച്ചി എന്താണു ഉദ്ദേശിക്കുന്നതെന്നു എനിക്ക് മനസ്സിലായില്ല. എന്റെ മനസ്സിലാണെങ്കിൽ ചേച്ചിയോടു ഇനിയൊരു തെറ്റ് ആവർത്തിക്കരുതു എന്ന ചിന്ത വളർന്നു നിറയുകയാണ്.
One Response